0%

Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]

Author : Karnan The Dark Prince Read All Parts 2.5K

വ്യക്തമായി കാണാം.

‘ ഇന്ന് അങ്ങേരെന്നെ പിഴിഞ്ഞ് ചാറടുക്കും..... ’, ഞാന്‍ മനസ്സില്‍ പറഞ്ഞ് ചരിച്ചു.

ഞാന്‍ റൂമില്‍ നിന്ന് തന്നെ ഏട്ടനെ വിളിച്ചു.

അല്‍പ്പം കഴിഞ്ഞ് ഏട്ടന്‍ റൂമിലേക്ക് വന്നു, ഞാന്‍ ഏട്ടനെ നാണത്തോടെ നോക്കി, നാണം കൊണ്ട് എന്‍റെ തല താഴ്ന്ന പൊയി.

“ ഇപ്പോഴും നിന്‍റെ നാണം മാറിയില്ലേ ”, ഏട്ടന്‍ എന്‍റെ അടുത്ത് വന്ന് എന്‍റെ മുഖം പിടിച്ചുയര്‍ത്തികൊണ്ട് ചോദിച്ചു.

ഞാന്‍ ഏട്ടനെ ചുറ്റിപ്പിടിച്ച് ആ നെഞ്ചില്‍ തല ചായ്ച്ചു.

ഏട്ടന്‍ എന്നെ വിട്ട് മാറി ബെഡിലെക്ക് ഇരുന്നു. പതിയെ എന്നെ പിടിച്ച് ആ മടിയിലേക്ക് ഇരുത്തി, ഒരു കൈ കൊണ്ട് എന്‍റെ വയറില്‍ ചുറ്റി പിടച്ച് മറു കൈകൊണ്ട് എന്‍റെ മുടി മുന്നുലെക്ക് എടുത്തിട്ടു. ഏട്ടന്‍റെ മുഖം എന്‍റെ പുറം കഴുത്തില്‍ അമര്‍ത്തി. ഞാന്‍ ചെറുതായി കുറുകി.

“ എന്തൊരു മാണാടി പെണ്ണെ...... ”, ഏട്ടന്‍ ആവേശത്തോടെ പറഞ്ഞു.

ഞാന്‍ ഒന്നും മിണ്ടിയില്ല.....

“ നിന്‍റെ മണം എന്നെ ഭ്രാന്ത്‌ പിടിപിക്കുന്നു പെണ്ണെ.... എത്രയും ലഹരി എനിക്ക് വേറെ എങ്ങും കിട്ടിയിട്ടില്ല.... ”, ഏട്ടന്‍ വികാരമായി പറഞ്ഞു.

“ അയ്യട.... അന്നൊക്കെ വലിച്ച് കയറ്റിയത് എന്താ.... ഇനി അങ്ങനെ എന്തെങ്കിലും വലിച്ച് കയറ്റി വന്നാല്‍ എന്‍റെ മോന്‍ പട്ടിണി ആയിരിക്കും ”

“ എന്നാല്‍ ഞാന്‍ ഒരിക്കിലും പട്ടിണി ആവില്ല ഭാര്യേ.... ”

ഞാന്‍ സംശയത്തോടെ ഏട്ടനെ നോക്കി.

“ അന്ന് നിന്നോട് വഴക്കിട്ട് പോയ അന്ന് മുതല്‍ ഒന്നിനും മനസ് അനുവദിച്ചില്ല... എല്ലാം നിര്‍ത്തി... ”

“ സത്യം....

💬 Comments

View all comments