0%

Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Author : Karnan The Dark Prince Read All Parts 2.8K
ഞാന്‍ കിടന്നു. വീണ്ടും ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന്‍ റൂമിലേക്ക്‌ വരുന്ന സൌണ്ട് കേട്ടു. എനിക്ക് നല്ല ദേഷ്യം വന്നു എത്ര നേരമായി പൊയിട്ട്, എന്‍റെ അടുത്ത് വേണ്ട സമയത്ത് പോയേക്കുന്നു. പക്ഷെ എന്‍റെ ദേഷ്യമെല്ലാം റൂമിലേക്ക്‌ കയറി വന്ന ഏട്ടനെ കണ്ടപ്പോള്‍ എങ്ങോ പൊയി മറഞ്ഞു. ഒരു പാത്രത്തില്‍ ബ്രെഡ്‌ ടോസ്റ്റ്‌, ഓം-ലെറ്റ്‌ പിന്നെ ഒരു കപ്പ് ചായ. എന്തോ..... എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് ചെറുതായി വിശന്ന് തുടങ്ങിയിരുന്നു. ഏട്ടന്‍ കാണാതെ കണ്ണ് തുടച്ച്, മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്ത് ഞാനിരുന്നു. “ വിശക്കുന്നിലെ എന്‍റെ പൊന്നൂന് ”, ഏട്ടന്‍ എന്‍റെ അടുത്തേക്ക് വന്നിരുന്ന് പറഞ്ഞു. “ മ്....... ”, സന്തോഷം കൊണ്ട് എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ആണൊരുത്തന്‍റെ സ്നേഹവും കരുതലും അനുഭവിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പ്ലെയിറ്റും കപ്പും ടേബിളില്‍ വച്ച് ഏട്ടന്‍ ബെഡിലെക്കിരുന്നു. “ മ്........ കഴിക്ക് ” “ വാരിത്താ ”, ഞാന്‍ ഏട്ടനെ എന്‍റെ അടുത്തേക്ക് വലിച്ചിരുത്തി പറഞ്ഞു. “ ഈ പെണ്ണ്..... ” ഏട്ടന്‍ ഓരോ പീസായി എനിക്ക് വാരി തന്നു, ഞാന്‍ ഏട്ടനും. പിന്നെ ചായ കപ്പ് എന്‍റെ ചുണ്ടോട് അടുപ്പിച്ചു.
“ ഏട്ടന്‍ കുടിക്ക്....  ” “ നീ കുടിക്ക് ” എന്ന് പറഞ്ഞ് എന്‍റെ ചുണ്ടിലേക്ക്‌ വീണ്ടും ചായ കപ്പ് അടുപ്പിച്ചു. ഞാന്‍ ചായ വായില്‍ നിറച്ച് ഏട്ടനെ നോക്കി. “ അതൊക്കെ പിന്നെ ഇപ്പൊ കുടിക്ക് ” “ മ്.... ”, ഞാന്‍ ചായ കുടിച്ചു. ബ്രെഡും മുട്ടയും എനിക്ക്

💬 Comments

View all comments