← Back to ഏട്ടത്തി [VAMPIRE]

Comments

ഏട്ടത്തി [VAMPIRE] · approved reader discussion

കുട്ടൂസ് • 30-03-2020 14:09

കഥ വളരെ നന്നായിട്ടുണ്ട്,  നല്ല അവതരണം..
കമ്പിഭാഗങ്ങളെല്ലാം സൂപ്പർ...
തുടർന്നും എഴുതുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

Habbb • 30-03-2020 16:25

Super story??adutha bhagam venam

Vampire • 31-03-2020 00:39

Thanks, Habbb

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Vampire • 31-03-2020 06:58

താങ്ക്സ്, കുട്ടൂസ്

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

ലോലൻ • 30-03-2020 14:06

നല്ല കഥ... അത് വളരെ നന്നായി തന്നെ അവതരിപ്പിച്ചു. പെണ്ണ് കാണൽ സീൻ പൊളിച്ചൂട്ടാ.
അടുത്ത പാർട്ട്‌ വേഗം വേണം...

Vampire • 31-03-2020 00:38

നല്ല അഭിപ്രായത്തിനു  വളരെ നന്ദി.....

Fanfiction • 30-03-2020 14:01

പൊളിച്ചു ബ്രോ. നല്ല ഒരു കഥ.
നിങ്ങളുടെ ഭാഷാ ശൈലി തീർത്തും  വ്യത്യസ്തവും
ആസാദ്യവുമാണ്. അടുത്ത ഭാഗം തീർച്ചയായും എഴുതണം.

Vampire • 31-03-2020 00:28

താങ്ക്സ്, fanfiction

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Ammu • 30-03-2020 13:02

Pwoli...Pwoli....Pwoli
പൊന്നു ബ്രോ നമിച്ചു…നല്ല പൊളപ്പൻ  ഐറ്റം….ഇതിന്റെ അടുത്ത പാർട്ട് എപ്പഴാ വരുക…എന്തായാലും പെട്ടെന്ന് വേണം….

Vampire • 31-03-2020 00:26

Thank you so much...ammu
ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

തമ്പുരാൻ • 30-03-2020 12:57

നിന്റെ മാന്ത്രിക തൂലിക കൊണ്ട് വീണ്ടും ഒരു  വർണ്ണവിസ്മയം തീർത്തിരിക്കുന്നു.
ഇതിനെ വർണ്ണിക്കാൻ വാക്കുകളില്ല........
അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ.
ആശംസകൾ

Vampire • 31-03-2020 00:23

താങ്ക്സ്, തമ്പുരാൻ

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

jo • 30-03-2020 12:49

കളിയല്പം വേഗത്തിലായോ എന്ന സംശയമൊഴിച്ചാൽ ബാക്കിയെല്ലാം കിടു

Vampire • 31-03-2020 00:18

താങ്ക്സ്, jo

സ്വല്പം വേഗത കൂടിയിട്ടുണ്ട്. ഒറ്റ പാർട്ടിൽ തീർക്കാൻ വേണ്ടി ചെയ്തതാണ്. അധികം വലിച്ചുനീട്ടിയാൽ ലാഗ് വരുമെന്ന് തോന്നി.

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

സാത്താൻ • 30-03-2020 12:11

കഥ സൂപ്പർ... തുടർച്ച ഉണ്ടെങ്കിൽ നന്നായിരുന്നു..
ഒരു threesam എവിടെയോ കാണുന്നു..
Anyway പൊളിച്ചു മച്ചാനെ...

Vampire • 31-03-2020 00:09

രണ്ടാം ഭാഗം പക്ഷേ ഉദ്ദേശിച്ചിട്ടില്ല. എങ്കിലും ശ്രമിക്കാം..

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Tyson • 30-03-2020 12:04

തകർത്തു മുത്തേ
ഒന്നും പറയാനില്ല…

Vampire • 31-03-2020 00:07

നല്ല അഭിപ്രായത്തിനു നന്ദി.....

