← Back to ഏട്ടത്തി 3 [Achillies] [Climax]

Comments

ഏട്ടത്തി 3 [Achillies] [Climax] · approved reader discussion

Rishi • 03-11-2023 15:00

Mad respect, ? Achilles bro

Achillies • 03-11-2023 20:43

Rishi...❤️❤️❤️

തിരിച്ചും ഒത്തിരി respect ബ്രോ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

വിഷ്ണു • 03-11-2023 14:50

ക്ലാസ്സ്‌.....

സമ്മതിച്ചു....

എഴുത്തിന്റെ പവർ... സ്റ്റോറി കൈകാര്യം ചെയ്ത രീതി... അസാധ്യം..... ?

ഇനിയും ഇതു പോലെ ഉള്ള ക്ലാസ്സിക്കുകൾ പ്രതീക്ഷിക്കുന്നു.... ?

Achillies • 03-11-2023 20:42

വിഷ്ണു...❤️❤️❤️

ഒത്തിരി സന്തോഷം തോന്നുന്ന കമെന്റ്,...❤️❤️❤️

എഴുതിയത് ഒന്നും വെറുതെ ആയില്ല എന്നു തോന്നുന്നത് എഴുത്തിനെ ഇഷ്ടപ്പെടുന്ന ആളുകളുടെ കമെന്റ് കാണുമ്പോഴാണ്...❤️❤️❤️

ഒത്തിരി സ്നേഹം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Armpit_Lover • 03-11-2023 14:50

Super nalloru happy ending thanne thannu. Puthiyoru storyyumayi veendum varumennu pratheekshikkunnu ❤️❤️❤️❤️

Achillies • 03-11-2023 20:40

Armpit Lover...❤️❤️❤️

വായിക്കുന്നവരെ വേദനിപ്പിക്കണ്ടല്ലോ എന്നു വെച്ചു...

അടുത്ത സ്റ്റോറി,... മനസിൽ ഉള്ള ഒന്നിനെ എഴുതി നോക്കണം...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

Mandraic • 03-11-2023 14:23

ഒടുവിൽ നീ വന്നുഅല്ലെ

Achillies • 03-11-2023 20:39

Mandraic...❤️❤️❤️

വരേണ്ടി വന്നു???...❤️❤️❤️