0%

Chapter Title : ഏട്ടൻ 3 [RT]

Author : RT Read All Parts 9.6K

കിടക്കയിൽ മുഖം പൂഴ്ത്തി കിടക്കുന്നവനെയൊന്ന് നോക്കി അവൾ പുറത്തേക്ക് ഇറങ്ങാൻ നടന്നു. സമയം ആറ് മണി കഴിഞ്ഞു.

“ഞാൻ ഒരു എട്ടര കഴിയുമ്പോ ചായ ഇട്ടിട്ട് ഏട്ടനെ വിളിക്കാം”

“നീയിനി ചായ കുടിക്കില്ലായിരിക്കും അല്ലേ?”

“അതെന്താ?” വാതിൽ ചാരും നേരം അവൾ തിരിഞ്ഞു നിന്നു.

“അല്ല രാവിലെ കുറെ പാല് കുടിച്ചില്ലേ? ഇനി ചായ ഒക്കെ വേണോ?”

“പോടാ… “ കയ്യിലെ ടവൽ ചുരുട്ടിക്കൂട്ടി അവന്റെ ദേഹത്തെറിഞ്ഞു കൊടുത്തിട്ട് അവൾ വേഗം പുറത്തേക്കിറങ്ങി.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

“ഏട്ടാ… എണീറ്റെ…” കമഴ്ന്നു കിടക്കുന്ന വിഷ്ണുവിനെ പൂജ തട്ടി വിളിച്ചു കൊണ്ടിരുന്നു.

അവൻ എഴുന്നേൽക്കാൻ മടിച്ച് മുഖം തലയിണയിൽ ഇട്ട് ഉരുട്ടുകയും തോൾ വെട്ടിക്കുകയും ചെയ്തു.

“എന്താ പൂജാ… ഇപ്പോ കിടന്നതല്ലേ ഉള്ളൂ ഞാൻ… ഞാൻ ഒന്നുറങ്ങട്ടെ…”

“കുന്തം… നേരം കുറെയായി ഏട്ടാ… ഓഫീസിൽ പോവണ്ടേ…”

“ഞാൻ പോകുന്നൊന്നുമില്ല.”

ഏഹ്! ഒരു നിമിഷം അവൾ സംശയത്തോടെയിരുന്നു.

“അപ്പോ പോണില്ലേ?”

അതിന് മറുപടി ഉണ്ടായില്ല. അവൻ ഉറക്കപ്പിച്ചിൽ പറഞ്ഞതാണെന്ന് മനസ്സിലായി.

അവൾ തോളിൽ ആഞ്ഞൊരു തല്ല് കൊടുത്തു.

“ആഹ്… എന്താടി?” വിഷ്ണു ഉറക്കം മുറിഞ്ഞ് കണ്ണുതുറന്ന് ചീറി.

“സമയം എട്ടേ മുക്കാലായി… ഓഫീസിൽ പോവണ്ടേ?”

“അയ്യോ…” അവൻ ചാടി എഴുന്നേറ്റു.

എപ്പോഴത്തെയും പോലെ ബെഡിൽ കൈലി തപ്പിയപ്പോൾ കണ്ടില്ല. അവൻ ചമ്മലോടെ നിലത്തു വീണു കിടന്ന കൈലി എടുത്തുടുത്തു.

പൂജ സമയമില്ലാത്തതിനാൽ വേഗം എഴുന്നേറ്റു. അവൾ കുളിച്ച് വേഷം മാറി തലയിൽ ഒരു തോർത്തും കെട്ടി വച്ചിട്ടുണ്ട്.

വിഷ്ണു കാക്കക്കുളി കഴിഞ്ഞെത്തുമ്പോൾ അവനുള്ള ദോശയും ചമ്മന്തിക്കറിയും എടുത്ത് ടേബിളിൽ വച്ച ശേഷം ചായയിട്ടു.

💬 Comments

View all comments