0%

Chapter Title : ഏട്ടത്തിയമ്മയും കുഞ്ഞേച്ചിയും 4 [യോനീ പ്രകാശ്‌]

Author : അളകനന്ദ Read All Parts 3366

വച്ചിരുന്നു.

ഡൈനിംഗ് ഹാളിന്‍റെ വാതില്‍ക്കലെത്തിയപ്പോഴേ കണ്ടു.. കുഞ്ഞേച്ചി ഭക്ഷണം കഴിച്ചോണ്ട് അവിടിരിപ്പുണ്ട്‌.
ഏട്ടത്തിയമ്മ അവള്‍ക്കുള്ള ചായയുമായി അടുക്കളയില്‍ നിന്നും വരുന്നു.

എന്നെ കണ്ടതും അവരുടെ മുഖത്തൊരു പുഞ്ചിരി മിന്നിയെങ്കിലും മാസ്ക് കണ്ടതോടെ അതൊരു ചോദ്യഭാവമായി മാറി.
കുഞ്ഞേച്ചിയും ആ ക്ഷണത്തില്‍ എന്നെ കണ്ടു. അവളുടെ മുഖത്തും ഒരു വല്ലാത്ത ഭാവം പടര്‍ന്നു.

"എന്തേ മാസ്ക്കോക്കെയിട്ട്..?!”

ഏട്ടത്തിയമ്മയുടെ സ്വരത്തില്‍ ഒരു അത്ഭുതഭാവം.
'നിങ്ങള്‍ കടിച്ചു പൊട്ടിച്ചതിന്‍റെ പാട് മറയ്ക്കാനിട്ടതാ പൊന്നേ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ 'ചുമ്മാ' എന്ന അര്‍ത്ഥത്തില്‍ തോളിളക്കി.

കുഞ്ഞേച്ചിയില്‍ നിന്നാണ് ഞാന്‍ ആ ചോദ്യം പ്രതീക്ഷിച്ചത്. അവള്‍ക്കു വേണ്ടിയാണ് കഷ്ടപ്പെട്ടൊരു മറുപടി കണ്ടുപിടിച്ചതും.

ഞാന്‍ ചെയര്‍ വലിച്ചിട്ടിരുന്നു. പ്ലേറ്റെടുത്ത് മലര്‍ത്തുമ്പോള്‍ കുഞ്ഞേച്ചി എന്നെത്തന്നെയാണ് ശ്രദ്ധിക്കുന്നതെന്ന് അറിഞ്ഞിട്ടും ഞാനത് ഭാവിച്ചില്ല. ‘ഞാന്‍ കൂളാണ്' എന്ന് കാണിക്കാന്‍ ഒരു പാട്ട് പതിയെ മൂളാനും തുടങ്ങി.

ഏട്ടത്തിയമ്മ ചായയെടുക്കാമെന്നും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

"ഡാ..നീ മാസ്ക് ഇട്ടോണ്ടാണോ കഴിക്കുന്നെ…? അത് മാറ്റിക്കേ..!”

കുഞ്ഞേച്ചിയുടെ ശബ്ദമുയര്‍ന്നപ്പോള്‍ ഉള്ളൊന്നു കാളി. അങ്ങനൊരു അപകടം ഓര്‍ത്തിരുന്നതേയില്ല.
അവള്‍ എന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണ്.
ഞാനാകെ വിളറി വെളുത്തു.

"അത് ..എനി..എനിക്ക് കോള്‍ഡാ..അതാ..!”

ഞാന്‍ നിന്നു വിക്കി.

"കോള്‍ഡോ..കോള്‍ഡിനെന്തിനാ മാസ്ക്..?

ആ കൂര്‍ത്തനോട്ടം എന്നിലേക്ക് തുളഞ്ഞു കയറുന്നു.

"അത്..മാസ്ക് ഇട്ടാ തണുത്ത വായു മൂക്കിലേക്ക് അടിക്കില്ല...അപ്പൊ കോള്‍ഡ് മാറും..!”

ഞാന്‍ ഒറ്റ ശാസത്തില്‍ പറഞ്ഞൊപ്പിച്ചു. കുഞ്ഞേച്ചി അതൊന്നും ഒട്ടും വിശ്വസിച്ചിട്ടില്ലെന്ന്‍ ആ മുഖം വിളിച്ചു പറയുന്നുണ്ട്. മട്ടും ഭാവവുമൊക്കെ അത്ര പന്തിയല്ല.

"നല്ല മഴയല്ലായിരുന്നോ...തണുപ്പടിച്ചിട്ടുണ്ടാവും..!”

ഏട്ടത്തിയമ്മ എന്‍റെ സഹായത്തിനെത്തി.കുഞ്ഞേച്ചി ഒന്നിരുത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.

"കഴിക്കുന്നത് വരെ അതങ്ങോട്ട് മാറ്റിക്കളയ് അമ്പുട്ടാ...അപ്പോഴേക്കും വെള്ളം ചൂടാക്കിത്തരാം.. നല്ലോണം ഒന്ന്‍ ആവി പിടിച്ചാ മതി..!”

ഏട്ടത്തിയമ്മ കാര്യമറിയാതെ എന്നെ വെട്ടില്‍ ചാടിക്കുകയാണല്ലോ ഈശ്വരാ..!

അനത്തിയ ചായ എന്‍റെ മുന്നില്‍ വച്ചിട്ട് അവര്‍ ഉമ്മറത്തേക്ക് പോയി.
കുഞ്ഞേച്ചി എന്നെത്തന്നെ നോക്കി നില്‍ക്കുകയാണ്. ഇനിയെന്ത് ചെയ്യും..!

ഇരുന്നു പരുങ്ങിയാ അവള്‍ക്ക് വല്ല സംശയവും വന്നാ പ്രശ്നാവും. വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ മാസ്ക് ഊരി മാറ്റി.

"ശ് ശ് ശ്

💬 Comments

View all comments