Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]
ആദ്യം കണ്ടത്..
"മറക്കാൻ പറ്റുവോ.. നീ ഇവിടെ അല്ലെ.. " അവൾ കാര്യം ഒന്നും അറിഞ്ഞിട്ടില്ല.. ആന്റി പറയില്ല.. അവരും നാറുമോ എന്ന പേടി കാണും..
"ഹ.. നീയോ.. പനി ഒക്കെ തീർന്നില്ലേ.. " ആന്റി ഒന്നാക്കി ചോദിച്ചു..
"ഹോ.. മെലിഞ്ഞൊരു പരുവം ആയി.. പാവം.. " അച്ചു പറഞ്ഞു.. "ചേച്ചി ഒന്നും ഉണ്ടാക്കി തന്നില്ലേ.. "
"അവൾ എല്ലാം കൊടുത്തു കാണും..പക്ഷെ ഇവൻ അല്ലെ.. അടങ്ങി ഇരിക്കില്ലല്ലോ.. അതാകും" ആന്റി എന്നെ നോക്കി പറഞ്ഞു..
ഞാൻ രണ്ടിനോടും ഒന്നും മിണ്ടാതെ കസേരയിൽ ഇരുന്ന് മൊബൈലും നോക്കി ഇരുന്നു.. ചേച്ചിയെ ഒന്ന് കാണാൻ പോലും കിട്ടണില്ല..
വൈകാതെ അത്താഴത്തിന് സമയമായി.. എന്നിട്ടും ചേച്ചിയെ കാണാൻ ഇല്ല.. ചോദിക്കാനും മടി.. ആന്റി ചൊറിയും..
"ആന്റി.. കുറച്ച പുളിശ്ശേരി തരാമോ.."
ആന്റി എടുക്കാനായി അടുക്കളയിലേക്ക് പോയി..
"ടി.. ചേച്ചി എവിടെ പോയി.. "
"ഹ.. ഹ.. നിങ്ങടെ പനി ചേച്ചിക്ക് കിട്ടി.. വന്ന അന്ന് മുതൽ കിടപ്പാണ്.. പിന്നെ കല്യാണം ഒക്കെ വരുവല്ലേ.. അത് കൊണ്ട് 'അമ്മ പറഞ്ഞു അധികം പണി ഒന്നും എടുക്കണ്ട എന്ന്"
അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.. ആന്റി ചേച്ചിയെ ഒതുക്കി.. ഇനി ഇപ്പൊ ഇവിടെ നിന്ന് ചേച്ചിയെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.. നേരെ വീട്ടിൽ പോകാം..
വീട്ടിലെത്തി ചേച്ചിക്ക് രണ്ടു മെസ്സേജ് അയച്ചു.. എപ്പളെങ്കിലും ഫോൺ ഓൺ ആകുമ്പോൾ ഡെലിവറി റിപ്പോർട്ട് എങ്കിലും വരുമല്ലോ..
തല്ക്കാലം കമ്പിക്കുട്ടനിൽ കേറി ഒരു കഥ വായിക്കാം..
ധനഞ്ജയ്.. പുതിയ കഥാകാരൻ ആണ്.. കുറെ തെറ്റ് കുറ്റങ്ങൾ ഒക്കെ
💬 Comments
View all comments