0%

Chapter Title : ഏട്ടത്തി [Devil]

Author : Kambikathakal Read All Parts 1.5K

ഇച്ചായ. ഇച്ചായന്റെ wife എവിടെ

"അവൾ കുളിക്കുവാണെന്ന് തോന്നുന്നു.

"മ്മ്, ഇച്ചായാ

ഞാൻ കുറച്ച് serious ആയി വിളിച്ചു.

"എന്താ പ്രിയ മോളെ

"ശ്രീവേദ് ഇനി ഒരിക്കലും നാട്ടിലേക്ക് വരരുത്, ശ്രീക്കുട്ടിക്ക് ഇപ്പോഴും ഒന്നും അറിയില്ല, ഞങ്ങൾക്കിടയിലേക്ക് അവൻ ഇനി ഒരിക്കലും കടന്ന് വരരുത്.

"ഹ്മ്മ് എനിക്കറിയാം മോളെ നിന്റെ വിഷമം, ശ്രീവേദ് എന്ന എന്റെ വേദ്യ ഇനി അങ്ങോട്ട് വരില്ല, ഞങ്ങൾ ഇവിടെ തന്നെയാണ് ഇനി settle

"Thank you ടോണിച്ച

അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു.

തുടരും

💬 Comments

View all comments