← Back to ഏട്ടത്തി 2 [Achillies]

Comments

ഏട്ടത്തി 2 [Achillies] · approved reader discussion

നന്ദുസ് • 03-11-2023 10:19

മാഷേ ഏട്ടത്തി എപ്പോൾ വരും.. കാത്തു കാത്തിരുന്നു വയ്യാതായി ട്ടോ... ഇങ്ങനെ വിഷമിപ്പിക്കല്ലേ ട്ടോ... ????

The Light Seeker • 02-11-2023 22:56

Kazhinjo bro? Waiting aanu?

Achillies • 03-11-2023 08:52

The light seeker...❤️❤️❤️

എഴുതി കഴിഞ്ഞു ബ്രോ...എഡിറ്റിംഗ് കൂടെ കഴിഞ്ഞാൽ ഇന്ന് അയക്കും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 03-11-2023 10:24

പ്ലീസ് പെട്ടെന്ന് വേഗം ആയിക്കോട്ടെ...

KSI • 31-10-2023 00:03

ബ്രോ രാമൻ ആയിട്ട് കോൺടാക്ട് ഒണ്ടെങ്കിൽ തമ്പുരാട്ടിയുടെ അപ്ഡേറ്റ് തരാൻ ഒന്ന് suggest ചെയ്യാമോ?.. അണ്ണൻ ഇനി മുങ്ങിയിട്ട് എപ്പോ പൊങ്ങുമെന്ന് ഒരു പിടിയും ഇല്ല.. And also eagerly waiting for your story too????

Achillies • 03-11-2023 08:51

Ksi...❤️❤️❤️

അവൻ പഠനം പരീക്ഷ ഒക്കെയായി തിരക്കിൽ ആയിപോയതുകൊണ്ടാണ് വൈകുന്നത്, സൈറ്റിലും കേറിയിട്ടില്ല...
ഫ്രീ ആവുമ്പോൾ വരും എന്ന് പറഞ്ഞിട്ടുണ്ട്...❤️❤️❤️

Achillies • 30-10-2023 11:00

പ്രേം...❤️❤️❤️

പനി ഒഴിഞ്ഞെങ്കിലും പനിയുടെ ഒപ്പം കൂടെ കൂടിയ ചില ആളുകൾ ഒന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടില്ല...ക്ഷീണം ഇപ്പോഴും ബാക്കിയുണ്ട്.

എങ്കിലും എഴുത്തു നടക്കുന്നുണ്ട്...
അവസാനം കൂടി എഴുതിക്കഴിഞ്ഞാൽ സ്റ്റോറി തീരും പിന്നെ ഒന്നു എഡിറ്റ് ചെയ്യാൻ ഇരിക്കണം...

സ്നേഹപൂർവ്വം...❤️❤️❤️

Achillies • 30-10-2023 11:01

ഒരാൾ എഴുതിവെച്ച കഥ ബാക്കി ഞാൻ എഴുതിയാൽ അതുപോലെ വരില്ല ബ്രോ...
എന്റെ ചിന്തകൾ ആയിരിക്കില്ല മറ്റൊരാൾക്ക്...

Kamuki • 30-10-2023 06:44

Ashane evida eppo varum

Achillies • 30-10-2023 11:02

Kamuki...❤️❤️❤️
വൈകില്ല കാമുകി...
തീരാറായി...❤️❤️❤️

Aishwarya • 30-10-2023 18:06

?

The Light Seeker • 20-10-2023 23:03

Eagerly waiting?. Ee month undaville bro?

Achillies • 22-10-2023 18:54

The light seeker...❤️❤️❤️

എന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്, എങ്കിലും ഒരു ദിവസം നേരത്തെ നിങ്ങൾക്ക് ഇത് തരാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട്.....
കഷ്ടകാലം എന്നു പറയാൻ പനി കൂടെ ഒപ്പം കൂടിയതുകൊണ്ടു വയ്യാതെ ആയി...

കഴിവതും വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

The Light Seeker • 23-10-2023 22:27

പനിയൊക്കെ മാറിയിട്ട് മതി bro. Wait ചെയ്യാം?

Achillies • 17-10-2023 13:42

പ്രേം...❤️❤️❤️

അവധി കിട്ടുവാണെങ്കിൽ ഈ മാസം അവസാനത്തോടെ തീർക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്...❤️❤️❤️

ᴠɪɴɪᴄɪᴜꜱ ᴊᴜɴɪᴏʀ • 16-10-2023 05:34

ഒരുത്തൻ സ്നേഹിക്കുന്ന പെണ്ണിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ ചെന്ന് അവളുടെ ചേച്ചിയെ കെട്ടേണ്ടി വരുന്ന ഒരു സ്റ്റോറി ഒണ്ടല്ലോ... അതിന്റെ പേര് ആർകെങ്കിലും അറിയാമോ...??? Somebody please give me that story title??

Achillies • 17-10-2023 13:41

പുലിവാൽ കല്യാണം ആണെന്ന് തോന്നുന്നു ബ്രോ...❤️❤️❤️

Sitbon • 09-10-2023 13:43

Bro next part and climax bro

Achillies • 08-10-2023 17:18

പ്രേം...❤️❤️❤️

എഴുതി തുടങ്ങി ബ്രോ...
ഒരു ദിവസം വരും എന്ന് പറഞ്ഞാൽ അന്ന് ഇടാൻ കഴിഞ്ഞില്ലെങ്കിൽ പറഞ്ഞ വാക്ക് തെറ്റും,...
ഞാൻ എഴുതുന്നത് എപ്പോഴും എനിക്ക് എന്റെ ഒരു റിയൽ ലൈഫിൽ നിന്നും ഒരു escape ആയിട്ടാണ്, സോ അത്രയും ഇഷ്ടപ്പെട്ട ഫ്രീ ആയ സമയത്തെ എഴുത്തു നടക്കൂ,
എഴുതാനുള്ള ഭാഗവും അത്ര എളുപ്പം ഉള്ളതല്ലാത്തത് കൊണ്ടു സമയം എനിക്ക് പ്രധാനമാണ്...

