0%

Chapter Title : ഏട്ടന്റെ ഭാര്യ സ്മിത [Master]

Author : Master Read All Parts 25.1K

മതിയാക്കി ഇങ്ങു പോന്നു” വികൃതമായ ഒരു ചിരിയോടെ ഏട്ടനാണ് അത് പറഞ്ഞത്.

“ആണോ? നല്ലത്. എത്ര നാളെന്നു വച്ചാ അന്യദേശത്തു കിടന്നു കഷ്ടപ്പെടുന്നത്” ചേച്ചി പറഞ്ഞു.

“എന്ത് കഷ്ടപ്പാട്. ഞാന്‍ പെടുന്നതിന്റെ നാലിലൊന്ന് ബുദ്ധിമുട്ട് അവനുണ്ടോ? ങാ ചിലര്‍ക്ക് ബുദ്ധിമുട്ടാതെതന്നെ ഈശ്വരന്‍ വാരിക്കോരി നല്‍കും. തലവര നന്നാകാതെ എങ്ങനാ അല്ലേടാ”

ഏട്ടന്‍ എന്നെ ശരിക്കും ബുദ്ധിമുട്ടിക്കുകയായിരുന്നു. അസൂയ കയറിക്കൂടിയാല്‍ പിന്നെ ആ മനസ്സിനെ സന്തോഷിപ്പിക്കാന്‍ പറ്റില്ല എന്നെനിക്ക് നന്നായി അറിയാം.

“എന്തായാലും നീ നിര്‍ത്തിപ്പോന്നത് നന്നായി. ഗീതേം പിള്ളേരും തനിച്ചല്ലേ ഉള്ളു ഇവിടെ. അവര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും നീയൊരു സഹായമാണ്. രാജേട്ടന്‍ ടൂറിനു പോകുമ്പോള്‍ എന്തെങ്കിലും ആവശ്യം നേരിട്ടാല്‍ ഒരാളില്ല സഹായിക്കാന്‍. ഇനിയിപ്പോ അങ്ങനൊരു പേടി വേണ്ടല്ലോ” ചേച്ചി ഏട്ടന്റെ അസൂയ മനസ്സിലാക്കിയിട്ടെന്നോണം വിഷയം മാറ്റി.

“അതെ ചേച്ചി. ഇവളും മക്കളും തനിച്ചാണല്ലോ എന്ന ചിന്തയും അതിനൊരു കാരണമാണ്” ഞാന്‍ ചിരിച്ചു.

“ഏട്ടനിപ്പോഴും ടൂറിനു പോക്കുണ്ടോ?” ഏട്ടനെ നോക്കി ഞാന്‍ ചോദിച്ചു.

“പിന്നെ പോകാതെ പറ്റുമോ? പക്ഷെ പണ്ടത്തെ അത്ര ഇല്ല. എന്നാലും എല്ലാ മാസവും ഏഴെട്ടു ദിവസങ്ങള്‍ പുറത്തായിരിക്കും”

“ഇനി ഏട്ടന്‍ പോകുമ്പോ നീ ഗീതയെ അങ്ങോട്ട്‌ വിടണം. ഇല്ലെങ്കില്‍ നിങ്ങള്‍ എല്ലാവരും കൂടി അവിടെ വന്നു നില്‍ക്കണം” ചേച്ചി പറഞ്ഞു.

“അതിലും നല്ലത് ചേച്ചി ഇങ്ങോട്ട് വന്നു നില്‍ക്കുന്നതല്ലേ? ഇവിടാകുമ്പം ഇഷ്ടംപോലെ മുറികളും സൌകര്യവും ഉണ്ടല്ലോ?”

“അവിടേം അത്രയ്ക്ക് അസൌകര്യം ഒന്നുമില്ലടാ. കാശ് ഉണ്ടാരുന്നേല്‍ ഇതിലും വലുതുതന്നെ ഞാനും ഉണ്ടാക്കിയേനെ” ഏട്ടന്റെ അസൂയ വീണ്ടും അണപൊട്ടി ഒഴുകി.

ചേച്ചി അസ്വസ്ഥതയോടെ ഏട്ടനെ നോക്കിയിട്ട് മെല്ലെ

💬 Comments

View all comments