ഏട്ടൻ [RT]

📖 Completed

👁 7M views ❤ 7.9K likes 💬 376 comments

അന്ന് നേരം ഇരുട്ടി വെളുക്കും വരെ പൂജയും വിഷ്ണുവും തമ്മിൽ കണ്ടില്ല. അവൻ മുറിയിൽ നിന്നും പുറത്തിറങ്ങിയില്ല എന്നതാണ് ശരി. പലവട്ടം പൂജ ഏട്ടന്റെ മുറിയുടെ വാതിൽക്കൽ വരെ പോയി നോക്കി. എങ്കിലും അവനെ വിളിക്കാൻ അവൾക്ക് ധൈര്യം വന്നില്ല.

📚 Chapters

6 published

Related Stories

💬 Comments

View all comments