വൈകില്ല എന്നു ഞാനും പ്രതീക്ഷിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

?????? • 08-10-2023 10:21

???...

Achillies • 08-10-2023 17:27

Rabbit...❤️❤️❤️

Thankyou ബ്രോ...❤️❤️❤️

❬?● ̶̶ ̶ᷝ ̶ᷟ༎̶꯭ ͞??????]༎̶꯭̱̅? • 08-10-2023 10:20

???

Achillies • 08-10-2023 17:26

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

???? ? • 08-10-2023 10:17

???...

????..

നല്ലൊരു ഭാഗം, പൂർണമാക്കാൻ സാധിച്ചിട്ടില്ല..

All the best for your story...

Waiting for nxt part..

Sherlock Holmes • 09-10-2023 13:55

Dear Blue,

താങ്കൾ പകുതിക്ക് വെച്ച ഒരു കഥ ഉണ്ടല്ലോ... അതൊന്ന് കമ്പ്ലീറ്റ് ചെയ്തുകൂടെ... എന്ത് നല്ല സ്റ്റോറി ആയിരുന്നു അത്... ആ കഥക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്...സീത എന്ന കഥാപാത്രം ഇപ്പഴും മനസ്സിൽ നിന്ന് പോയിട്ടില്ല...സത്യം പറഞ്ഞാൽ കഥയുടെ പേര് ഞാൻ ഓർക്കുന്നില്ല...പക്ഷേ കഥ നല്ലപോലെ ഓർമയിൽ ഉണ്ട്...താങ്കൾ കഥ മൊത്തം സൈറ്റിൽ നിന്ന് റിമൂവ് ചെയ്തിരുന്നു...കഴിയുമെങ്കിൽ കഥ തുടർന്നും എഴുതുക...ഒരു വായനക്കാരൻ്റെ അപേക്ഷ ആണ്...

???? ? • 13-10-2023 00:48

???...

സമയകുറവ് മൂലമാണ് കഥ നിർത്തേണ്ടി വന്നത്.

തീർക്കണം എന്നുണ്ട്. പക്ഷെ വിചാരിച്ചതിനേക്കാൾ കൂടുതൽ കഥ നീണ്ടു പോകുന്നു.

കംപ്ലീറ്റ് ആയ ശേഷം ഒരു ഭാഗമായി അപ്‌ലോഡ് ചെയ്യാം.

സോറി ?

Achillies • 13-10-2023 13:11

BLUE...❤️❤️❤️

പതിയെ വായിച്ചാൽ മതീട...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ksi • 08-10-2023 02:06

Hi ബ്രോ..ഞാൻ അപ്ഡേറ്റ് ചോദിക്കാൻ വന്നതല്ല ?.. ഒരു incest ലവ് സ്റ്റോറി എഴുതിക്കൂടെ... ഈ site ഇൽ ഉള്ളതിൽ കിടു ആയിട്ട് എഴുതുന്ന ഒരാൾ ആണ് ബ്രോ...സൊ അതും ഒന്ന് ട്രൈ ചെയ്യാമോ അടുത്ത തവണ ?

Achillies • 08-10-2023 17:26

Ksi...❤️❤️❤️

Incest എഴുതി ഫലിപ്പിക്കാൻ ഏറ്റവും പാടുള്ള ഒരു category ആണ്, strong base ഇല്ലെങ്കിൽ എത്ര എഴുതിയിട്ടും കാര്യമില്ലാത്ത ഒന്നു.
ഇവിടെയുള്ള രാജാക്കന്മാരും രാണിമാരും എഴുതിയതിന്റെ ഏഴയലത്തെങ്കിലും എത്തണമല്ലോ പറ്റിയ ഒരു പ്ലോട്ട് മനസ്സിൽ വന്നാൽ തീർച്ചയായും എഴുതാം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Ksi • 08-10-2023 18:16

അത് കേട്ടാൽ മതി മുത്തേ... അന്നെക്കൊണ്ട് സാധിക്കും ?❤️

The Light Seeker • 07-10-2023 23:57

Waiting ?

The Light Seeker • 06-10-2023 22:24

Bro enthayi story? Oru update thannoode?

The Light Seeker • 05-10-2023 23:24

Waiting aanu br?

Achillies • 08-10-2023 17:14

The light Seeker...❤️❤️❤️

എഴുതി തുടങ്ങി ബ്രോ...❤️❤️❤️

Achu • 04-10-2023 20:21

Bro kadha finish aayal pdf aakaamo

Achillies • 08-10-2023 17:14

Achu...❤️❤️❤️

കഥ തീർന്നാൽ ഞാൻ കുട്ടന് കൊടുക്കാം ബ്രോ...❤️❤️❤️

Armpit_Lover • 02-10-2023 12:55

Next part eniyum vaikumo

Achillies • 03-10-2023 20:36

Armpit Lover...❤️❤️❤️

വൈകാൻ സാധ്യത ഉണ്ട് ബ്രോ...
ജോലി കഴിഞ്ഞു എഴുതാൻ സമയം കിട്ടുന്നത് കുറവാണ്...❤️❤️❤️

Aishwarya • 05-10-2023 18:59

??

Achillies • 08-10-2023 17:13

?

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 01-10-2023 20:51

വായിക്കാൻ വയികി പോയി....
എൻ്റെ പൊന്നോ അടിപൊളി ഭാഗമായിരുന്നു.
ഏട്ടൻ വന്നു ല്ലെ...
പണി ആവുമോ...
കിച്ചുവും ചക്കിയും പാവല്ലെ...

Waiting for next.???

