Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]
പതിയെ എന്നെ ഏട്ടന്‍റെ തോളിലേക്ക് ചയ്ച്ച് കിടത്തി, ഏട്ടന്‍റെ കൈകള്‍ എന്‍റെ പുറത്ത് പതിയെ തഴുകാന്‍ തുടങ്ങി.
ഒരു സംരക്ഷണ വലയത്തില്‍ പെട്ട പോലെ....
ഏട്ടനെ മുറുക്കെ ചുറ്റി പിടിച്ച് ഏട്ടന്‍റെ തോളില്‍ തല ചായ്ച്ചു ഞാന്‍ പതിയെ മയങ്ങി.
♥ ♥ ♥ ♥ ♥ ♥ ♥
കണ്ണ് തുറക്കുബോള്‍ ഞാന്‍ ഏട്ടന്‍റെ തിളില്‍ തന്നെ ആയിരുന്നു. ഏട്ടന്‍റെ കൈകള്‍ എന്നെ അപ്പോഴും തലോടുന്നുണ്ട്. ഞാന്‍ പതിയെ ഏട്ടന്‍റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
ടീവിയില്‍ AVENGERS ENDGAME ഓടുന്നു, ഞാന്‍ അതിലേക്ക് തന്നെ കണ്ണ് നട്ടു. ക്ലൈമാക്സ് ഫൈറ്റാണ്. ടോണി സ്റ്റാര്‍ക്ക് സ്നാപ് ചെയ്യുന്ന സീന്‍.....
ENDGAME തിയേറ്ററില്‍ കണ്ടപ്പോള്‍ ടോണി മരിക്കുന്ന സീന്‍ ആയപ്പോള്‍ കരഞ്ഞില്ലെങ്കിലും എന്‍റെ കണ്ണ് നിറഞ്ഞു. RDJ യുടെ അവസാന മാര്‍വെല്‍ മൂവി ആണെന്ന് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാം, പക്ഷെ ടോണി സ്റ്റാര്‍ക്ക് എന്ന ക്യാരക്ടര്‍ എങ്ങനെ ഏന്‍ഡ് ചെയ്യും എന്നാണ് എല്ലാവരും ആകാംഷയോടെ ഇരുന്നത്. ടോണി സ്റ്റാര്‍ക്ക് പണത്തിന്‍റെ അഹങ്കാരവും സെല്ഫിഷായ ഒരു സൂപ്പര്‍ ഹീറോ... അത്രമേല്‍ സെല്ഫിഷായ ഒരാള്‍ ഈ ലോകത്തിന് വേണ്ടി സാക്രിഫൈസ് ചെയ്തപ്പോള്‍.... അതിലും നല്ലൊരു എണ്ടിംഗ് ടോണിക്ക് കൊടുക്കാനില്ല.....
Maybe he sacrificed for his daughter……….and stepson….
പക്ഷെ ഇതായിരുന്നു ദി ബെസ്റ്റ് എന്‍ഡിഗ്....... അത് മാര്‍വല്‍ പെര്‍ഫെക്റ്റ് ആയി തന്നെ ചെയ്തു.
ടോണി സ്റ്റാര്‍ക്ക് എന്ന ക്യാരക്ടര്‍ അത്രയും മികച്ചതായാണ് RDJ ചെയ്തത്, കട്ട ആറ്റിട്യൂഡ്. അത് കൊണ്ട് തന്നെ ടോണി ആണ് എന്‍റെ ഫെവ്.
പിന്നെ
💬 Comments
View all comments