Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]
♦
അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാന്‍ എഴുന്നേറ്റത് ഒന്‍പത് മണി കഴിഞ്ഞു. പിന്നെ മുഖം കഴുകി വന്നു.
അമ്മ കഞ്ഞി എടുക്കാന്‍ പൊയി, ഇന്നും കഞ്ഞിയാണല്ലോ.
കുറച്ച് കഴിഞ്ഞ് റൂമിലേക്ക് അമ്മ വന്നു. പക്ഷെ ഞാന്‍ തിരിഞ്ഞിരിക്കുന്നത് കൊണ്ട് കണ്ടില്ല. ഡോര്‍ ലോക്ക് ചെയ്യുന്ന സൌണ്ട് കേട്ടാണ് ഞാന്‍ തിരിഞ്ഞ് നോക്കിയത്.
അയ്യോ............ഉണ്ണിയേട്ടനാണല്ലോ................
പെട്ടന്ന് ഉണ്ണിയേട്ടന്‍ തിരിഞ്ഞു. എന്‍റമ്മോ, മുടി വെട്ടി, താടി പറ്റെ കുറച്ച് കുറ്റി താടി ആക്കി നിര്‍ത്തിയിരിക്കുന്നു.
എന്‍റെ പോന്നോ...... ഇപ്പൊ കിട്ടിയ ഇങ്ങേരെ ഞാന്‍ മൊത്തത്തില്‍ തിന്നും.
ഭാഗ്യല്ലമ്മണിയെ.......പായ അങ്ങ് മടക്കൊളി....................
ങേ......... ഉണ്ണിയേട്ടന്‍റെ കയ്യിലാണല്ലോ കഞ്ഞി പത്രം.
“ ഇന്ന് ഞാന്‍ ഇവിടെയ കിടക്കുന്നെ നിനക്കെന്തെങ്കിലും ആവശ്യം വന്നാലോ... ”
“ ഏയ്... അതൊന്നും കുഴപ്പമില്ല “
“ അത് നീ തീരുമാനിച്ചാല്‍ മതിയോ.. ”
ഹമ്മോ.... കലിപ്പ്.
പതിയെ ഒരു ചെയര്‍ എടുത്ത് ഞാന്‍ ഇരിക്കുന്ന ചെയറിന് ഓപ്പോസിറ്റായിട്ടു.
“ വേണ്ട... ഞാന്‍ കഴിച്ചോളാം അല്ലെങ്കില്‍ അമ്മയെ വിളിക്കാം “
ഞാന്‍ പതിയെ എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഉണ്ണിയേട്ടന്‍ കഞ്ഞി പാത്രം ടേബിളില്‍ വച്ച് എന്‍റെ ഷോള്‍ഡാറില്‍ പിടിച്ച് അവിടെ തന്നെ ഇരുത്തി. ആ കണ്ണുകളില്‍ കുസൃതി നിറയുന്നു.
ഞാന്‍ വീണ്ടും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍,
“ അമ്മായിയൊന്നും ഇപ്പോള്‍ ഇങ്ങോട്ടു വരില്ല ”
എന്നും പറഞ്ഞ് എന്‍റെ അരക്കെട്ടില്‍ പിടിച്ച് ഒറ്റവലി എങ്ങനെ ആണെന്നറിയില്ല ഞാന്‍ ഉണ്ണിയേട്ടന്‍റെ മടിയില്‍ ഉണ്ണിയേട്ടന് അഭിമുഖമായാണ് ഇരിക്കുന്നത്.
എന്നില്‍ നിന്ന് ഒരിഞ്ച് അകലത്തില്‍ ഉണ്ണിയേട്ടന്‍റെ മുഖം. ആ കണ്ണുകളില്‍ ഒരു തിളക്കം, മുഖത്ത് കുസൃതി
💬 Comments
View all comments