Achillies • 03-10-2023 20:35

യക്ഷി...❤️❤️❤️

ഇത്തിരി വൈകി വായിച്ചത് നന്നായി, അടുത്ത ഭാഗം എഴുതി തുടങ്ങുന്നെ ഉള്ളൂ???

ഒത്തിരി സ്നേഹം യക്ഷി...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Don • 01-10-2023 16:55

Eni epola varika

Achillies • 03-10-2023 20:34

Don...❤️❤️❤️

സമയം കിട്ടുമ്പോൾ എല്ലാം എഴുതാൻ ശ്രെമിക്കുന്നുണ്ട്, എങ്കിലും അതിന്റെതായ ഒരു മൂഡിൽ ഇരുന്നാൽ മാത്രമേ എനിക്ക് എഴുതാൻ കഴിയൂ...
വൈകാതെ തീർക്കാൻ ശ്രെമിക്കാം...❤️❤️❤️

Hari • 30-09-2023 05:37

സൂപ്പർ ആയിട്ടുണ്ട്. ഏട്ടൻ വന്നു എന്തായാലും. തിരിച്ചു സന്യാസ ജീവിതത്തിലേക്ക് തന്നെ വിട്ടേക്ക് . കിച്ചുവും നീരജയും മതി

Achillies • 30-09-2023 21:12

Hari...❤️❤️❤️

ഒരുപാട് സ്നേഹം വാക്കുകൾക്ക്...❤️❤️❤️

ഏട്ടനെ നമുക്ക് സെറ്റ് ആക്കം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

?ശിക്കാരി ശംഭു? • 29-09-2023 07:48

പൊളിച്ചു ??????????????❤️❤️❤️??????❤️❤️❤️
അടുത്ത ഭാഗത്തിനായി waiting ?????

Achillies • 29-09-2023 22:33

ശിക്കാരി ശംഭു...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

അടുത്ത പാർട്ട് ക്ലൈമാക്സ് ആയതുകൊണ്ട് കുറച്ചു വൈകാൻ ചാൻസ് ഉണ്ട്, എങ്കിലും കഴിവതും നേരത്തെ തരാൻ ശ്രെമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Riderx • 29-09-2023 00:05

ആദ്യം വായിച്ചു തുടങ്ങിയപ്പോഴേ മനസിലായി നിർത്തി നിർത്തി വായിക്കേണ്ടി വരും എന്ന് ഇങ്ങനെ scene കടന്നു വരുമ്പോൾ അതിൽ ലയിച്ചു പോണു

അവസാനം വന്നത് ഒരു യമണ്ഡൻ ട്വിസ്റ്റ് തന്നെ ആണ്
ഇനി അവളുടെ മാനസികാവസ്ഥ ആണ് പ്രശ്നം
എല്ലാം കണ്ടറിയാം കാത്തിരിക്കുന്നു അടുത്ത ഭാഗതിനായി

Love iT?

Achillies • 29-09-2023 22:31

Riderx...❤️❤️❤️

ഓവർ ആയിപോവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു...
അധികം ആയാൽ എന്തും വിഷം ആണല്ലോ,
ബട് കുഴപ്പമില്ലായിരുന്നു എന്നു ഇപ്പോൾ മനസിലായി...

എന്തേലും ഒക്കെ കാത്തിരിക്കുന്നവർക്ക് വേണമല്ലോ എന്നു ഓർത്തു ഏട്ടനെ വെച്ചൊരു കളി കളിച്ചതാ...

എല്ലാം അടുത്ത പാർട്ടോടെ കെട്ടിപ്പൂട്ടും...

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 28-09-2023 22:02

ഹോ ന്റെ മാഷേ.. ഞാൻ ഇത്രയും പറഞ്ഞതൊന്നും പോരെ... ഇനി ഇപ്പം ന്താണാവോ.. ഏട്ടനെ കൊണ്ട്.. ന്നും വേണ്ടാ ട്ടോ വേണ്ടാന്ന് വച്ചാൽ വേണ്ടാ അത്ര ന്നെ... ന്തേ ഇഷ്ടായില്ല... അതന്നെ.. ഇത്രയും ഇങ്ങൾക്ക്‌ ങ്ങളെ കൊതിപ്പിക്കാമെങ്കിൽ ഇനി ത്തിന്റെ എൻഡിങ്ങും happy ആരിക്കും.. അത്ര ന്നെ... നി നിക്കൊന്നും പറയാൻ ല്ല്യ... Ok... ന്റെ ആത്മ ഗുരുവേ നന്ദി.... ???പെട്ടെന്ന് വരണം തിരിച്ചു ട്ടോ....

നന്ദുസ് • 28-09-2023 20:25

ഇത്രയും വായിച്ചതിൽ ഒരു ഫീലിംഗ്സ് ഉണ്ടാക്കാൻ തനിക്കു കഴിയുമെങ്കിൽ താനാണെടോ ഒറിജിനൽ ഹീറോ.. സത്യം.. ???അതുപോലെ ഒറിജിനൽ things ഔച്..... താങ്ക്സ് for a സ്റ്റോറി.. ഈ 58)-മത്തെ പാർട്ടിൽ ഇത്രയുമൊക്കെ തരാൻ ഒക്കുമെങ്കിൽ ബാക്കി എന്തായിരിക്കും.. സഹോ... താങ്ക്സ്.. ഇപ്പഴും പറയുന്നു വേറെ ആരു വന്നാലും ചക്കിയും കിച്ചുവും ഒന്നിക്കുക തന്നെ വേണം... ഇല്ലെങ്കിൽ ന്റെ സ്വഭാവം തനറിയും.... ബാക്കി പിന്നെ.. Ok ഉമ്മ thank you for a sweet റൈഡ് for a ലൈഫ് സ്റ്റോറി.. ???????

