ഏട്ടന്‍റെ ഭാര്യ 4 [KARNAN]
📝 Ongoing
👁 267789 views ❤ 271 likes 💬 18 comments
ഏട്ടന്‍റെ ഭാര്യ 4
Ettante Bharya Part 4 | Author :KARNAN | Previous Part
!!! WARNING !!!
!! ഗേ !!
! CONTENT !
അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു
Chapter 4 : കാത്തിരി പ്പ്
പിറ്റേന്ന് എട്ട് മണി കഴിഞ്ഞപ്പോഴാണ് ഞാന്‍ എഴുന്നേറ്റത്, അപ്പോഴും ഞാന്‍ ഉണ്ണിയേട്ടന്‍റെ നെഞ്ചിലായിരുന്നു. എനിക്ക് തന്നെ അത്ഭുതം തോന്നി സ്ഥിരം അങ്ങോട്ടും-ഇങ്ങോട്ടും തിരിഞ്ഞും-മറിഞ്ഞും കിടന്ന് ഉറങ്ങുന്ന ഞാന്‍ ഇന്ന് ഒരേ പൊസിഷനില്‍ അതും സുഖകരമായ ഉറക്കം.ഞാന്‍ ഉണ്ണിയേട്ടന്‍റെ മുഖത്തേക്ക് നോക്കി, ’ എന്തൊരു ഗ്ലാമറാട ചെക്കാ, ഒരു ദിവസം ഒത്ത് കിട്ടട്ടെ നിന്നെ മുഴുവനായും ഞാന്‍ തിന്നും ’.
ഞാനാ താടിയെല്ലില്‍ പതിയെ ചുമ്പിച്ചു. ഉണ്ണിയേട്ടന്‍ പതിയെ ഞെരുങ്ങി, കണ്ണ് തുറന്നു.
“ Good Morning " , ഞാന്‍ പതിയെ പറഞ്ഞു.
“ Good mor....... “, ഞാനാ ചുണ്ടുകള്‍ ഉറുഞ്ചി വലിച്ചു.
“ പൊയി പല്ല് തേക്കടി “, എന്നില്‍ നിന്ന് വിട്ടുമാറി ഉണ്ണിയേട്ടന്‍ പറഞ്ഞു. പിന്നെ പൂര്‍വാധികം ശക്തിയോടെ എന്‍റെ ചുണ്ടുകള്‍ കവര്‍ന്നു. എന്‍റെ ചുണ്ടുകള്‍ മുഴുവനായും ആ വായ്ക്കുള്ളിലായിരുന്നു.
♠ ◊ ♦ ◊ ♣ ◊ ♦ ◊ ♠
സ്നേഹ പ്രകടനങ്ങളും ഇടക്ക്-ഇടക്ക് ഏട്ടന്‍ റൂമില്‍ വന്ന് എന്നെ കടിച്ച് പറിച്ചും അന്നത്തെ ദിവസം മുന്നോട്ട് പൊയി. മനസിലെ വിഷമങ്ങള്‍ പൂര്‍ണമായും മാറി, പിന്നെ കൊതിച്ചത് കിട്ടുകയും ചെയ്തപ്പോള്‍, മനസിനും ശരീരത്തിനും പുത്തന
💬 Comments
View all comments