← Back to ഏട്ടന്‍റെ ഭാര്യ 6 [KARNAN]

Comments

ഏട്ടന്‍റെ ഭാര്യ 6 [KARNAN] · approved reader discussion

TEEN•PARABOY • 02-01-2021 15:01

Bro plss bro onnu vegam idu bro ????????????????

Mubaris • 11-12-2020 22:00

Ennikum eyuthanam vegam thane nezt part cheyu

KARNAN • 19-12-2020 00:07

അടുത്ത് തന്നെ ഉണ്ടാവും

Rohan pillai • 03-05-2021 18:27

“ അയ്യട, അധികം നികളിക്കാതെ പൊയി പല്ല് തേക്ക് മനുഷ്യ ”

ഈ tyme ഒരു smell und mouthl.. Ooffff.. ?

Kichuvettante ammu?? • 10-12-2020 22:00

Ini enna vera etta?

KARNAN • 19-12-2020 00:08

ജനുവരി ഫസ്റ്റ് ഇടാൻ ഉദേശിക്കുന്നു.

Aju • 29-11-2020 13:42

Excellent ഒന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ?

KARNAN • 30-11-2020 18:48

അടുത്ത പാര്‍ട്ട് ചിലപ്പോള്‍ വൈകും എന്നാലും ഞാന്‍ ഈ കഥ കമ്പ്ലീറ്റ് ചെയ്യും. അടുത്ത പാര്‍ട്ട് പേജ് കൂട്ടി എഴുതണം എന്നാണ് ആഗ്രഹം

Mr_bAd kArMA • 29-11-2020 02:56

ബ്രോ  എന്താ  പറയണ്ടേ  എന്ന്  അറിയില്ലെങ്കിലും...
ഒന്നറിയാം  നിങ്ങ  ഒരു  പൊളിയാണെന്ന്,  എന്തോ  ഈ
സ്റ്റോറി  എനിക്ക്  ഒത്തിരി  ഇഷ്ട്ടപ്പെട്ടു...  ഒറ്റയിരിപ്പിൽ
വായ്യിച്ച്‌  തീർക്കുമ്പോൾ  ഒരു  തരം  ഫീൽ  ആണ്...
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

ആദിൽ  നിന്ന്  ആദിയിലേക്കുള്ള  പകർന്നാട്ടം  അത്  ശേരിക്കും ഒരു
സ്ത്രീയുടേതായ  റീത്തിയിൽ  എഴുതിയെടുത്ത  പോലെ  തോന്നി...  സാധാരണ
ഗേ  സ്റ്റോറിസ്  താല്പര്യമില്ലാത്ത  വ്യെക്തിയാണ്...  പേര്  കണ്ട്  വായിച്ചതാ...
പെട്ടന്ന്  ഒരു  ഭാഗത്ത്  പ്രേണയത്തെ  കുറിച്ചും  തന്റെ  മോഹങ്ങളും  സ്വപ്നങ്ങളും  സ്ത്രീകൾക്ക്  തുല്യമായ  വികാരങ്ങൾ  പുരുഷനിൽ  ലെയിച്ചിരിക്കുന്നു  എന്ന്  ഒക്കെ  വായിച്ച് കണ്ടപ്പോ  ഒരു  കൗതുകത്തിന്  മുഴുവൻ  വായിച്ചു  എന്താ  പറയാ  കിടിലൻ  ആയി... 

ഒരു  ലവ്  സ്റ്റോറി  റീത്തിയിൽ  കൈകാര്യം  ചെയ്യാനുള്ള  തങ്ങളുടെ  കഴിവ്  നന്നായിരുന്നു...  ഒരു  സ്ത്രീയുടെ  കാഴ്ചപ്പാടിൽ  കഥയെ  മനോഹരമാക്കി  കൈകാര്യം ചെയ്യുന്നതിലും  അതിൽ  കാമത്തേക്കാൾ  മനസിന്റെ  ഇഷ്ടത്തെ  പ്രാധാന്യം  നൽകിയ  വരികൾക്ക്  ഒരു നൂറു  ഇഷ്ട്ടം  മാത്രം...

ഇനിയും  മനോഹരമായിതന്നെ  തുടരട്ടെ  എന്ന്  ആശംസിച്ചുകൊണ്ട്
ഞാൻ  നിർത്തുന്നു...

കഥയുടെ  സൗന്ദര്യത്തെ  നഷ്ടപ്പെടുത്തുന്ന  ഒന്നും കുത്തികയറ്റരുത്  ബ്രോ.... 

ഈ  കഥാക്കൊരു  ജീവനുണ്ട്  വായനക്കാരെ  ഇഷ്ടപ്പെടുത്തൻ  കഴിയുന്ന  മനോഹരമായ  ജീവൻ  അത്  നിലനിർത്തണെ  ബ്രോ...

ഇന്നിയും  കൂടുത്തൽ  പറഞ്ഞ്  മുഷിപ്പിക്കുന്നില്ല.... 

അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു

എന്ന്  Mr_bAd kArMA

♥❤♥❤♥❤♥❤?❤♥❤♥❤♥❤♥❤

KARNAN • 30-11-2020 18:49

നന്ദി, ആദ്യമായാണ് ഇത്രയും വലിയ കമ്മന്‍റെ...

കൊതിയൻ • 27-11-2020 13:33

ഒന്നുടെ സാരി ഉടുപ്പിക്കാമോ

KARNAN • 27-11-2020 20:56

നോക്കാം

KARNAN • 26-11-2020 15:47

Thnkz...
അടുത്ത തവണ ശരിയാക്കാം

Sandhya • 26-11-2020 01:05

എഴുത്ത് കൊള്ളാം... കഴിഞ്ഞ പാർട്ടിന്റെ ലെവലിലേക്ക് വന്നില്ല...