Achillies • 29-09-2023 22:29

നന്ദുസ്...❤️❤️❤️

എനിക്ക് ആദ്യമായിട്ടാണെന്നു തോന്നുന്നു ഇത്രയും excited ആയിട്ടുള്ള ഒരു കമെന്റ് കിട്ടുന്നത്,...
വായിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി,...❤️❤️❤️

കമെന്റ് കണ്ടിട്ട് പ്രായം കുറച്ചു കുറവാണെന്നു തോന്നി, വായിക്കാനുള്ള പ്രായം ഒക്കെ ആയല്ലോ ല്ലേ...???

നീണ്ട സന്തോഷവും കുറുമ്പും നിറഞ്ഞ കമന്റിൽ  എനിക്ക് strike ചെയ്ത ഒരു സംഭവത്തെക്കുറിച്ചു പറയാം...
ഈ സൈറ്റിൽ വന്നപ്പോൾ കഥകളിൽ വന്ന സമീപനത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചു,

വർഷങ്ങൾക്ക് മുന്നേ അത് ഞാൻ ആയിരുന്നു, ഒരുപക്ഷേ മറ്റുള്ളവരെ മനസിലാക്കാനും കേൾക്കാനും അവരുടെ രീതിയിൽ കൂടെ ചിന്തിക്കാനും എന്നെ പഠിപ്പിച്ചത്‌ ഇതിലെ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കഥകളായിരുന്നു, തുടക്കത്തിൽ ഒത്തിരി ഇഷ്ടപ്പെട്ട അത്ഭുതപ്പെടുത്തിയ വേദനിപ്പിച്ച സന്തോഷിപ്പിച്ച, ഒത്തിരി എഴുത്തുകാർ ഇപ്പോൾ ഇവിടെ ഇല്ല, എന്നെ എഴുതാൻ പഠിപ്പിച്ചവർ പോലും ഇപ്പോൾ ഇല്ല.
പക്ഷെ കിട്ടിയ ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്, അറിയാവുന്നവരും അറിയാത്തവരുമായി ഒത്തിരി,..
പുറത്തു നിന്നു നോക്കുന്നവർക്ക് ഇത് ചിലപ്പോൾ കുറെ സാമൂഹ്യ വിരുദ്ധരുടെ ഓരോ ചാപല്യങ്ങൾ ആയിരിക്കാം പക്ഷെ ഇവിടെ ആയിരിക്കുന്നവർക്ക് ഇവിടെ നിന്നു എന്തെങ്കിലും ഒക്കെ സന്തോഷം കിട്ടിയിട്ടുണ്ടാവും,
പണ്ട് സൈറ്റിനെ തറവാട് എന്നു വിളിച്ചിരുന്നവർ ഉണ്ടായിരുന്നു, because it meant something, more than a adult site, it was a place where we could share the thoughts without being judged...❤️❤️❤️

അപ്പൊ കഥയുടെ കാര്യം അടുത്ത പാർട്ട് ക്ലൈമാക്സ് വരെ wait ചെയ്യുക എന്നല്ലാതെ ഞാൻ ഒന്നും പറഞ്ഞു സസ്പെൻസ് പൊട്ടിക്കുന്നില്ല...

ഇനിയിപ്പോ പേഴ്സ്പെക്ടീവ് മാറുമ്പോൾ കിച്ചു എങ്ങാനും വില്ലൻ ആയാലോ...???

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 30-09-2023 09:09

യ്യോ അങ്ങനെ ഒന്നും ചെയ്യല്ലേ നെഞ്ചുപൊട്ടിപോകും... ???
?? വായിക്കാനുള്ള പ്രായം അതെനിക്കിഷ്ടപ്പെട്ടു.. ??
സത്യടോ അത്രക്കും മനസ്സിൽ പതിഞ്ഞ അല്ലെങ്കിൽ കുളിർമ പെയ്യിച്ച ഒരു അവതരണം ആണ് താങ്കളുടേത്‌.. എല്ലാം ഒന്നിനൊന്നു മെച്ചം.. സത്യം പറഞ്ഞാൽ യുഗം, മറുപുറം, അറവുകാരൻ, മിടിപ്പ്, കുടമുല്ല and ഏട്ടത്തി ഇനിയും ഇണ്ട് കഥകൾ.. ഇതെല്ലാം ഞാൻ കുറഞ്ഞത് ഒരു 5 പ്രാവശ്യമെങ്കിലും വായിച്ചുകഴിഞ്ഞു... താങ്കൾ ഒരു മഹാ അത്ഭുതമാണ് കേട്ടോ... ???കാത്തിരിക്കുന്നു ഇനിയും പറയാനുണ്ട് ബാക്കി പിന്നീട് ??????

Achillies • 30-09-2023 21:20

നന്ദുസ്...❤️❤️❤️

ആയിക്കോട്ടെ...കാത്തിരിക്കുന്നു...❤️❤️❤️

ഹായ് • 30-09-2023 14:39

കൊള്ളാം കേട്ടോ സൂപ്പറായിട്ടുണ്ട് ഇനി ഇതേപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

കാത്തു • 11-10-2023 18:25

സൂപ്പർ ??

Dr:❤️ • 28-09-2023 15:42

ഏത് മൈരൻ വന്നാലും ചക്കീ.... കിച്ചൂന് ഉള്ളതാ ?

Achillies • 29-09-2023 22:14

Dr:❤️...❤️❤️❤️

??? ആയിക്കോട്ടെ ഡോക്ടറെ...❤️❤️❤️

Achillies • 28-09-2023 08:42

പ്രേം...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

വൈകാതിരിക്കാൻ ശ്രെമിക്കാം... എഴുതി തുടങ്ങിയിട്ടില്ല...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

TINTUMON • 28-09-2023 07:17

ഏട്ടൻ അടുത്ത പാർട്ടിൽ മരിക്കുന്നത് കണ്ടിച്ചാൽ മതി

Achillies • 29-09-2023 22:12

TINTUMON...❤️❤️❤️

അങ്ങനെയൊന്നും, ചിന്തിക്കാനെ പാടില്ല്യാ...???

