0%

Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Author : Karnan The Dark Prince Read All Parts 948
ശ്രമിച്ചു. “ അതവിടിരുന്നോട്ടെ ” “ നിന്‍റെ ചാട്ടം എനിക്ക് മനസിലാവുന്നുണ്ട്... “ “ അതെ....” “ മ്........ ” “ അന്ന് എന്നെ നാടകത്തിന് സാരി ഉടുക്കാന്‍ പഠിപ്പിച്ചത് ഓര്‍മ്മയുണ്ടോ..... “ “ മ്...... അതോര്‍മിപ്പിക്കല്ലേ... “ “ അതെന്താ.......” “ അതൊന്നും ഇല്ല .....നീ പറ............ “ “ അന്ന് അമ്മ പറഞ്ഞു ‘ ഇങ്ങനെ ആണെകില്‍ അവളുമാര്‍ പറയുന്ന പോലെ നിന്നെ ഉണ്ണിയെകൊണ്ട് കിട്ടിക്കെണ്ടിവരുമോന്ന്  ’ ഉണ്ണിയേട്ടന്‍ ചിരിച്ചു കൂടെ ഞാനും. “ ഇനി ഉണ്ണിയേട്ടന്‍ പറ “ “ ഞാന്‍ എന്ത് പറയാന്‍..... ” “ ഓര്‍മിപ്പിക്കല്ലേ......... എന്ന് പറഞ്ഞതെന്തിനാ... ” “ അത് .......അത്......... ” “ എന്തോ ഉടയിപ്പാണല്ലോ പറയട കള്ളാ....... “ “ എടാന്നോ..... “ “ ഞാന്‍ എനിക്കിഷ്ടമുള്ള പോലെ വിളിക്കും, കാര്യം പറ മനുഷ്യ” , ഞാന്‍ ഉണ്ണിയേട്ടന്‍റെ കഴുത്തില്‍ തൂങ്ങി. “ അന്ന്... നിന്നെ കണ്ടപ്പോള്‍ ഞാന്‍ ശെരിക്കും ഞെട്ടി, പെണ്ണല്ലന്ന് ആരും പറയില്ല, നിന്‍റെ ഈ കുറുകിയ കഴുത്തായത് കൊണ്ട് നിന്‍റെ Adam’s Apple കാണാന്‍ പോലും ഇല്ല, പിന്നെ നിന്‍റെ Soft Voice പെണ്ണിനോട് സാമ്യമുണ്ടെങ്കിലും Voice മാത്രം കേട്ടാല്‍ ആണാണെന്ന് ആരും പറയില്ല, പിന്നെ നിന്‍റെ രൂപം എന്‍റെ Concept ല്‍ ഉണ്ടായിരുന്ന പെണ്ണായിരുന്നു നീ, പിന്നെ അന്ന് രാത്രി....” “ അന്ന് രാത്രി......... “, ഞാന്‍ ഒരു കള്ള ചിരിയോടെ ചോദിച്ചു. “ അത്....., അത്.... “ “ പറ മോനെ.... ”
“ അത് ഒരു

💬 Comments

View all comments