Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]
‘ ഉണ്ണിയേട്ടനുള്ള... പാല് ഞാന്‍ കുടിക്കാറില്ല ഉണ്ണിയേട്ടന്‍റെ പാലല്ലേ ഞാന്‍ കുടിക്കാറ് ഞാന്‍ മനസ്സില്‍ പറഞ്ഞു.
അമ്മയും അച്ഛനും അകത്തേക്ക് പോയപ്പോള്‍ ഞാന്‍ ഏട്ടനെ തള്ളി ഒരു മൂലയില്‍ കൊണ്ട് പോയി.. കോളറില്‍ കുത്തി പിടിച്ചു...
“ ഡോ... മനുഷ്യ.... നിങ്ങള്‍ക്ക് വായ തുറന്ന് പറഞ്ഞാല്‍ എന്താ എന്നും രാവിലെ ഞാന്‍ നിങ്ങള്‍ക്ക് പാലും മുട്ടയും ഉണ്ടാക്കി തരുന്നില്ലേ.... ”
“ അയ്യാ... നീ എന്നെ പാലും മുട്ടയും തീറ്റിക്കുന്നതിന്‍റെ ഉദ്ദേശം എനിക്കറിയാം... അത് ദഹിക്കുന്നതിനെ മുന്നേ നീ എന്നെ..... ഞാന്‍ ഉണ്ണും പറയുന്നില്ല.... ”, ഏട്ടന്‍ എന്നെ നോക്കി പേടിപ്പിച്ചോണ്ട് പറഞ്ഞു...
ഞാന്‍ ഏട്ടനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു, ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി... ഏട്ടന്‍റെ താടിയെല്ലില്‍ ഒരു കടിയും കൊടുത്ത്... റൂമിലേക്ക് ഓടി.
അന്നത്തെ ദിവസം... അമ്മയുടെയും അച്ഛമ്മയുടെയും... അമ്മമ്മയുടെയും കൂടെ കല്യാണ വിശേഷങ്ങള്‍ പറഞ്ഞ് കഴിഞ്ഞ് പൊയി.
വൈകിട്ട് ആഹരം കഴിക്കാന്‍ ഇരുന്നപ്പോള്‍ ഏട്ടന്‍ പറഞ്ഞു ഏട്ടന്‍ രണ്ട് ദിവസം കഴിയുമ്പോള്‍ പോകും എന്ന്....
ആഹരം കഴിച്ച് കഴിഞ്ഞ്... ഏട്ടന്‍റെ കൂടെ ഞങ്ങള്‍ വീട്ടിലേക്ക് നടന്നു....
പിന്നീടുള്ളത് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളാണ് പ്രണയം പങ്ക് വെച്ച്... പല തവണ വെട്ടി വിറച്ച് തളര്‍ന്ന് ഏട്ടന്‍റെ നെഞ്ചില്‍ വീണു....
അന്നത്തെ ദിവസവും കഴിഞ്ഞു....
♥ ♥ ♥ ♥ ♥ ♥ ♥
പിറ്റേ ദിവസം.
ഏട്ടന്‍ നാളെ രാവിലെ തന്നെ പോകും അത് കൊണ്ട് രാത്രി അദികം ഉറക്കം അളക്കാന്‍ പറ്റില്ല...
ഇന്നത്തെ ദിവസത്തെ 90
💬 Comments
View all comments