Sooraj • 27-09-2023 23:07

ഏട്ടൻ വന്നാലും എത് പൊന്നുമോൻ വന്നാലും ചക്കി കിച്ചുവിനുള്ളതാ

Achillies • 28-09-2023 08:45

Sooraj...❤️❤️❤️

ഹി ഹി ഹി...നമുക്ക് നോക്കാം ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

നന്ദുസ് • 28-09-2023 19:57

ഹോ എന്താടോ മാഷേ പറയുക.. പേടിച്ചു ജീവിച്ച് തീരാൻ പോയ ജീവിതം.. തന്റെ കെട്ടിയോൻ പറയുന്നത് ഞാൻ നിന്നേ എന്തു ചെയ്താലും നിന്റെ വായിൽ നിന്നും ഒരു...... എന്താ പറയ്ക??? ആ കാമഭ്രാന്തനെയൊക്കെ ചുറ്റെരിച്ചുകൊള്ളണം... ഹല്ല പിന്നെ..ചക്കിയുടെ മനസിലെ, ജീവിതത്തിലെ ആഗ്രഹങ്ങൾ....  അവൾക്കൊരു സ്വർഗ്ഗത്തുല്യമായ ചക്കിയുടെ നഷ്ടപെട്ട അല്ലെങ്കിൽ നരകത്തുല്യമായ ജീവിതത്തിലൂടെ അനുഭവിച്ച കഴ്ട്ടതകളും വേദനകളും അടിച്ചമർത്തപ്പെട്ട സന്തോഷങ്ങളുമാണ് ചക്കിക്കു തന്റെ ജീവൻ ആയ കിച്ചു ഇപ്പോൾ എല്ലാ അർത്ഥത്തിലൂടെയും ആണ് തന്റെ വാക്കുകളിലൂടെയും സ്പർശനത്തിലൂടെയും, സ്നേഹത്തിലൂടെയും കൊടുക്കുന്നത്..... സോറി... കിച്ചുവും ചക്കിയും ഒരിക്കലും പിരിയരുത്... പിരിക്കരുത്.. കാരണം ഇതൊരു കമ്പി സൈറ്റ് ആണ്.. എനിക്കറിയാം പക്ഷെ ഇതിനകത്തു കയറിയപ്പോഴാണ് മനസിലായത് സത്യങ്ങൾ, ജീവിതനഷ്ടങ്ങൾ, sex സ്റ്റോറികൾ മാത്രമല്ല, നഷ്ടപ്രണയങ്ങളും, ആഗ്രഹങ്ങളും, ജീവിത അഭിലാഷ്ങ്ങളും ഉള്ള ഒരുപാടു പേർ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞത്.. അത് നിങ്ങളെപ്പോലുള്ള കലാകാരന്മാരുടെ സൃഷ്ടികളിലൂടെ അറിയൻ കഴിഞ്ഞതും... So താങ്ക്സ്... ???പിന്നെ ഞാൻ ഇപ്പോൾ commend ഇട്ടതു ഈ കഥ ഫുൾ വായിച്ചിട്ടല്ല.. സത്യം പറയാം 58)-മത്തെ പേജ് ആയതേ ഉളളൂ.. ഇത്രയും ആയപ്പോഴേക്കും എന്റെ പിടി വിട്ടുപോയി അതോണ്ടാണ്.. സോറി.. പിന്നെ കുരുടി ഇങ്ങടെ യുഗം ഞാൻ മൊത്തത്തിൽ 8 പ്രാവശ്യം വായിച്ചു നിർത്താണ്ട്... ഇങ്ങടെ എല്ലാ കഥകളും ഇപ്പോഴാണ് വായിക്കാൻ പറ്റിയത് so.. സോറി... ബാക്കിയെല്ലാം ഞാൻ വായിച്ചുകഴിഞ്ഞിട്ട് പറയാം... ഈയൊരു ഒഴുക്ക് ഇയ്യൊരു മാസ്മരികത എല്ലം മനസ്സിൽ തട്ടി അതോണ്ടാണ് വായിച്ചു മുഴുവനാക്കും മുൻപ് commend ഇട്ടതു... താങ്കളൊരു അത്ഭുതമാണ്... ???????

രമണൻ • 27-09-2023 16:29

പൊന്നളിയാ ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്കും ഗംഭീരം... ??? ഒരുപാട് ഇഷ്ട്ടപെട്ടു ❤️ അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ..

Achillies • 29-09-2023 22:08

രമണൻ...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും എനിക്കായി കുറിച്ച വരികൾക്കും ഒത്തിരി നന്ദി...

സ്നേഹപൂർവ്വം...❤️❤️❤️

Cooldude • 27-09-2023 14:17

കൊള്ളാം... അടുത്ത part വേഗം തന്നെ വരട്ടെ

Achillies • 28-09-2023 08:44

Cooldude...❤️❤️❤️

സ്നേഹം ബ്രോ...❤️❤️❤️

വൈകാതിരിക്കാൻ ശ്രെമിക്കാം...❤️❤️❤️

രുദ്രൻ • 27-09-2023 13:32

വേനലിൽ പെയ്ത് പോയ ചാറ്റൽ മഴ പോലെയാണ് താങ്കളുടെ എഴുത്ത് എന്തൊക്കെയോ എഴുതണമെന്നുണ്ട് കഴിയുന്നില്ല എന്നതാണ് വാസ്തവം, അങ്ങനെ വില്ലൻ വന്നു അല്ലേ എന്തായാലും നീരജ കിച്ചുവിന് ഉള്ളതാണ്

Achillies • 28-09-2023 08:43

രുദ്രൻ...❤️❤️❤️

എന്റെ എഴുത്തിന് മനോഹരമായ വർണ്ണന നൽകിയത് ഒരുപാട് ഇഷ്ടപ്പെട്ടു...❤️❤️❤️

പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് കരുതാം...

