← Back to ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Comments

ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax] · approved reader discussion

Unknown kid (അപ്പു) • 15-01-2026 18:12

Bro...climax മാത്രമേ അല്പം മുഷിപ്പിച്ചുള്ളൂ... ബാക്കി എല്ലാം powli ആയിരുന്നു...

ഈ climax nnu പകരം...
1. മീനാക്ഷിയുടെ അവസ്ഥ തിരിച്ചറിയുന്ന ഗായത്രി ജിതുവിനോട് അവളെയും അവരുടെ ജീവിതത്തിലേക്ക് സ്വീകരിക്കാനും 3 പേരും ഒരുമിച്ച് ഒരു ജീവിതം നയിക്കുകയും ചെയ്യുന്നു..(അതിൻ്റെ ഇടക്കുള്ള threesome കളികളും ഉൾപ്പെടുത്താം..🙈)

2. മീനാക്ഷിയുടെ അവസ്ഥ തിരിച്ചറിയുന്ന ഗായത്രി അവളുടെ life ഒന്ന് ready ആകുന്ന വരെ Just legally ജിത്തുവിൻ്റെ ഭാര്യ ആയി കഴിയാൻ സമ്മതിക്കുകയും പിന്നീട് കാര്യങ്ങൾ എല്ലാം ready ആയി കഴിയുന്നതോട് കൂടി മീനാക്ഷി അവളുടെ പുതിയ ജീവിതത്തിലേക്കും ബാക്കി 2 പേരും അവരുടേതായ ലോകത്തും ജീവിതം തുടർന്നു കൊണ്ടുപോകുന്നു...

ഇവയിൽ ഏതെങ്കിലും ഒന്ന് ആയിരുന്നെങ്കിൽ നന്നായിരുന്നേനെ...

But in the end, it's always the authors decision that should be followed... കഥ എപ്പോഴും കഥാകൃത്തിൻ്റെ അവകാശം ആണല്ലോ...

Njxx • 16-10-2022 04:15

23 വർഷം മാറ്റി അഞ്ചോ പത്തോ ആകായിരുന്നു ?

San • 11-10-2022 03:22

Alla bro ningade Katha ee platform il alla vaayikkendathu.... Oru feel good stories aanu njan vayicha anjalitheerthavum ithum....

Anjalitheerthathinte PDF ottayadikk vayichu pinne ivide ithum... Sarikkum ningalkk kambi Katha ezhuthan ariyilla..athanu nagna sathyam....

Kathakalude samharam undel parayanam... Kambi adikkan alla feelings adikkan aanu...
Aadyamayanu kambi kuttanil ingane oru comment polum idunnath...

Unbound Soal • 12-04-2022 14:09

ഒരു രക്ഷയും ഇല്ല, മനസറിഞ്ഞു വായിച്ചവർക്ക് മനസിലാവും. ഒത്തിരി ഇഷ്ട്ടം ???

Anonymous • 12-10-2021 00:04

Ellam jeevanulla storys??

രുദ്ര ദേവൻ • 23-09-2021 14:03

ഡാ അച്ചു രാജെ മനുഷ്യനെ കരയിപ്പിക്കുന്ന കഥയല്ലാതെ എഴുതാൻ അറിയില്ലേ

Sujith Sudharman • 07-08-2021 00:45

Superb!!!

Mohd iqbal • 05-10-2021 02:42

വളരെ നന്നായിട്ടുണ്ട്. ഇനിയൂം നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു.

Mad Max • 04-07-2021 15:49

Powli Oru reksheyum illa

STS • 02-07-2021 22:22

Story supper ane. Engane okke twist koduthal njangal vishamichu marikkum. Ethinu next part kudi undayal nannayirunnu

STS • 02-07-2021 22:21

Story supper ane. Engane okke twist koduthal njangal vishamichu marikkum. Ethinu next part kudi undayal nannayirunnu

യക്ഷി ഫ്രം ആമ്പൽക്കുളം • 09-03-2021 00:04

പൊന്നച്ചുവെ...

2part um സന്തോഷത്തോടെ വായിച്ച് വന്നപ്പോൾ last part sed ആക്കി കളഞ്ഞല്ലോ ...

അത്രയും വലിയ gap വേണ്ടാരുന്ന്.
But കഥ പൊളിച്ചു.ഒരുപാട് ഇഷ്ടായി♥️♥️♥️...

സ്നേഹം മാത്രം???

Pinkman • 09-01-2021 17:34

Nigal sad akki. Kabbi katha vayichh adyamayi enikk karachill vannuu. Ennalum verum kabbi katha alla ethh. Oru nalla storyy. Ella ullkond oru poliy story . full stuport

Anunath • 28-06-2021 13:29

Super...
Gayathri poyappol avalode deshyamane thonniyathe veettil prasnangal undayittanenkil ok. Gayathriyude sistersinu vendiyane Jithuvinte kalyanam nadathiyathe. Ennitte Gayathri cheythatho?

