Chapter Title : ഏട്ടൻ [RT]
ടേബിളിൽ ചായ വച്ച ശേഷം പഴംപൊരിയുടെ പാത്രം കൂടി അടുത്ത് കൊണ്ട് വച്ചു.
“എണീറ്റെ. ചൂടാറും മുന്നേ ചായ കുടിച്ചേ..”
കണ്ണിന് കുറുക്കെ വച്ച കൈ മാറ്റി വിഷ്ണു എഴുന്നേറ്റിരുന്നു. തളർന്നു തൂങ്ങിയുള്ള ഇരിപ്പ് കണ്ടാലറിയാം ജോലിഭാരം എന്തുമാത്രമാണെന്ന്.
അവൻ ചായ എടുത്തതും തിരിഞ്ഞ് നടക്കാനൊരുങ്ങിയ പൂജയുടെ കൈയിൽ പിടിച്ചു നിർത്തി അവൻ പഴം പൊരിയുടെ പാത്രത്തിൽ കണ്ണുകാണിച്ചു.
“ഞാൻ പൊരിച്ചപ്പോ തന്നെ മൂന്നെണ്ണം തട്ടിയായിരുന്നു. ഇപ്പോ തുണി വിരിച്ചിടാനുണ്ട്.”
“എന്നാ വിരിച്ചിട്ടിട്ട് വേഗം വാ. തല മസാജ് ചെയ്തു താ…”
അവൻ ചായ ചൂടോടെ തന്നെ കുടിച്ചിട്ട് സോഫയിൽ ചാരിയിരുന്നു.
തുണി വിരിച്ചിട്ടിട്ട് വരുമ്പോൾ വിഷ്ണു സോഫയിൽ ചാരി കണ്ണുകളടച്ചു കിടക്കുകയാണ്. അവളുടെ വിരലുകൾ തലമുടിയിലേക്ക് ഇഴഞ്ഞു കയറിയപ്പോൾ അവന്റെ മിഴികളൊന്ന് അനങ്ങി.
ഏറെ നേരം തല മസാജ് ചെയ്തു കൊടുത്ത ശേഷം അവനാ ഇരിപ്പിൽ ഉറങ്ങിയെന്ന് തോന്നിയപ്പോൾ പൂജ കുനിഞ്ഞ് അവന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
കിച്ചണിലേക്ക് തിരിഞ്ഞു നടക്കുമ്പോൾ വിഷ്ണു കണ്ണുകൾ തുറന്ന് അവളെയൊന്ന് നോക്കിയ ശേഷം വീണ്ടും കണ്ണടച്ചു കിടന്നു.
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ ഇരുവർക്കും പോവണ്ടായിരുന്നു. ബ്രേക്ക്ഫാസ്റ്റിന് ശേഷം പൂജ ക്‌ളീനിംഗ് ജോലികളിലേക്ക് തിരിഞ്ഞപ്പോൾ വിഷ്ണു അടുക്കളയിൽ കയറി.
വീടും ചുറ്റുപാടും തൂത്ത് മാറാല അടിച്ച് തുടച്ച ശേഷം പൂജ കുളിക്കാനായി മുറിയിൽ കയറിയപ്പോൾ ഷവർ വർക്ക് ആവുന്നില്ല. എന്നാൽ പിന്നെ ഏട്ടന്റെ മുറിയിലെ ബാത്റൂമിൽ കുളിക്കാമെന്ന് കരുതി അവളങ്ങോട്ട് നടന്നു.
ബാത്‌റൂമിൽ കയറിയപ്പോഴേ സ്റ്റാൻഡിൽ തൂക്കിയിട്ടിരിക്കുന്ന അവന്റെ മുഷിഞ്ഞ തുണികൾ കണ്ടു. ആദ്യം അതിലേക്ക് കണ്ണു പോയപ്പോൾ വേണ്ടെന്ന്
💬 Comments
View all comments