0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 10285

നാവാട്ടം തുടങ്ങി.

"ജോലി അല്ലെ ഏടത്തി എന്തേലും തിരക്ക് ഒക്കെ ആയിരിക്കും…"

അമല പറഞ്ഞു.

"ഓഹ് എന്ത് തിരക്ക്… അതു പോട്ടെ നിങ്ങൾ എന്ന തിരിച്ചു…"

"നാളെ വൈകിട്ട് പോണം വല്യമ്മേ…"

ചമ്മന്തി കോരി കിച്ചുവിന് ഒഴിക്കുന്നതിനിടയിൽ നീരജ പറഞ്ഞു.

"ആഹാ….അപ്പൊ ഊണ് കേമം ആക്കണം,..."

"അതൊന്നും വേണ്ട വല്യമ്മേ…ഞങ്ങൾ വിരുന്നുകാരൊന്നും അല്ലല്ലോ,..."

നീരജ തടസ്സം പറഞ്ഞെങ്കിലും സുമയുടെ സ്വഭാവം അറിയാവുന്ന അമല കണ്ണുകൊണ്ട് അവളെ തടഞ്ഞു.

"ഇങ്ങനെ പിശുക്കല്ലേ മോളെ,...വല്ലപ്പോഴും ഒക്കെ സന്തോഷിക്ക്…"

അമല തടഞ്ഞത് ഫലിക്കാതെ സുമയുടെ നാവിൽ നിന്നും കുശുമ്പ് പുറത്തു ചാടാൻ തുടങ്ങി.

"ഏട്ടത്തി പറഞ്ഞതാ ശെരി…ഇന്ന് ഊണ് കേമം ആക്കണം, നിങ്ങൾ ഒത്തിരി നാള് കൂടി വന്നതല്ലേ…"

വീണ്ടും സുമയുടെ ഇളക്കം കാണാതിരിക്കാൻ അമല പറഞ്ഞു.

പതിയെ കഴിച്ചവർ എഴുന്നേറ്റു..

"ചക്കിക്കുട്ടി, ഇന്നലെ ഞാൻ എങ്ങനെയാ കിടന്നു ഉറങ്ങിയതെന്നു എനിക്ക് പോലും അറിയില്ലാട്ടോ,..നിന്റെ ചൂട് ഇല്ലാതെ നേരം വെളുപ്പിച്ചത് ഹൊ…അതിന്റെ ഇടയിൽ കൂടി നിന്റെ ഈ വേഷവും ലൂക്കും,ദേ പെണ്ണേ എന്റെ പിടി വിട്ടു പോവുവേ,..."

അടുക്കളയിൽ അമലയും സുമയും ഊണിന്റെ തിരക്ക് കൂട്ടുന്ന നേരം നീരജയെ തേടിപ്പിടിച്ചു, ഭിത്തിക്ക് മറവിലേക്ക് നീക്കി അവളുടെ കവിളിൽ തഴുകി കിച്ചു പറഞ്ഞു.

അടുക്കള പുറത്തേക്ക് കണ്ണ് പായിച്ചു പരിഭ്രമിച്ചു നോക്കുന്ന പെണ്ണിന്റെ കവിളിൽ കൈ ചേർത്തു അവളെ ഉറ്റുനോക്കി.

"ഡി…ചക്കി…എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിന് ശിക്ഷ ഉണ്ട്,...കേട്ടോ…"

"എന്താ…."

മുഖത്തേക്ക് അടിക്കുന്ന കിച്ചുവിന്റെ നിശ്വാസത്തിൽ വിറച്ചു കൊണ്ടവൾ ചോദിച്ചു.

"ഉമ്മ…"

തുടുത്തു മലർന്ന ചുണ്ട് ചപ്പി ഈമ്പി നക്കിക്കൊണ്ടു കിച്ചു അവളെ മയക്കി.

കവിളിൽ കവിൾ ഉരുമ്മി അവൻ അല്പനേരം നിന്നു.

"പൊക്കോ,....പക്ഷെ തിരിച്ചു നമ്മുടെ ലോകത്തെത്തിയാൽ പെണ്ണേ, നിന്നെ ഞാൻ കൊല്ലും, പ്രേമിച്ചു കാമിച്ചു, കൊഞ്ചിച്ചു…"

അവളുടെ കവിളിൽ അമർത്തി ഉമ്മ കൂടി കൊടുത്ത കിച്ചു അവളെ വിട്ടു.

മയക്കത്തിൽ നടന്നു പോവുന്ന തന്റെ പെണ്ണിനെ നോക്കി അവൻ നിന്നു.

*******************************

"മോളെ തൊടീന്നു ഒരു പപ്പായ കുത്തി ഇട്ടു വരുവോ…ചാറു വെക്കാനാ…"

"ആ അമ്മാ…"

ഹാളിൽ ടി വി കണ്ടിരുന്ന

💬 Comments

View all comments