സ്നേഹപൂർവ്വം...❤️❤️❤️

കമ്പൂസ് • 26-09-2023 23:45

നീരു കിച്ചൂന്ന് ഉള്ളത് തന്നെയാ. Climax വേറെ വല്ലതും ആണെങ്കിൽ തീർന്നു. എന്തായാലും താൻ എഴുതി പൊളിച്ചു. കമ്പി കേറി സാമാനം ചീറ്റിത്തെറിച്ചു അളിയാ.

Achillies • 28-09-2023 08:41

കമ്പൂസ്...❤️❤️❤️

എഴുതിയതിന്റെ ഫലം കിട്ടി എന്നറിഞ്ഞതിൽ സന്തോഷം???

സ്നേഹപൂർവ്വം...❤️❤️❤️

Manu • 26-09-2023 17:02

❤️Achillies❤️ എന്താ പറയുക.. പറയാൻ വാക്കുകൾ ഇല്ല.. ഒരുപാടു ഇഷ്ടം മാത്രം..❤️ താങ്കളുടെ ഈ എഴുത്തിനു കണ്ണ് കിട്ടാതിരിക്കാൻ പ്രാർത്ഥിക്കുന്നു ❤️ ഏട്ടൻ തിരിച്ചു വന്നതിനാൽ ക്ലൈമാക്സ്‌ എന്താകും എന്നറിയാൻ കാത്തിരിക്കുന്നു.. ചക്കി കിച്ചുവിന് തന്നെ ഉള്ളത് ആണ് ❤️

Achillies • 28-09-2023 08:40

Manu...❤️❤️❤️

എനിക്ക് വേണ്ടി എഴുതിയ വാക്കുകൾ ഹൃദയത്തോട് ചേർക്കുന്നു...❤️❤️❤️

വൈകാതെ ക്ലൈമാക്സ് തരാൻ ശ്രേമിക്കാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Manu • 30-09-2023 16:04

❤️

23 • 26-09-2023 16:35

കിടുക്കി..?

ബട്ട്‌ ഞാൻ അവര് സെറ്റ് ആകുന്നത് ഇത്തിരി കൂടി കട്ടി ആകും എന്നാണ് കരുതിയെ പ്രതേകിച്ചു പുള്ളിക്കാരിയുടെ ആദ്യത്തെ ആ ആറ്റിട്യൂടും പിന്നെ ഒരു കളി കഴിഞ്ഞിട്ട് കൂടി കടുംപിടുത്തം പിടിച്ചപ്പോ.. പിന്നെ അവളുടെ സൈഡിന്നും ഒരു ഇഷ്ട്ടം ഇണ്ടായിരുന്ന സ്ഥിതിക്ക് സീൻ ഇല്ല.. ?

ബട്ട്‌ അവസാനം മറ്റവൻ തിരിച്ചു വരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല.. പിന്നെ ഇത് ലാസ്‌റ് പാർട്ട്‌ ആണോ എന്ന് നോക്കാൻ അവസാനത്തെ പേജിലേക്ക് കഥ വന്നപ്പോ തന്നെ സ്കിപ് ചെയ്തു നോക്കിയപ്പോ ഏട്ടൻ എന്ന് കണ്ടു മൈര്, അതുകൊണ്ട് കഥ വായിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ നേരത്തെ സസ്പെൻസ് അറിഞ്ഞു, അറിയാണ്ട് ആണേൽ കൂടി.. ??

എന്തായാലും പൊളിച്ചു മോനേ, അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ ?❤️

Achillies • 27-09-2023 21:01

മൈ ഡിയർ 23...❤️❤️❤️

സെറ്റ് ആവുന്നത് വൈകിച്ചാൽ ഇഴച്ചിൽ വന്നാലോ എന്നു കരുതി...
പിന്നെ രണ്ടു പേരുടെയും ഉള്ളിൽ ഉള്ള ഇഷ്ടം അവിടെയും ഇവിടെയും പൊട്ടും പൊടിയുമായി പറഞ്ഞിട്ടുള്ളതുകൊണ്ടു വലിയ പ്രശ്നം വരില്ലെന്ന് തോന്നിയിരുന്നു, അതുകൊണ്ടാ ഈ പാർട്ടിൽ എല്ല്ലാം കെട്ടിപ്പൂട്ടിയത്...

നിന്റെ പേടി കാരണം മനുഷ്യൻ ലാസ്റ്റ് ഉണ്ടാക്കിയ ട്വിസ്റ്റ്‌തകർത്തല്ലോ തെണ്ടി...ഇതിന് ഞാൻ പകരം അടുത്ത പാർട്ടിൽ വീട്ടീക്കോളാം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Unknown vaazha • 28-09-2023 23:06

Ith 23 onnulla nammade Rahul aa ivanum ivante ee DP yum ee site njan kaanan thodangiyitt varshangal aayi

23 • 29-09-2023 20:53

അത് അവനു അറിയാം.. ?

23 • 29-09-2023 21:03

നിന്റെ കമന്റ്‌ ഞാൻ മറ്റേ പാർട്ടിൽ കണ്ടില്ല.. സത്യത്തിൽ എന്താണ് നിന്റെ ചൊറിച്ചിൽ..?

എന്നെ ഒരുമാതിരി പെട്ട എല്ലാരും 23, പ്രതേകിച്ചു ഹർഷൻ വിളിക്കുന്നത് ഇരുപത്തി മൂന്നേ എന്നാണ്.. എന്റെ നെയിം ഉണ്ടായിട്ട് കൂടി.. എങ്കി പിന്നെ അത് തന്നെ പേര് ആകാം അതുപോലെ ആളുകൾ മറന്നുപോകണ്ട എന്ന് കരുതിയ dp മാറ്റാത്തതും.

