0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]

Author : Kambikathakal Read All Parts 929

നോക്കുന്നത് ചേച്ചി കാണുന്നുണ്ട് എന്ന് എനിക്കറിയാം.. അതിനെ നോർമലൈസ് ചെയ്യാൻ ആണ് ചേച്ചിടെ ആ മാസിക വായന..

ബ്ലൗസിന്റെ സാരിയുടേം ഇടയിലെ വെളുത്ത വയറിന്റെ ഭാഗം ചെറിയ മടക്കോട് കൂടി ഇരിക്കുന്നത് വശ്യമായി ഞാൻ നോക്കി.. പെട്ടെന്ന് ചേച്ചി കൈ എത്തിച്ച സാരി മേലേക്ക് കേറ്റി ആ വയർ മറച്ചു.. ഞാൻ ആ മുഖത്തേക്ക് നോക്കിയപ്പോ ഒരു ചെറു ചിരി അതിലുണ്ടോ എന്നെനിക്ക് തോന്നി...

എന്നെ കൊതിപ്പിക്കുവാണ് ചേച്ചി..

"കൃഷ്ണാ.. ഞാൻ വിളമ്പി തരാം.. നീ ഇരിക്ക്.."

അതാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്..

"ശെരി ചേച്ചി.."

എനിക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്.. ഉള്ളത് പറയാല്ലോ.. ഫോണിൽ ഒലിപ്പിച്ചത് പോലെയല്ല നേരിട്ട്.. ആദ്യത്തെ ഒരു അടി വയ്ക്കാൻ നന്നേ വിയർക്കേണ്ടി വരും..

ഞാൻ കസേരയിൽ ഇരുന്നു.. ചേച്ചി തന്നെ പൊതി അഴിച്ചു.. അടുക്കളയിൽ പോയി പാത്രങ്ങൾ ഒക്കെ കൊണ്ട് വന്നു.. വിളമ്പി തന്നു.. വെണ്ടയ്ക്ക ഒക്കെ ഉണ്ട്..

ചേച്ചി ഞാൻ കഴിക്കുന്നതും നോക്കി ഇരുന്നു.. കണ്ണുകളിൽ സ്നേഹം തുളുമ്പി നിന്നു..

"എന്താ ഇങ്ങനെ നോക്കുന്നെ.."

"ഒന്നുമില്ലെടാ.."

"അല്ല... പറയെന്നെ.."

"അതല്ല.. ഇങ്ങനെ ഇഷ്ടമുള്ള ഒരാൾ കഴിക്കുന്നതും നോക്കി ഇരുന്നിട്ട് വര്ഷങ്ങളായി എന്ന് ആലോചിക്കുവായിരുന്നു.."

"കഴിഞ്ഞത് കഴിഞ്ഞു ചേച്ചി.. ഇനി അതൊക്കെ ആലോചിക്കണോ.. ഇവിടെ പുതിയ ഒരാളായി അങ്ങ് ജീവിച്ചാൽ പോരെ.."

"മ്.. അതെ.. അതാണ് ഞാൻ എന്നോട് തന്നെ പറയുന്നേ.. പുതിയ ഒരാൾ.."

"അത്രേ ഉള്ളു.."

"അതല്ലേ.. ഞാൻ ഇങ്ങനെ സ്നേഹത്തോടെ നോക്കുന്നെ.. "

എനിക്ക് നാണം വന്നു..

"എനിക്ക് ഒരു സമ്മാനം തരാൻ ഉണ്ട്.."

"അതെനിക്ക്

💬 Comments

View all comments