Appol Gayathri cheythathe thettayi poyillye?

Pinne oru 5 yr gapil Jithu avale kandethiyathanenkil kurachu koodi strong feel aakumayirunnu. Ithe orupade age over aaya pole aayi.

23 varsham munpe normal mobile Evide?
Smart phone onnumillya.

Enthayalum last nannayi karayichu. Jithuvinte avastha orthe vingippottipoyi.....

Nalla story....
Veendum ithupole onne pratheekshikkunnu....

Abhi • 03-01-2021 18:37

Bro.. Meenakshi kk enthupatti paranjillallo
23yr gap story ezhuthan pattumo
Request aan, anyway nice story ?

Aegon_Editzz • 23-12-2020 15:25

മൈര് കരിയിപ്പിച്ചു കളഞ്ഞലോ ??

Ameer • 29-10-2020 02:49

Thanikkithokke engane pattunnedo???!. Oraaal karayunnathinu oru paridhiyokke vende. Thanne sammathichirikkunnu. Oru rakshayumillaa. Enthaa oru feel.

Dark • 25-10-2020 15:55

Ente bro etho oru lokathu kondupoyallo♥️

അഗ്നിദേവ് • 16-09-2020 13:10

സൂപ്പർ സ്റ്റോറി ബ്രോ. ഒരുപാട് ഇഷ്ടമായി.??????

Rahul23 • 10-09-2020 23:22

നിങ്ങക്ക് എന്നെ കരയിച്ച എന്തേലും സന്തോഷം കിട്ടുന്നുണ്ടോ?

ആദ്യം അഞ്ജലി തീർത്ഥം വായിച്ചു മനുഷ്യൻ കരഞ്ഞു മെഴുകി, ഇപ്പൊ ദാ ഇതും, ഹോ എന്റെ ബ്രോ എന്നാ ഫീൽ ആയിരുന്നു, ഗായത്രിയുടെ മോളെ കണ്ടപ്പോ തന്നെ മനുഷ്യന്റെ കണ്ണ് നിറഞ്ഞു, അവിടെ അല്ല, അതിനു മുൻപ് നിറഞ്ഞു, ഗായത്രിയെ തേടി കണ്ടു പിടിക്കും എന്ന് വായിക്കും എന്നാ ഞാൻ കരുതിയെ, അത് കഴിഞ്ഞ് തിരച്ചിൽ വർഷങ്ങൾ കടന്നു എന്ന് കണ്ടപ്പോ ഹോ അപ്പൊ നിറഞ്ഞതആ കണ്ണ്, അതുകഴിഞ്ഞു അവൻ ഇവളെ ഓർത്തു 23 കൊല്ലം ഇരുന്നന്നു കൂടി കണ്ടപ്പോ കരഞ്ഞു ചത്തെടോ ???

Absolutly Magnificant Story ?❤️
Hats off bro ??

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Az • 03-09-2020 00:02

Ente ponne enthaaa feel pwolichu A board sencoring illaathe ithoru padamaakkiyaal ithinotha vere onnu undaakilla

Sivas kannan • 14-08-2020 09:05

ഒരുപാട് തവണ വായ്യിച്ചു bro പൊളി ഫീൽ

കുഞ്ഞി രാം • 04-08-2020 08:06

മൈര് കരഞ്ഞു ഊപ്പാട് ആയി,കഥയുടെ പേര് ഏട്ടത്തിയമ്മ ഒരു കണ്ണീർ കടൽ എന്നാക്കിയാൽ നന്നായിരുന്നു, ഒരു ടവൽ കൂടി free ആയിട്ട് കൊടുക്കാൻ കനിവുണ്ടാകണം

Ibilis • 09-07-2020 02:15

Powli

ഒരുവൻ • 29-06-2020 01:48

പറയാൻ വാക്കുകളില്ല. അവസാനം കരയിപ്പിച്ചു കളഞ്ഞുട്ടോ??.
????

AJR • 08-05-2020 14:58

കരയിപ്പിച്ചു കളഞ്ഞല്ലോടാ ?

കവി • 27-04-2020 04:38

ആദ്യമായിട്ടാ ഒരു കമ്പിക്കഥ വായിച്ചു കരയുന്നത്.

Jango • 20-03-2020 21:16

climax sheriyayilla

Krishnan • 11-03-2020 15:23

Feel ayi

Tonnystark • 02-03-2020 16:32

എന്തുവാടേ ഇതു കമ്പി കഥയോ അധോ പഴയ നസീറിന്റെ സിനിമയോ.. അടിച്ച കമ്പി കാറ്റു പോയ ബലൂൺ പോലെ ആയല്ലോ...

