Chapter Title : എത്തിക്സുള്ള കളിക്കാരൻ [Dhananjay]
നോക്കണ്ടേ.. കേരളം വിട്ടാൽ എല്ലാം കള്ളന്മാരാ.. അതും കേരളം എസ്പ്രെസ്സിൽ ഇതൊക്കെ അറിഞ്ഞൂടെ " എന്നും പറഞ്ഞു ഞാൻ ഒരു ലൈറ്റ് ഇട്ടു..
ചേച്ചി മിണ്ടിയില്ല... പക്ഷെ ആ വെളിച്ചത്തിൽ ആ കണ്ണ് വീണ്ടും നിറഞ്ഞു കവിഞ്ഞു കണ്ണീർ ഒരു ചാലായി ഒഴുകി വരുന്നത് കണ്ടു.. പാവം.. ഒറ്റയ്ക്കാണ് യാത്ര.. വഴക്ക് പറയണ്ടായിരുന്നു..
ട്രെയിൻ കാട്പാടി കഴിഞ്ഞിരിക്കണം എന്ന് ഞാൻ ഊഹിച്ചു..
"ചേച്ചി, കരയണ്ട.. നമുക്ക് RPFഇനെ വിളിക്കാം.. പരാതിപ്പെടാം.. കിട്ടുമോന്നു നോക്കാം.." എന്ന് പറഞ്ഞു ഞാൻ നമ്പർ ഡയല് ചെയ്തു.. അവന്മാർ വരാൻ ടൈം എടുക്കും..
"കാശ് വല്ലതും പോയോ ചേച്ചി.. അതോ പേഴ്സ് കയ്യിൽ ഉണ്ടോ?"
ഒന്നും മിണ്ടാതെ അവർ പുറത്തേക്ക് നോക്കി ഇരുന്നു.. അവർ ശ്രെധിക്കുന്നില്ല എന്ന് ഉറപ്പായപ്പോ ഞാൻ ആ മുഖത്തേക്ക് നോക്കി.. വെളുത്തു തുടുത്ത മുഖം കണ്ണീര് കൊണ്ട് ഒന്നുടെ ചുവന്നിരിക്കുന്നു.. ഉറക്കത്തിൽ മുഖത്തേക്ക് വീണ മുടിയൊക്കെ ട്രെയിനിന്റെ കാറ്റിൽ പറന്നു നടക്കുന്നു.. നല്ല ഒരു sensual ഫീലിംഗ്..
സാരി ഒക്കെ ഉടഞ്ഞിരുന്നു.. വില കൂടിയ സാരി ഒന്നും അല്ല.. കോട്ടൺ ആയത് കൊണ്ട് തന്നെ നന്നായി ശരീരത്തോട് ഒട്ടി കിടക്കുന്ന സാരി.. മ് ..മ് .. നല്ല ഒത്ത വണ്ണം മുഴച്ചു നിൽക്കുന്നു.. അധികം ആഭരണം ഒന്നും ഇല്ല.. ഒരു 40 വയസ്സ് വരും.. ഞാൻ ജെയിംസ് ബോണ്ട് കളിച്ചു...
കാല് രണ്ടും ഒരു സൈഡിലേക്ക് മടക്കി സീറ്റിൽ വച്ചിരിക്കുവാന്.. അത് കൊണ്ട് തന്നെ സാരി ചെറുതായി പൊങ്ങി ഇരുന്നു.. വെളുത്ത കാലുകൾ.. പക്ഷെ അടിവശം ഒക്കെ വിണ്ടു
💬 Comments
View all comments