Chapter Title : ഏട്ടൻ 2 [RT]
“ഇല്ല. എന്തേ?”
“ഇതിനൊക്കെ പൈസ എവിടുന്നെന്നാ? ഇനി ഞാൻ അറിയാതെ എഫ് ഡി വല്ലോം ഇട്ടിട്ടുണ്ടോ?” അവൾ അവന് നേരെ തിരിഞ്ഞു കിടന്ന് അവന്റെ നഗ്നമായ നെഞ്ചിൽ വലത് കൈ വച്ചു.
“ഞാൻ നിന്റെ ആഗ്രഹം അറിയാൻ വേണ്ടി ചോദിച്ചതല്ലേ?”
“ഒരു കല്യാണത്തിന് എന്തിനാ ഇത്രയും ആർഭാടം കാണിക്കുന്നേ? ഒരു ക്ഷേത്രത്തിൽ വച്ച് ചെറിയൊരു താലികെട്ട്.” പൂജ വിഷ്ണുവിന്റെ നെഞ്ചിലൂടെ വിരലോടിച്ചു. അവളുടെ വലത് കൈയുടെ വിരൽത്തുമ്പ് അവന്റെ ആദംസ്ആപ്പിളിലും അവിടുന്ന് രോമങ്ങളുള്ള നെഞ്ചിലൂടെ പൊക്കിൾക്കുഴിയുടെ മുകളിൽ വരെ എത്തി നിന്നു.
ആ വിരൽ പിടിച്ചു വയ്ക്കണമെന്ന് പലവുരു ചിന്തിച്ചെങ്കിലും കൈകൾ പൊങ്ങുന്നില്ല. പൊങ്ങാൻ വെമ്പുന്നത് വേറെയൊന്നാണ്.
“അപ്പോൾ ആരെയും വിളിക്കാതെ കല്ല്യാണം നടത്തണമെന്നാണോ നിന്റെ ആഗ്രഹം?”
വിഷ്ണു ചോദ്യഭാവത്തിൽ പൂജയുടെ മുഖത്ത് നോക്കി. അവൾ കണ്ണുകളുയർത്തി അവന്റെ കണ്ണിലേക്ക് തന്നെ നോക്കുകയാണ്. കീഴ്ച്ചുണ്ട് കുറച്ചു മലർന്നിട്ടുണ്ടെന്ന് അവന് തോന്നി. ഒപ്പം തന്റെ വലത് വശത്തു ചേർന്നു കിടന്നവൾ കുറച്ചു കൂടി ഒട്ടിയപ്പോൾ അവളുടെ ഇടത് മുലയുടെ മാർദ്ധവം വലത് കൈയിൽ അറിഞ്ഞവൻ.
എന്തൊരു സോഫ്റ്റ്! പഞ്ഞിക്കെട്ടാണോ പുറത്തമർന്നത്?
“ആളുകളൊക്കെ വേണം. വളരെ അടുത്ത് നിൽക്കുന്ന ആൾക്കാർ മതി. ഇനി അവരൊന്നും സഹകരിക്കാത്ത കല്ല്യാണം ആണെങ്കിൽ ഒരു രജിസ്റ്റർ ഓഫീസിൽ പോയി ഒരൊപ്പ്. ഉച്ചയ്ക്ക് ഏതേലും നല്ല ഹോട്ടലിൽ പോയി നല്ലൊരു സദ്യ. കഴിഞ്ഞു.”
വിഷ്ണു ചിരിച്ചു.
വിവാഹത്തിന് എങ്ങനെയൊക്കെ പണം ചിലവാക്കാമെന്ന് ഗവേഷണം നടത്തുന്ന ഈ കാലത്തോ എന്ന കണക്കെ.
“അപ്പോൾ നിനക്ക് സേവ് ദി ഡേറ്റ് ഒന്നും വേണ്ടേ?”
“ഊഹും. ഒന്നാമത് ഫോട്ടോയ്ക്ക് പോസ്
💬 Comments
View all comments