0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 9 [Dhananjay]

Author : Kambikathakal Read All Parts 724

നോക്കാം.. ഷിഫ്റ്റ് കഴിഞ്ഞു നമുക്ക് ഇറങ്ങാം"

"ശെരിയെടാ"

പന്ന തെണ്ടി.. ചേച്ചിയെ കെട്ടിക്കാൻ ഞാൻ തന്നെ സഹായിക്കണം.. എന്തൊരു അവസ്ഥ ആണ് ഇത്..

ഉച്ചയ്ക്കെപ്പോഴെ ഞാൻ മൊബൈൽ എടുത്തു നോക്കി..

ആശ്ചര്യം.. മെസ്സേജ് ഡെലിവെർഡ് ആയിരിക്കുന്നു..

ഞാൻ അപ്പൊ തന്നെ ചേച്ചിയെ വിളിച്ചു.. ചേച്ചി കട്ട് ചെയ്തു..

വീണ്ടും വീണ്ടും വിളിച്ചു.. വീണ്ടും അവഗണന..

"ചേച്ചി.. എനിക്ക് സംസാരിക്കണം.. ഞാൻ രാത്രി ഉറങ്ങാതെ ഇരിക്കും.. ചേച്ചി മെസ്സേജ് അയക്കണം.. ചേച്ചിടെ മെസ്സേജ് കിട്ടാതെ ഞാൻ ഉറങ്ങില്ല.. ബൈ"

മെസ്സേജ് കണ്ടെങ്കിലും നോ റിപ്ലൈ.. ഞാൻ വീണ്ടും വിളിച്ചു.. ഗതി കിട്ടാതെ കേഴുന്ന ഒരു യാചകനെ പോലെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു..

ചേച്ചി ഫോൺ വീണ്ടും ഓഫ് ആക്കി..

ഡെസ്പ്.. ശോകം സീൻ ആണ്.. . . . വൈകിട്ട് കുറെ അലഞ്ഞെങ്കിലും ഒരിടത്തും ഹാൾ കിട്ടാനില്ല..

"ചേട്ടാ ഈ പരിപാടി ഒക്കെ വേണോ.. " വണ്ടി ഓടിച്ചോണ്ടു ഞാൻ പുറകിൽ ഇരുന്ന നാണു ചേട്ടനോട് പറഞ്ഞു..

"വേണം ഡാ.. നാട്ടുകാർ തെണ്ടികൾക്ക് ഒരു വിചാരം ഉണ്ട്.. അമ്പത് വയസ്സായാൽ നമ്മൾ കിളവൻ ആയെന്നു.. പിന്നെ നമ്മളെ അങ്ങ് സൈഡാക്കും .. ഞാൻ കുറെ നാളായി അനുഭവിച്ചതാ.. വൈശാലിയെ പോലെ ഉള്ള ഒരു പെണ്ണിനെ കെട്ടിയാൽ.. അത് രണ്ടു പേരറിയണ്ടേ.. "

മൈരൻ.. പട്ടി ഷോ ആണല്ലോ..

ഇങ്ങേർക്ക് ചേച്ചി എന്ന് പറഞ്ഞാൽ ലോട്ടറി ആണ്.. വെറും ലോട്ടറി എന്ന് പറഞ്ഞാൽ പോരാ.. ബമ്പർ.. അത് എന്തായാലും അങ്ങേരു ആഘോഷിക്കും..

ഞാൻ ഒരു ഹാൾ കണ്ടു വണ്ടി

💬 Comments

View all comments