അതിനു മഹാൻ ഞാൻ നാണം കെട്ടിട്ടോ അല്ലെങ്കിൽ മാനക്കേട് പറ്റും എന്ന് വിചാരിച്ചിട്ട് ആണ്‌ ഈ കെടന്നു പറയുന്നതെങ്കിൽ നിന്റെ കൈ ഒരുപാട് കഴക്കും ?

Achillies • 29-09-2023 22:35

@unknown vaazha

23 രാഹുൽ ആയിരുന്ന കാലം തൊട്ടേ 23 എന്ന പേരിലാ എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്, സോ ഇതു രാഹുൽ തന്നെയാണെന്ന് നേരത്തെ മുതൽ ഉള്ള എല്ലാവർക്കും അറിയാം ബ്രോ...❤️❤️❤️

പിന്നെ രാഹുൽ ഒത്തിരിപ്പേര് ഉണ്ടെങ്കിലും 23 ഇവൻ മാത്രമല്ലേ ഉള്ളൂ

Aslam • 26-09-2023 16:15

Najn idhil oru sthiram vaayanakkarananu..Aadyamaayitanu oru kadha vaayich adhinte Author aaranenn nokkunnadh..parayan vakkukalilla..
Kichuvum chakkiyum onnichulla oru happy ending nu vendi kaathirikkunnu..
Oppam ningalude bakki kadhakal vaayikanum aagrahikkunnu.??

Achillies • 27-09-2023 20:48

Aslam...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി നന്ദി ബ്രോ...❤️❤️❤️

കിച്ചുവും ചക്കിയും മനസ്സിൽ ഉണ്ടാവും എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ഹസി? • 26-09-2023 02:29

മൈരു... ഇങ്ങനൊരു ട്വിസ്റ്റ് പ്രദീക്ഷിച്ചില്ല ?

Achillies • 26-09-2023 13:54

ഹസി...❤️❤️❤️

നോർമൽ ആയിപോവുന്ന കഥയിൽ എന്തെങ്കിലും ഒക്കെ വേണ്ടേ...???

സ്നേഹപൂർവ്വം...❤️❤️❤️

Sherlock Holmes • 26-09-2023 02:28

പ്രിയ അക്കി,
 
           പറയാൻ വാക്കുകൾ ഇല്ല... എൻ്റെ ഫേവററ്റ് 4 ഇൽ ഉള്ള ആരും അവരുടെ കഥകൾ കൊണ്ട് എന്നെ നിരാശപ്പെടുത്തിയട്ടില്ല... വായിച്ച് 74 പേജ് തീർന്നത് അറിഞ്ഞില്ല... വായിച്ചത് മനോഹരം ഇനി വായിക്കാൻ ഇരിക്കുന്നത് അതിമനോഹരം...

ഏട്ടത്തി കഥകൾ ഒക്കെ ഒരുപാട് ഇവിടെ വന്നിട്ടുള്ളത് ആണ്... വന്നത് ഒക്കെ ഹിറ്റും ആണ്...അങ്ങനെ ഉള്ളപ്പോൾ അവർത്തന വിരസതയോ ക്ലീഷേ ഫീലോ വരുത്താതെ ഒരു കഥ എഴുതിയ അക്കിക്ക് ഒരു ബിഗ് സല്യൂട്ട്...ഒട്ടും എളുപ്പം അല്ലാത്ത ഒരു ടാസ്ക് ഇത്രയും സിംപിൾ ആയി സക്സസ്സ് ആക്കുക എളുപ്പം അല്ല...അവിടെ ആണ് കഥാകാരൻ്റെ മിടുക്ക്...???

കിച്ചു & ചക്കി മനസ്സിൽ നിന്ന് മായുന്നില്ല... അക്കി യുടെ കഥകളിൽ
എൻ്റെ ഫേവറിറ്റ് 'അറവുകരാൻ' ആയിരുന്നു മിക്കവാറും ഈ കഥ അവസാനിക്കുമ്പോൾ ആ സ്ഥാനം 'ഏട്ടത്തി' കൊണ്ട് പോകും എന്ന് തോന്നുന്നു... എന്തായാലും 75 പേജ് എങ്കിലും വരുന്ന അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

                  എന്ന്,
              Sherlock Holmes

Achillies • 27-09-2023 13:42

ഡിയർ Holmes...❤️❤️❤️

എഴുതിയ വാക്കുകൾക്ക് എനിക്ക് അര്ഹതയുണ്ടോ എന്നു മാത്രമേ സംശയം ഉള്ളൂ...
എടുത്ത ബ്രേക്ക് ഒപ്പം പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്‌ഥ...
എല്ലാത്തിൽ നിന്നും ഒന്നു ഫ്രീ ആവാൻ വേണ്ടിയാണ് വീണ്ടും എഴുതിതുടങ്ങിയത് അത് എത്രത്തോളം നന്നാവും എന്നറിയില്ലായിരുന്നു...
ഇത് അത്ര ഭംഗിയായി എഴുതാൻ കഴിഞ്ഞിട്ടില്ല എന്നും എനിക്ക് ഉറപ്പുണ്ട്...

എങ്കിലും എന്നെ സപ്പോർട്ട് ചെയ്ത വാക്കുകൾക്ക്, ചൊരിഞ്ഞ സ്നേഹത്തിനു ഒത്തിരി നന്ദി...❤️❤️❤️

അടുത്ത പാർട്ട് ഒത്തിരി ചെറുതായിരിക്കും വെറുപ്പിക്കും മുന്നേ ഇതു അവസാനിപ്പിക്കണം അല്ലോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Sherlock Holmes • 27-09-2023 19:39