യദുൽ • 30-03-2020 10:47

നല്ലത് ശെരിക്കും ഏട്ടത്തിയെയും മനുവിനെയും ഇഷ്ടപ്പെട്ടു എല്ലാം ഇതിൽ ഉണ്ട് ശെരിക്കും ഇഷ്ടം ആയി... അത് കൊണ്ട് തന്നെ ഇതിന്റെ തുടർച എഴുതിക്കൂടെ??...ഇതിന്റെ തുടർച്ച ഇല്ല എന്ന് പറയുന്ന കേട്ട് അത് വേണ്ട തുടർന്ന് എഴുതാൻ നോക്ക് ബ്രോ ഒന്ന് Sramichoode...............

Vampire • 31-03-2020 00:06

താങ്ക്സ്, യദുൽ
ശ്രമിക്കാം ബ്രോ.
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

അരുൺ • 30-03-2020 07:58

Ammune pettene set aakkane

Vampire • 30-03-2020 09:57

താങ്ക്സ്, അരുൺ
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല….

rashid • 30-03-2020 07:25

സൂപ്പർ ആയിട്ടുണ്ട് മച്ചാനെ, നല്ല കിടിലൻ story, ഏട്ടത്തിയമ്മയുമായുള്ള കളിയിലേക്കുള്ള വഴി കുറച്ച് speed കൂടിപോയി, പെട്ടെന്ന് ഉള്ള ഒരു കളി വേണ്ടായിരുന്നു, എന്നാലും കഥ കൊള്ളാം.

Vampire • 30-03-2020 09:56

താങ്ക്സ്, rashid

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.അഭിപ്രായമറിയിച്ചതിൽ നന്ദി…

Shen • 30-03-2020 05:53

കിടിലോൽ കിടിലം
നീ മുത്താണ്
Waiting 4 next part

Vampire • 30-03-2020 09:55

താങ്ക്സ്, shen

രണ്ടാം ഭാഗം പക്ഷേ ഉദ്ദേശിച്ചിട്ടില്ല. നന്ദി..

നാടോടി • 30-03-2020 05:36

ബ്രോ ഒരു രക്ഷയും ഇല്ല
കട്ട waiting for next part

Vampire • 30-03-2020 09:54

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Athira • 30-03-2020 05:03

Chetta, polichu
Adutha bagam vegam thanne ponnotte.

Vampire • 30-03-2020 09:54

ആതിര, ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

Athira • 31-03-2020 17:22

Adutha bagam undaaville???

Vampire • 31-03-2020 20:32

നോക്കാം

Kannan • 30-03-2020 04:28

വളരെ മനോഹരമായൊരു രചന. അതിനേക്കാൾ മനോഹരമായ അവതരണം. കഥ ചെന്ന് എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്തു മുട്ടിണിക്കാണ്. വേഗം അടുത്ത ഭാഗവുമായി വരണേ.!

Vampire • 30-03-2020 09:52

വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

Akrooz • 30-03-2020 04:17

അതിമനോഹരമായ എഴുത്ത്. ഇപ്പോൾ അടുത്തൊന്നും ഇതുപോലെ മനോഹരമായ എഴുത്ത് വായിച്ചിട്ടില്ല. തുടർന്നുള്ള ഭാഗങ്ങൾ  വേഗം തന്നെ ആയിക്കോട്ടെ...

Vampire • 30-03-2020 09:51

താങ്ക്സ്, akrooz

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

Vishnu • 30-03-2020 04:13

ഒരുപാട് വർഷമായി ഈ സൈറ്റിൽ ഞാൻ കഥകൾ വായിക്കുന്നു. പക്ഷേ ആദ്യമായാണ് ഒരു കമന്റ്‌ എഴുതാൻ എനിക്ക് തോന്നുന്നത്. ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും നല്ല സ്റ്റോറി. ഇതിന്റെ രണ്ടാം ഭാഗം കൂടി ഒന്നെഴുതാമോ. ഈ കഥ അത്രക്ക് ഇഷ്ടായി.