കിച്ചു • 11-03-2020 23:57

ഈ സൈറ്റിൽ കമ്പി കഥ മാത്രം അല്ല. നല്ല കഥകൾ കൂടി ഉണ്ട്. അച്ചു തന്നെ എഴുതിയ അഞ്ജലി തീർഥം പിന്നെ അത് പോലെ കൂറേ കഥകൾ ഉണ്ട് അതൊക്കെ പോയി വായിക്കു.

യദുൽ • 27-03-2020 00:43

നല്ല കഥയെ മനസിൽ ആക്കാൻ നോക്ക്....അച്ചു എഴുതുന്ന ഓരോ കഥയിലും അവസാനം കണ്ണ് നനയിപ്പിക്കിം അതും ഇതിൽ ഉണ്ടായിരുന്നു....ഇവൻ എഴുതിയ അഞ്ജലിതീർത്ഥം അത് വായിച്ചിരുന്നു എങ്കിൽ നിനക്ക് ഇങ്ങനെ പറയാൻ പറ്റില്ല

Shana • 21-01-2020 14:48

പൊളിച്ചു

Shahsu • 07-01-2020 03:15

Kambi adikkan vendi aan kambikadha vaayikkunnath pakshee ee kadha enn parayunnath kambi adicha kunna thaazhnn poyii emotional aayi poyii pettann nalla kadha??

Jayesh • 01-01-2020 21:15

Serikum heart touching love story ane machane...kambikatha vayikukayanennupolum msrannu pokum ajjaadhi stori...

ഉണ്ണി • 01-06-2020 10:14

പൊളിച്ചു

Don • 23-12-2019 17:38

Machane oru rakshem Illa pwoli pwoli.

Super broo

Don • 23-12-2019 17:38

Machane oru rakshem Illa pwoli pwoli

Raj mukundan • 20-11-2019 13:35

വളരെ നന്നായിട്ടുണ്ട് തുടർന്നും എഴുതണം, കണ്ണ് നിറഞ്ഞു പോയി

ഋഷി • 07-11-2019 19:57

പ്രിയപ്പെട്ട അച്ചു,

ഇന്ന് മൂന്നുഭാഗവും വായിച്ചു. കഥ. എനിക്കിഷ്ട്ടമായി. ഏറ്റവും നന്നായത്‌ ആദ്യത്തെ ഭാഗമാണ്. പിന്നീടുള്ള കഥയുടെ സഞ്ചാരം സ്വാഭാവികമായി വന്നതാണെന്ന്‌ കരുതിക്കോട്ടെ. ഒരു പിടി നല്ല കഥാപാത്രങ്ങൾ... അഭിനന്ദനങ്ങൾ.

ഋഷി

കട്ടപ്പ • 07-11-2019 19:24

അച്ചു സംഭവം തകര്‍ത്തു..പക്ഷെ അച്ചുവിന്റെ മറ്റ് കഥകളുടെ അത്രയും പോരാ ഇത്.
കുറച്ചു കൂടെ നന്നാക്കാമായിരുന്നു. കുറ്റം പറഞ്ഞതല്ല അച്ചു, വേറെ ഏതൊരു കഥാകൃത്ത്‌ ആയാലും ഞാന്‍ നന്നായെന്ന്‍ മാത്രമേ പറയൂ. പക്ഷെ അച്ചു വേറെ ലെവല്‍ ആണ്. അത്കൊണ്ട് ഒരു സാധാരണ കഥയല്ല ഞാന്‍ അച്ചുവില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അടുത്ത അച്ചു മാജികിനായി കാത്തിരിക്കുന്നു..സ്നേഹപൂര്‍വ്വം.....

യുവ • 25-10-2019 15:07

എന്നാലും ആ22 വര്ഷം 2 വർഷമായി കുറക്കായിരുന്നില്ലേ കഥാകാര

Shikkari shambhu • 21-10-2019 14:54

Excellent story
Nice
Write again achu

rashi • 20-10-2019 17:13

woowww... orupaad ishtayi... iniyum idhupolulla storys pradheeksikunnu...nalla fininshng... nala makng
. congrats

അജി • 15-10-2019 22:59

സൂപ്പർ ആയിട്ടുണ്ട് വളരെ അധികം ഇഷ്ട്ടപെട്ടു

Aji • 14-10-2019 19:25

അതങ്ങട് പൊളിച്ചു ട്ടാ മച്ചാനെ

Thoolika • 12-10-2019 12:20

???
കണ്ണ് നിറച്ചു...

തൂലിക...

Achuraj • 12-10-2019 12:55

നന്ദി തൂലിക

jo • 11-10-2019 22:08

കമന്റിബോക്‌സ് ഇപ്പോൾ വല്ലപ്പോഴും മാത്രം സന്ദർശിക്കുന്ന ഇടമായത് കൊണ്ടാണ് ഇത്രേം വൈകി ഈ കമന്റ് ഇടുന്നത്. ആദ്യമേ അതിന് ക്ഷമ ചോദിക്കുന്നു...