@അക്കി

3 പാർട്ടിൽ അവസാനിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ഇത് എന്ന് തോന്നുന്നില്ല...അടുത്ത പാർട്ട് ചെറുത് ആണെങ്കിൽ കിച്ചു വിൻെറ ചേട്ടൻ വന്നത് തൊട്ട് പിന്നീട് സംഭവിക്കാൻ ചാൻസ് ഉള്ള കുറച്ച് കാര്യങ്ങളിൽ തീരും... കിച്ചു ആയിട്ടുള്ള നീരജ യുടെ മോമെൻ്റ്സ് കുറവായിരിക്കും...അത് വായനക്കാർക്ക് ഉൾക്കൊള്ളാൻ കഴിയും എന്ന് തോന്നുന്നില്ല...ഇനി ഇപ്പൊ കിച്ചുവിൻ്റെ ചേട്ടൻ നല്ലവനായി തിരിച്ച് വന്നിട്ട് അവരെ ശല്യം ചെയ്യാതെ തിരിച്ച് പോവാൻ ആണെങ്കിൽ കുഴപ്പം ഇല്ല...ഒറ്റ പാർട്ടിൽ തീരും...എൻ്റെ ഒരു ആഗ്രഹം ഈ പാർട്ട് കൂടാതെ ഒരു പാർട്ട് കൂടി വന്നാൽ പോളിച്ചേനേ...കാരണം ഇപ്പഴും കിച്ചു വിൻ്റേ അമ്മക്ക് അറിയില്ലല്ലോ അവർ പിരിയാൻ അവാത്ത രീതിയിൽ അടുത്തുവെന്ന്... അമ്മ കാണണം അവർ പ്രണയിക്കുന്നതും അവർക്ക് ഉണ്ടാകുന്ന കുട്ടിയെ തലോലിക്കാനും അവർക്ക് കഴിയണം...

Achillies • 29-09-2023 21:15

Holmes...❤️❤️❤️

കൂടുതൽ വായിക്കുന്നവർക്കും എനിക്കും മടുക്കും മുൻപേ തീർക്കുന്നതാണ് നല്ലത് എന്ന് തോന്നി...
അല്ലെങ്കിൽ ഇത് ഒരുപോലെ ഉള്ള ഒത്തിരി കഥകളിൽ ഒന്നായി തീർന്നു പോവും,...
സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുന്നതല്ലേ നല്ലത്...

അടുത്ത പാർട്ട് തീരെ ചെറുതാക്കില്ല, ആരെയും നിരാശപ്പെടുത്താതെ, അത്യാവശ്യം കഥയുടെ ഒഴുക്കിന് വേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി, തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത്...

സ്നേഹപൂർവ്വം...❤️❤️❤️

Reshma Raj • 26-09-2023 01:57

Poli എന്ന് പറഞ്ഞാ പോര... തുടർന്ന് എഴുതുക.. ഫീലിംഗ്

Achillies • 27-09-2023 13:27

Reshma Raj...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️
ഒരു പാർട്ട് കൂടെ ഉണ്ടാവും...

സ്നേഹപൂർവ്വം...❤️❤️❤️

Akrooz • 26-09-2023 00:49

കിടു

Achillies • 26-09-2023 13:53

Akrooz...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Armpit_Lover • 26-09-2023 00:21

❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️

Achillies • 26-09-2023 13:53

Armpit Lover...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

വിഷ്ണു • 26-09-2023 00:08

മാസ്സ് വിത്ത്‌ ക്ലാസ്സ്‌ അത്രേ പറയുന്നുന്നുള്ളു...

ആർക്കും സങ്കടം വരാതെ സ്റ്റോറി അവസാനിപ്പിക്കും എന്നു നല്ല വിശ്വാസമുണ്ട്.. ??

കിച്ചുന്റായ നീരജ... ?

Achillies • 26-09-2023 13:52

വിഷ്ണു...❤️❤️❤️

വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

ക്ളീഷെ subject ആണ്, എല്ലാവർക്കും ക്ലൈമാക്സ് ഉം മറ്റും ഊഹിക്കാൻ പറ്റും...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

ലിയോ • 25-09-2023 23:45

എന്തുവാടെ  നൈസ് ആയിട്ട്  കൊളുത്തി  ഒടുക്കം  വെടിക്കെട്ട്‌  തീർക്കുന്ന   item ❤️

Achillies • 27-09-2023 13:30

ലിയോ...❤️❤️❤️

വെടിക്കെട്ട് കുറച്ചെങ്കിലും വേണ്ടേ...???

സ്നേഹം ബ്രോ...❤️❤️❤️

Mohammed shabeeb k s • 25-09-2023 23:38

Polli bro
??

Achillies • 26-09-2023 13:51

Shabeeb k s...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Sachin • 26-09-2023 14:28

പഹയാ ഈ പാർട്ടും പൊളിച്ചു ❤️❤️

Achillies • 27-09-2023 13:29

Sachin...❤️❤️❤️

ഒത്തിരി സ്നേഹം ബ്രോ...❤️❤️❤️

Mohammed shabeeb k s Shabeeb K S • 25-09-2023 23:38

Polli bro
??

Mandraic • 25-09-2023 22:49

അടിപൊളി

Achillies • 26-09-2023 13:50

Mandraic...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്മിത • 25-09-2023 22:49

അക്കിലീസ്...

വായിക്കുന്നു...
കഴിഞ്ഞിട്ട് വീണ്ടും വരാം

Achillies • 26-09-2023 09:02

സ്മിത...❤️❤️❤️

സമയം പോലെ മതി...❤️❤️❤️

Doctorunni • 25-09-2023 21:39

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Achillies • 27-09-2023 13:29

Doctorunni...❤️❤️❤️

❤️❤️❤️❤️

Monkey • 25-09-2023 21:38

Entha parayanda orikalum evidunnu pokaruthu. Ennum undu aganam. Master kazhinjal pinne thante katha  annu ishtam.

Achillies • 26-09-2023 13:49

Monkey...❤️❤️❤️

ഇവിടെ ഉണ്ടാകണം എന്നു തന്നെയാണ് ആഗ്രഹം...
മനസ്സിൽ എന്റെ കഥകൾക്കും ഇടം ഉണ്ടെന്നു അറിഞ്ഞതിൽ ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️