0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]

Author : Kambikathakal Read All Parts 764

ആരേലും എന്തേലും വിചാരിക്കും"

"ഓ.. പിന്നെ.. നിനക്ക് അങ്ങനെ ഒന്നും ഇല്ല.. നിനക്ക് പേടി.. അച്ചു ഇട്ടിട്ട് പോകുമോ എന്ന്"

"ചേച്ചി.. അങ്ങനെ പറയല്ലേ"

"എനിക്ക് നേരത്തെ അറിയാമായിരുന്നെടാ.. എനിക്ക് ഞാൻ മാത്രമേ ഉള്ളു എന്ന്"

"ചേച്ചി..."

"അല്ലാതെ പിന്നെ.. ഇത് വരെ.. എല്ലാം തുറന്നു സംസാരിച്ചിട്ട്.. പെട്ടെന്ന് ഭൂതോദയം ഉണ്ടായോ ഇപ്പൊ.. ഇപ്പൊ ഞാൻ ആരായി.. നിന്നോട് കെഞ്ചി, ഓരോ വൃത്തികേട്ട ഫോട്ടോ അയപ്പിക്കുന്ന ഒരു കാമ ഭ്രാന്തി.. നീ മാന്യൻ.. അല്ലെ.."

"ചേച്ചി.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല.. "

ഇത് കൈ വിട്ട് പോകുവാണെന്ന് തോന്നി.. എനിക്ക് ചേച്ചിയെ നഷ്ടപെടുന്ന പോലെ.. ഞാൻ ഇത്രയും നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്നേഹവും വിശ്വാസവും നിമിഷ നേരം കൊണ്ട് കളഞ്ഞു കുളിച്ച പോലെ..

എനിക്ക് ചേച്ചിയെ വിളിക്കണം എന്ന് തോന്നി.. പക്ഷെ റിസ്കാണ്.. ആന്റി ഉണർന്നാൽ പിന്നെ ചേച്ചിയെയും ആന്റിയെയും അച്ചുവിനെയും ഒറ്റ രാത്രി കൊണ്ട് എനിക്ക് മറക്കേണ്ടി വരും..

ചേച്ചി ഒന്നും പറയുന്നില്ല..

"ചേച്ചി.. ഞാൻ അങ്ങനെ ഒന്നും വിചാരിച്ചില്ല.. എന്തിനാ ഇങ്ങനെ എന്നെ വിഷമിപ്പിക്കുന്നെ"

"നിനക്ക് ആണോ ഇപ്പൊ വിഷമം ആയെ"

"അയ്യോ.. ചേച്ചി.. കരയല്ലേ.. എന്നോട് പിണങ്ങല്ലേ.."

"ഞാൻ അല്ലെ തേവിടിശ്ശി.. കണ്ട ആണുങ്ങള കുണ്ണ കാണാൻ കെഞ്ചുന്ന അവരാതിച്ചി.. നീ ആല്ലേ എന്നോട് പിണങ്ങുന്നേ"

ചേച്ചി വിളിക്കുന്ന തെറി കേട്ടിട്ട് എനിക്ക് തന്നെ വിഷമം തോന്നി..

"എന്റെ പൊന്നു ചേച്ചി.. എനിക്ക് സ്വയം കുറ്റബോധം തോന്നിയിട്ടാ ഞാൻ മെസ്സേജ് അയച്ചേ.. അല്ലതെ ചേച്ചിയെ കുറച്ചു കണ്ടത് കൊണ്ടല്ല.. ഒന്ന് വിശ്വസിക്കു

💬 Comments

View all comments