Vampire • 30-03-2020 09:50

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Neethu • 30-03-2020 04:06

കഥ, അതിമനോഹരം. പക്ഷേ ഈ കഥക്ക് വേറെ ഭാഗങ്ങൾ വേണ്ട. ഇതിൽ തന്നെ നിർത്തണം. തുടർഭാഗങ്ങൾ എഴുതി മനോഹരമായ ഈ കഥയെ നശിപ്പിക്കരുത്...

Vampire • 30-03-2020 09:50

ആയിക്കോട്ടെ ഇവിടെ വെച്ച് തന്നെ നിർത്തിയേക്കാം.

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

alby • 30-03-2020 02:04

Vampire..... ബ്രോ....

കഥ വായിച്ചു.....വളരെ നന്നായി തന്നെ ഏട്ടത്തിയെ ചിത്രീകരിച്ചിട്ടുണ്ട്.മനുവിന് പറ്റിയ ചേട്ടത്തി തന്നെ......അവൾ അവനെ കെട്ടിക്കും എന്നും തോന്നുന്നില്ല.....

മികച്ച കഥ തന്നതിന് നന്ദി

ആൽബി

Vampire • 30-03-2020 09:48

Dear, alby

ഈ ചുവരിൽ കണ്ടതിൽ  ആദ്യമേ സന്തോഷവും നന്ദിയും അറിയിക്കുന്നു.
താങ്കളെപോലൊരു എഴുത്തുകാരന് ഈ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷവും തോന്നുന്നു...

VAMPIRE

Jaria • 30-03-2020 01:31

Super kadha, iniyum varumo

Vampire • 30-03-2020 09:13

നോക്കാം ചാൻസില്ലാതില്ല....

Fais • 30-03-2020 01:11

സൂപ്പർ... ഇഷ്ടായി ഒരുപാട്അ.. ടുത്ത ഭാഗം എഴുതി തുടങ്ങു ബ്രോ, ഒരു ട്വിസ്റ്റ് കൊണ്ട് സ്റ്റാർട്ട് ആവട്ടെ...
പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം..
ഫൈസ്.. പി എം എൻ എ

Vampire • 30-03-2020 09:12

ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

Vijay • 30-03-2020 00:45

തകർത്തു മുത്തേ
ഒന്നും പറയാനില്ല.
സൂപ്പർ… തുടരുക. നല്ല ഫീൽ ഒള്ള കഥ..
ഓൾ ദി വെരി ബെസ്റ്റ്.

Vampire • 30-03-2020 09:13

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Hima • 30-03-2020 00:34

നല്ല രചന.. മികവുറ്റ ആഖ്യാന ശൈലി…
താങ്കൾ വളരെ ടാലെന്റ് ഉള്ള വ്യക്തിയാണ്.
അത് താങ്കളുടെ ഓരോ വാക്കിലും പ്രതിഫലിച്ചു കാണാനുമുണ്ട്.
കമ്പിയില്ലാതെ ഒരു പ്രണയകഥ എഴുതാമോ.?
എങ്കിൽ വളരെ നന്നായിരിക്കും

Vampire • 30-03-2020 09:17

ഹിമചേച്ചി, പറഞ്ഞതങ്ങ് സുഖിച്ചു കേട്ടോ...

പ്രണയകഥയൊ‌ക്കെ ഞാൻ എഴുതിയാൽ പരമ ബോറാവും. എങ്കിലും ഞാൻ നോക്കാട്ടോ...

harshan • 30-03-2020 00:20

വ്യത്യസ്തമായ രീതിയിൽ ഭംഗിയായി എഴുതിയ കഥ.
ആശംസകൾ...

Vampire • 30-03-2020 09:14

താങ്ക്സ്, harshan
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Jihan varkala • 30-03-2020 00:09

2nd page entha pattiye athil onnum illalloo

Vampire • 30-03-2020 00:38

some technical problems
മാറുവായിരിക്കും.

Vampire • 29-03-2020 23:42

അങ്ങനെ തോന്നിയോ എങ്കിൽ ഞാൻ തിരുത്തുന്നില്ല.
ഏകദേശം സെയിം സിറ്റുവേഷൻസ് തന്നെയാണ്...

വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി...

Naughty Saint • 29-03-2020 21:30

Vampire ... Story was awesome .. oru part koode enkilum ezhuthikkodayo

Vampire • 29-03-2020 23:57

ശ്രമിക്കാം,

വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി

Aswathi • 29-03-2020 20:41

കഥ സൂപ്പർ...  സിറ്റുവേഷൻസ് ഏദൻ തോട്ടത്തിൽ നിന്നും കോപ്പി അടിച്ചതാണെങ്കിലും മൊത്തത്തിൽ കൊള്ളാം...

Vampire • 29-03-2020 23:49

അങ്ങനെ തോന്നിയോ എങ്കിൽ ഞാൻ തിരുത്തുന്നില്ല.
ഏകദേശം സെയിം സിറ്റുവേഷൻസ് തന്നെയാണ്...

വായിച്ച് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി...

Sumesh • 29-03-2020 18:10

ബ്രോ ഇതിന്റെ ബാക്കി കൂടി എഴുതാമോ

Vampire • 29-03-2020 23:56

ശ്രമിക്കാം ബ്രോ

Mahaboob • 29-03-2020 17:40

താനിവിടെ ഒരു വിസ്മയം തീർത്തിരിക്കുന്നു......
വർണ്ണിക്കാൻ വാക്കുകളില്ല........

Vampire • 30-03-2020 00:01

താങ്ക്സ്, mahaboob
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Dhivya • 29-03-2020 17:34

വളരെ നല്ലൊരു തുടക്കം…. ഇനി അങ്ങോട്ടും ഈ ഒഴുക്കിനു ഒരു തടസവും ഉണ്ടാവാതിരിക്കട്ടെ…. കളികളൊന്നും ഒരു രക്ഷയുമില്ല.

Vampire • 30-03-2020 00:05

Thanks, Dhivya

വായനക്കും അഭിപ്രായതിനും ഒത്തിരി നന്ദി

പൊന്നു.? • 29-03-2020 15:00

ഏട്ടത്തി സൂപ്പർ......
അത് പോലെ അനിയത്തിയും ഉണ്ടാവും, അല്ല.....?

????

Vampire • 29-03-2020 17:30

തുടർകഥകൾ എഴുതാൻ എന്തോ ഒരു മടിപോലെ…
വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Wayanad • 29-03-2020 22:21

ഈ കഥ ഫാസ്റ്റ് പേജ് വായിച്ചു പിന്നെ അങ്ങോട്ട് ഉള്ള പേജ് ചൈനീസ് ഭാഷ പോലെ ആണ് വരുന്നത്  എന്തെകിലും വഴി ഉണ്ടോ

Vampire • 30-03-2020 09:06

ഇപ്പൊ ശരിയായി

Saner • 29-03-2020 14:52

Egham അടുത്ത part ezhuthu

Vampire • 29-03-2020 17:29

അടുത്ത പാർട്ടിന് ചാൻസില്ല ബ്രോ

ചെകുത്താൻ • 29-03-2020 14:03

കഥ പൊളി സാനം ഇടക്ക് അനുജത്തിയുടെ വരവ് പൊളി അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകും എന്ന് കരുതുന്നു

Vampire • 29-03-2020 17:28

താങ്ക്സ്, ചെകുത്താൻ

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …
ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്

Haridas • 29-03-2020 13:13

അടിപൊളി കഥ. ഏട്ടത്തി സൂപ്പർ ക്യാരക്ടർ. ചേട്ടത്തിയുടെ രണ്ടാം ഭാഗം എഴുതണം. ചേട്ടത്തിയുടെ സഹായത്താൽ അനിയത്തി അമ്മുവിന്റെ സീൽ പൊട്ടിക്കലും പ്രതീക്ഷിക്കുന്നു. Thanks and regards.

Vampire • 29-03-2020 17:26

താങ്ക്സ്,haridas

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്..

