0%

Chapter Title : ഏട്ടത്തി 2 [Devil]

Author : Kambikathakal Read All Parts 947

അവരുമായിരുന്നു അങ്ങനെയാണ് ഞാൻ നിന്നെ അവന്റെ കൂടെ കണ്ടത്, നിന്നെ ഒറ്റ നോട്ടത്തിൽ കണ്ടതും എനിക്ക് sprak അടിച്ചെടി, നി എന്റെയാണെന്ന് ആരോ പറയുന്ന പോലെ, അന്ന് മുതൽ ഞാൻ തീരുമാനിച്ചതാ നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കൂലാന്ന്, അതിന്റെ പ്ലാനിംന്റെ അവസാനം നി ഇതാ ഇപ്പൊ എന്റെ മുന്നിൽ എന്റെ ശ്രീകുട്ടിയായി കിടക്കുന്നു.

ഞാൻ ഒരു കണ്ണിറുക്കി വശ്യമായി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു.

"ഇനി നമുക്കിടയിൽ ആരും ഇല്ല നീയും ഞാനും മാത്രം അച്ഛനും അമ്മയും വരുന്നതിനു മുമ്പ് നി പൂർണമായി എന്റേതാക്കണം അതിനാണ് ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞത്.

എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപിടിച്ചു അവന്റെ ദേഹത്ത് തന്നെ കിടന്നു.

**********************************************************

ഏട്ടത്തി പറഞ്ഞതൊക്കെ കേട്ട് സത്യം പറഞ്ഞാൽ ഞാൻ ഞെട്ടി പോയി.എന്റെ ഏട്ടനെ ഒരു ഗേ കൂടി ആക്കി എന്ന് കേട്ടതും എനിക്ക് ഇട്ടതിയോട് നല്ല ദേഷ്യം തോന്നി, എന്നാൽ ഇതെല്ലാം ചെയ്തത് എനിക്ക് വേണ്ടിയാണെന്ന് അറിഞ്ഞപ്പോ എന്തോ ആ ദേഷ്യമെല്ലാം മാഞ്ഞു പോകുന്നതുപോലെ.

ഏട്ടത്തിക്ക് എന്നെ ഇത്രയ്ക്കും ഇഷ്ടാണോ.

"ഏട്ടത്തി

"ശ്രീക്കുട്ടി എന്നെ ഇനി നി ഏട്ടത്തിയെന്ന് വിളിക്കരുത് call me ശിവ,

"എന്നാ ശിവ എന്റെ ഈ കേട്ടൊക്കെ ഒന്ന് അഴിച്ചുതരുവോ കയ്യൊക്കെ വേദനയെടുക്കുന്നു.

"Oh sorry baby

ഏട്ടത്തി പെട്ടന്ന് തന്നെ എന്റെ കേട്ടൊക്കെ അഴിച്ചുതന്നു. എന്നെ എഴുന്നേൽപ്പിച്ചിരുത്തി.

എന്റെ മുഖം കൈയ്യിലെടുത്തു

"നിനക്കെന്നോട് ദേഷ്യമുണ്ടോ?

"ശ്രീരാഗിന് അവന്റെ ഏട്ടത്തിയോട് ഇങ്ങനെയൊക്കെ ചെയ്തതിൽ ദേഷ്യമുണ്ടെങ്കിലും ശിവയുടെ ശ്രീകുട്ടിക്ക് ശിവയോട് പ്രണയം മാത്രേ ഉള്ളു.

"I Love you

💬 Comments

View all comments