Chapter Title : എത്തിക്സുള്ള കളിക്കാരൻ 8 [Dhananjay]
ഞാൻ കൈ ഇട്ടു ചേച്ചിയെ കെട്ടി പിടിച് ചേർത്ത് നിർത്തി.. മുഖവും മുലയും എന്റെ നെഞ്ചിൽ ഞെരിഞ്ഞമരുന്നത് ഞാൻ അറിഞ്ഞെങ്കിലും എനിക്ക് വേറൊരു ചിന്തയും മനസ്സിൽ വന്നില്ല..
"ചേച്ചി.. എനിക്കൊരു ഉറപ്പ് തരണം.. ഈ വിഷമം ഒക്കെ ഇന്ന് രാത്രി കൊണ്ട് തീർക്കണം.. ഇന്ന് എത്ര വേണോ കരഞ്ഞോ.. പക്ഷെ നാളെ എണീക്കുമ്പോൾ പുതിയ ഒരു വൈശാലി ആകണം.. എപ്പോഴും ചിരി മാത്രം ഉള്ള.. എപ്പോഴും പ്രതീക്ഷകൾ തുളുമ്പുന്ന ഒരു മുഖം വേണം.. ഇനി ഞാൻ കൂടെ കാണും എപ്പോളും.. എന്നെ ചേച്ചിക്ക് വിശ്വസിക്കാം.."
"ശെരിയാണ് കൃഷ്ണ.. ഞാൻ പഴയതൊക്കെ മറക്കണം.. അങ്ങനെ എങ്കിലേ എനിക്ക് മുന്നോട്ട് ജീവിക്കാൻ ആവുള്ളു.."
"ചേച്ചി ഇത്രേം നാൾ കുറെ അനുഭവിച്ചില്ലേ.. ഇനി നമുക്ക് അടിച്ചു പൊളിക്കണം.. എന്ത് വന്നാലും ഞാൻ ചേച്ചിയെ ഒറ്റയ്ക്ക് ആക്കില്ല .. അത് എന്റെ ഉറപ്പ്.."
"എനിക്ക് മനസ്സിലാകുന്നുണ്ട് കൃഷ്ണ.. ഞാൻ മറക്കാൻ ശ്രമിക്കാം.."
ചേച്ചി എന്നെ വയറു ചുറ്റും കയ്യിട്ട് എന്നെ ഇറുക്കി കെട്ടി പിടിച്ചു.. ഇടയ്ക്കിടയ്ക്ക് തേങ്ങലിന്റെ ശബ്ദം കേൾക്കാമെങ്കിലും ഞാൻ ഇടപെടാൻ പോയില്ല.. കരഞ്ഞു തീർക്കട്ടെ..
അങ്ങനെ തന്നെ ഞങ്ങൾ കിടന്നുറങ്ങി.. ഞാൻ ചേച്ചീടേം ചേച്ചി എന്റേം കരങ്ങളിൽ.. രണ്ടു പേരും മറ്റേ ആളുടെ ചൂട് പറ്റി.. കരഞ്ഞു തീർത്ത ഓർമകളും.. പ്രതീക്ഷകൾ നൽകുന്ന ഭാവിയും ബാക്കിയാക്കി..
.
.
.
കതക് തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്..
ചേച്ചി രാവിലെ തന്നെ എണീച്ചു കുളിയൊക്കെ കഴിഞ്ഞിരിക്കുന്നു.. സാരിയുടുത്തു ചേച്ചി ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന ദൃശ്യമാണ് എന്റെ കണി..
💬 Comments
View all comments