ദേവൻ • 29-03-2020 13:10

സുന്ദരമായ ഭാഷ,
അടിപൊളി, സൂപ്പർ ശരിക്കും സീൻ മുന്നിൽ കാണുന്ന പോലുണ്ട് അത്ര മനോഹരമായ അവതരണം, പിന്നെ നല്ല TMT കമ്പിയും...

Vampire • 29-03-2020 17:18

താങ്ക്സ്, ദേവൻ

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

Fais • 30-03-2020 01:10

സൂപ്പർ... ഇഷ്ടായി ഒരുപാട്അ.. ടുത്ത ഭാഗം എഴുതി തുടങ്ങു ബ്രോ, ഒരു ട്വിസ്റ്റ് കൊണ്ട് സ്റ്റാർട്ട് ആവട്ടെ...
പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം..
ഫൈസ്.. പി എം എൻ എ

Vampire • 30-03-2020 09:08

നോക്കാം,
വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Auto • 29-03-2020 13:09

KADHA IDEA KOLLAM. SPEED KOODI POYI. KURCHU TEESING AYI SAVADHANAM KALIYILEKKU VANNENGIL NANNAYENE.

CASH ULLA VEETILA MENOTHI KUTTIYAYITTUM GOLD ORNAMENTS LIKE THALIMALA ARNJANAM PADASWARAM NOSE RING BANGLES ONNUM ELLATHATHU MOSAMAYI.  E KADHAKKU ORU 2ND PART KOODI VENAM.
A PARTIL GOLD ORNAMENTS ULPEDUTHANAM ADHUPOLE KALIKALIL VARITY VENAM ENNAL E KADHA KIDUKKUM

Vampire • 29-03-2020 17:21

ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാകാൻ സാധ്യത കുറവാണ്..
എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അടുത്ത കഥയിൽ പരിഹരിക്കാം...

RDX • 29-03-2020 13:06

പൊളിച്ചു, ഒന്നും പറയാനില്ല.........
അടുത്ത ഭാഗം വേഗം എഴുതിത്തുടങ്ങ്. എന്തായാലും വെറുതെ വീട്ടിലിരിക്കല്ലേ....
ഇതിന്റെ ബാക്കി വായിക്കാനുള്ള കൊതികൊണ്ടാ....പിന്നെ കളികളൊക്കെ ഇതുപോലെ വിശദീകരിച്ചു തന്നെ എഴുതണെ...

Vampire • 29-03-2020 17:17

Thanks, RDX

ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

ഇതിന് ബാക്കി ഉണ്ടാവാൻ ചാൻസില്ല

RDX • 04-04-2020 16:25

Bro അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയോ?

മാത്തുക്കുട്ടീ • 29-03-2020 13:06

ഇതെന്താ ലൈക്ക് ബട്ടൺ ഒഴിവാക്കിയൊ ?

എനിവേ കഥ സൂപ്പർ , അടുത്ത പാർട്ട് ഉണ്ടാകുമൊ

Vampire • 29-03-2020 17:16

താങ്ക്സ്, മാത്തുക്കുട്ടി
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

ഒറ്റകൊമ്പൻ • 29-03-2020 13:04

നീ, പിന്നെയും എന്നെ അതിശയിപ്പിക്കുകയാണല്ലോ രക്ഷസ്സേ...
അസാധ്യമായ അവതരണം.
തുടക്കം മുതൽ ഒടുക്കം വരെ ഒരേ ഫീലോടെ വായിക്കാൻ സാധിച്ചു.
ആശംസകൾ...

Vampire • 29-03-2020 17:15

നന്ദി, ഒറ്റകൊമ്പൻ

ഇത് പോലുള്ള പ്രോത്സാഹനങ്ങൾ എന്നെ പോലുള്ളവർക്ക് വളരെയധികം പ്രചോദനം നൽകുന്നു..

Maharudran • 29-03-2020 13:02

കൊള്ളാലോ സൂപ്പർ....

