0%

Chapter Title : ഏട്ടത്തി 2 [Devil]

Author : Kambikathakal Read All Parts 944

ഭയം ഞാൻ ശെരിക്കും എൻജോയ് ചെയ്തു.

എന്റെ ശ്രീക്കുട്ടി എപ്പോഴും ഒരു ഭയത്തോടെയും ബഹുമാനത്തോടെയും മാത്രമേ നോക്കാൻ പാടുള്ളു.

ഇവിടെ ഞാനാണ് mistress ശ്രീക്കുട്ടി എന്ന ശ്രീരാഗ് എന്റെ slaveഉം.

"നിനക്ക് അറിയോ ശ്രീക്കുട്ടി നിന്റെ ചേട്ടനും ഞാനും പ്രേമിച്ചാണ് കല്യാണം കഴിച്ചതെന്ന്.

"അറിയാം ഏട്ടത്തി

"എന്നാൽ ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു റിലേഷനും ഇല്ലായിരുന്നു.

ഞാനതു പറഞ്ഞതും അവന്റെ മുഖം അത്ഭുദം കൊണ്ട് വിടർന്നു, അത് ഞാൻ നന്നായി ആസ്വദിച്ചു.

"പിന്നെ പിന്നെന്തിനാ നിങ്ങൾ കല്യാണം കഴിച്ചത്, അപ്പോൾ നിങ്ങൾ എല്ലാവരെയും ചാടിക്കുകയായിരുന്നോ.

കുറച്ച് ദേഷ്യത്തോടെ എന്റെ മുഖത്ത് നോക്കി അവൻ എന്നോട് ചോദിച്ച ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടില്ല, ഞാൻ ചെറുതായി അവന്റെ കവിളിനിട്ട് ഒന്ന് പൊട്ടിച്ചു എന്നിട്ട് അവന്റെ കവിളിൽ കുത്തിപിടിച്ചു കണ്ണിൽ നോക്കി പറഞ്ഞു.

"എന്റെ മുഖത്ത് നോക്കി ഇങ്ങനെ സംസാരിക്കാനുള്ള ധൈര്യം നിനക്കെങ്ങനെ ഉണ്ടായി, You are my sissy bitch ഇനി ഇത് ആവർത്തിക്കരുത് ഞാൻ പറയും നീ കേൾക്കും.

എന്റെ ഉറക്കെ ഉള്ള ശബ്ദം കേട്ടതും അവൻ ഒന്ന് ഞെട്ടി ഇനി പറയില്ല എന്ന രീതിയിൽ തലയാട്ടി.

"Good

അതും പറഞ്ഞു അവന്റെ കവിളിലേ പിടിവിട്ട് വീണ്ടും ഞാൻ തലോടാൻ തുടങ്ങി.

അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ കുറച്ച് വിഷമം തോന്നിയെങ്കിലും ഞാൻ അത് കാര്യമാക്കാതെ തുടർന്നു.

"നിന്റെ ഏട്ടൻ ശ്രീവേദിനോട് എന്റെ ഒരു ഫ്രണ്ടിന് പ്രേമം, ആളെ നി അറിയും ടോണി

ഞാൻ അത് പറഞ്ഞതും അവന്റെ മുഖം ഞെട്ടി, എന്നെ പേടിച്ചിട്ടാണെന്ന്

💬 Comments

View all comments