Chapter Title : ഏട്ടത്തി ചാരുപ്രിയ അച്ഛനാങ്ങളമാരുടെ കാമപ്രിയ 1 [Ganga Menon]
ആഗ്രഹം അവളുടെ ഇടനെഞ്ചിൽ ഉണ്ടായിരുന്നു....
കാലം കുറച്ചേറെ കടന്നുപോയി...
ഇന്നലെ വരേ കരഞ്ഞിരുന്ന ചാരു ഇന്ന് തൊട്ട് കരയുന്നില്ല... അണയാൻ പോകുന്ന തീ ആളി കത്തുന്ന പോലെ...
എന്തൊരു തേജസ്സ് ആണ് അവളുടെ മുഖത്തിന്.... അവളുടെ ഇപ്പോഴത്തെ ഓരോ പുഞ്ചിരിക്ക് പിന്നിലും ഒരു 100ആയിരം തേങ്ങൽ മറഞ്ഞിരിക്കുന്നു...
അവളുടെ സ്വത്തിൽ ഭൂരിഭാഗവും അനാഥാലയത്തിനു എഴുതി കൊടുത്തു.. ഇപ്പൊ ചാരുവിനു ഒരേ ഒരു ലക്ഷ്യമേ ഉള്ളു.. ഒരേ ഒരു അജണ്ടയെ ഉള്ളു...
തനിക്ക് ഈ ഗതി വരുത്തിയ വ്യക്തിയുടെ സർവ്വനാശം...
ചാരു കാറിനു പുറത്തോട്ട് കണ്ണും നട്ടിരിക്കുകയായിരുന്നു..
ഓർമ്മകളിലെ അഗ്നിയിൽ നിന്നും അവൾ ഉണർന്നത് കാർ ഡ്രൈവർ കാർ ഇന്റെ വേഗത കുറച്ചപ്പോഴാണ്...
അല്പസമയത്തിനു ശേഷം അയാൾ "ആര്യാഹൗസ്" എന്നൊരു റെസ്റ്റോറന്റിന് മുന്നിൽ കാർ നിർത്തി...
സ്ഥലം കായംകുളം എത്തിയിരിക്കുന്നു ചാരു സൈൻ ബോർഡ് കണ്ടിരുന്നു...
സമയം 6:10 ആയി.. ചാരു വാച്ച് നോക്കി...
"ഇവിടെ മതിയോ മാഡം.. അതോ വേറെ റെസ്റ്റോറന്റ് നോക്കണോ? " കാർ ഡ്രൈവർ ചോദിച്ചു...
"ചേട്ടാഹ് ഒരു ചായ മേടിച്ചുതെരോ.. ഞാൻ കാറിൽ ഇരുന്നോളാം.. എ സി ഓഫ് ആകണ്ട " ചാരു പറഞ്ഞു...
അയാൾ പുറത്തിറങ്ങി ഒരു ചായ മേടിച്ചു ചാരുവിനു നൽകി...
ചാരു കവറിൽ നിന്നും ഒരു ബർഗർ എടുത്തു ചായയുടെ കൂടെ കഴിച്ചു.. ഒരണ്ണം അയാൾക്കും നൽകി...
അയാൾ ആദ്യം വാങ്ങാൻ വിസമ്മതം കാണിച്ചിരുന്നെകിലും ചാരുവിന്റെ നിർബ്ബന്ധം കാരണം വാങ്ങിച്ചു..
അയാളും കഴിച്ചു...
ചൂട് ചായ... ഊതി ഊതി ചാരു കുടിച്ചു..
സൈഡിൽ നിന്നും അടിക്കുന്ന പോസ്റ്റ് ലൈറ്റിന്റെ
💬 Comments
View all comments