Vampire • 29-03-2020 17:11

Thanks, maharudran

ഈ വാക്കുകൾക്ക് ഒരുപാട് നന്ദി…

karthi • 29-03-2020 12:47

nalla story next part undo

Vampire • 29-03-2020 17:10

Thank you so much

വേട്ടക്കാരൻ • 29-03-2020 12:44

മനസ്സിൽ തങ്ങിനിൽക്കുന്ന അവതരണം.സൂപ്പർ
അടിപൊളി,അടുത്തപാർട്ടിനായി കാത്തിരിക്കുന്നു....?

Vampire • 29-03-2020 17:10

Thanks, വേട്ടക്കാരൻ

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി...

Neelima • 29-03-2020 12:41

ഇതിന് കമന്റ്‌ ചെയ്തില്ലെങ്കിൽ പിന്നെ ഏതു കഥക്ക് കമന്റ് ചെയ്യാനാ. ഒരു രക്ഷയില്ലാത്ത എഴുത്ത്. ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു.
അടുത്ത ഭാഗം വേഗം തരണേ....

Vampire • 29-03-2020 17:09

വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം..
വളരെ നന്ദി..അഭിനന്ദനങ്ങൾക്കും സപ്പോർട്ടിനും..

Nightmare • 29-03-2020 12:39

കൊള്ളാം കിടിലൻ കഥ .... അനിയത്തിയുമായി ഉള്ള കളിയും വേണം ?
അടുത്ത ഭാഗം വേഗം ഇടണെ ?

Vampire • 29-03-2020 17:08

Thanks, Nightmare

ഈ കഥക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമെന്ന് തോന്നുന്നില്ല....

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Anju • 29-03-2020 12:39

നല്ല കഥ... അത് വളരെ നന്നായി തന്നെ എക്സിക്യൂട്ട് ചെയ്തു . വിഷമം തോന്നിയത് ഇത് അവസാനിച്ചല്ലോ എന്നോര്‍ത്തപ്പോഴാണ്.
അടുത്ത പാർട്ട്‌ വേഗം വേണം...

Vampire • 29-03-2020 17:06

Thank you so much

വിഷമിക്കേണ്ട അടുത്ത കഥയുമായി വേഗം വരാൻ ശ്രമിക്കാം...

Anoop • 29-03-2020 12:35

Vampire.....പൊളിച്ചൂട്ടോ… നല്ലൊരു തീമും അവതരണവും. സൂപ്പറായി.....
വേഗം അടുത്ത കഥയുമായി വരണേ...

Vampire • 29-03-2020 17:05

താങ്ക്സ്, anoop

ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം…

Anoop • 31-03-2020 20:45

ആശാനെ ഇതിന് second part ഇല്ലേ???

Vampire • 05-04-2020 09:46

നോക്കാം

Joseph • 29-03-2020 12:33

കൊള്ളാം നന്നായിട്ടുണ്ട് രണ്ടു പേരുടെയും സംഭാഷണം ഓക്കേ അടിപോളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി.
അടുത്ത ഭാഗം വേഗം തരണേ?
കാത്തിരിപ്പിക്കല്ലേ? താങ്ങാൻ പറ്റൂല്ല അതാ...

Vampire • 29-03-2020 17:04

താങ്ക്സ്, joseph

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.

Sreerag • 29-03-2020 12:31

വീണ്ടും വീണ്ടും വായിച്ചു എന്നിട്ടും മതിയാവുന്നില്ല....ഇതിന്റെ അടുത്ത ഭാഗം വേഗം തരണേ. ഈ ഫ്രീ ടൈമിൽ എന്നെപോലെയുള്ളവർക്ക് അതൊരു മുതൽകൂട്ടാവും...

Vampire • 29-03-2020 17:02

താങ്ക്സ്, sreerag
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Ookkist • 29-03-2020 12:29

കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്.. അടിപൊളി കഥ അടിപൊളി ഫീൽ..അടിപൊളി കമ്പി.....അടുത്ത പാർട് കൂടെ എഴുതാവോ പ്ളീസ്......

Vampire • 29-03-2020 17:02

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്.