അച്ചുവേ... സംഗതി പൊരിച്ചു. നല്ലൊരു തീമും നല്ലൊരു പര്യവസാനവും. മനസ്സ് നിറഞ്ഞു. എങ്കിലും ആദ്യ പാർട്ടിന്റെ ആ ഒരു ത്രില്ലിൽ ബാക്കി ഭാഗങ്ങൾ വന്നില്ലേ എന്നൊരു സംശയം ഇപ്പോഴും ബാക്കി... മോശമാക്കിയെന്നല്ല,... എന്തോ... എന്തോ ഒരു കുറവ് പോലെ... തന്റെ കഴിവുകൾ അറിയാവുന്നത് കൊണ്ടുള്ള ഒരിത്... അത്രമാത്രം...

അടുത്ത കഥക്കായി കാത്തിരിക്കുന്നു

Achuraj • 12-10-2019 12:55

സമയക്കുറവു വല്ലാണ്ട് ഉണ്ട് ബ്രോ.. ഉള്ള സമയം ഇരുന്നു വേഗത്തിൽ തീർക്കാനുള്ള ഒരു tendancy ഇപ്പോൾ നല്ലപ്പോലെ ഉണ്ടെന്ന് ഒരു സംശയം...

കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം ബ്രോ.. പിന്നെ അടുത്ത കഥയ്ക്ക് ഞാനും വെയ്റ്റിംഗ് ആണ് അത് മറക്കണ്ട ???

Anju • 10-10-2019 22:50

Ithrek cheap aano artist baby
Karayippichallo bro hoo sentiment kadha maari kanmunnil nadakkana polundarnnu
Namichu superb story innevare ingnoru story vaayichittila thanks for such a masterpiece

Achuraj • 12-10-2019 12:55

ഒരുപാടു നന്ദി അഞ്ചു... വാക്കുകൾ മനസു നിറക്കുന്നു

Mass • 10-10-2019 12:16

Ithra petenn theerkum enn vicharichilla
Enthokke paranjalum kadha adipoli aayirunnu

Achuraj • 10-10-2019 17:22

ഒരുപാടു വലിച്ചു നീട്ടലുകൾ ഈ കഥയ്ക്ക് ചേരില്ല എന്ന് തോന്നിയതുകൊണ്ടാണ് ബ്രോ.. വാക്കുകൾക്ക് നന്ദി

Shebin • 10-10-2019 11:53

Heart touching storye

മിന്നൂട്ടിയുടെ ചെക്കൻ • 10-10-2019 10:31

Vayanakkaaran aayaanu vaayikkal thudangiyathu, but climax aayappoyekkum kadhayil evideyoo ninnu athellaam kandu kandu nilkkunna oru kazhchakkaaran aaki maattii,,, santhosham broo
Adipoliiiii aayittund.....
Iniyum ithupolethe thu orupaad pratheekshikkunnu
♥♥♥♥♥♥

Achuraj • 12-10-2019 12:56

കാഴ്ചക്കാരന് ആകാൻ എന്റെ അക്ഷരങ്ങൾക്ക് കഴിഞ്ഞു എന്നതിൽ സന്തോഷം ബ്രോ.. ഒരുപാടു നന്ദി

DEVIZONE • 09-10-2019 18:03

Bro no more comnt type cheyyan ninna theerathillaa. Athraku super aayirunnu ഒരു rakshayumillaaa. അവരുടെ കൂടെ നിന്ന് kandaa kaaychakasril oraaki matti bro. Really really suprb. Expecting more stories

Achuraj • 10-10-2019 17:23

നിങ്ങളുടെ ഈ സപ്പോർട്ടുകളാണ് എന്റെ തുടർന്നും എഴുതാനുള്ള  ശ്കതി. വാക്കുകൾ ഒരുപാടു സന്തോഷം തരുന്നു... നന്ദി ബ്രോ

Manikuttan. R • 09-10-2019 15:30

Achuvo, thanks, nalla oru climaxine.

Veedum ithile oke varanam.

Pinne nammude animalam evide ethi.

Achuraj • 10-10-2019 17:24

ബ്രോ അണിമംഗലം മുഴുവനും എഴുതി കഴിഞ്ഞേ ഇനി വരുകയുള്ളു അതിന്റെ പണി പുരയിലാണ്.. eattathiyamma ഇഷ്ട്ടപ്പെട്ടതിൽ ഒരുപാടു സന്തോഷം

Renjith va • 09-10-2019 11:59

Super chetta teching  story

Achuraj • 10-10-2019 17:24

താങ്ക്സ് ബ്രോ