Comments
Next part please
നീ മൈരു വില അല്ലെടോ ഞങ്ങൾ വായനക്കാർക്കു തരുന്നത്. ഇതിൽ കേറി ഒരു udate ഇടാൻ എത്ര നേരം വേണം . Just കാര്യം പറയല്ലോ ഞങ്ങൾ കുറെ പേർ എന്നു വന്നു നോക്കി പോകണ്ടല്ലോ.?
Njan epola e kadh vayivhathu ellla super ❤❤❤❤
എന്തൊരു തേപ്പ്ആടെ
പ്രിയ സഹോ കഥ നിർത്തി എങ്കിൽ ഞങ്ങളോട് അത് പറയാനുള്ള മര്യാദ എങ്കിലും കാണിക്കണം ...ഇത് ഒരു മാതിരി മറ്റേടത്തെ ഏർപ്പാട് ആയി പോയി ...വരുമെങ്കിൽ വരും ഇല്ലെങ്കിൽ ഇല്ല അത് ഒന്ന് പറ ok
ഈ വർഷം എങ്കിലും കിട്ടുവോ?
സഹോദര ...വല്ലതും നടക്കുമോ ...അടുത്ത പാർട്ട് എപ്പോൾ വരും ....നല്ല ഒരു കഥ ആയിരുന്നു ഇതും മൂഞ്ചും എന്നാണ് തോന്നുന്നത് ...കഷ്ട്ടം
എത്രയും പെട്ടെന്ന് തുടർന്നെഴുതാൻ കഴിയട്ടെ… ആകാംക്ഷയോടെ…
വീണ്ടും തിരക്കിലാണ് അല്ലേ
കണ്ടില്ല
താൻ ആൾ ഉടായിപ്പ് ആണല്ലോ അല്ലാവന്മാരും ഇതുപോലെ തന്നെ നല്ലപോലെ കഥാ എഴുതി അവസാനം നല്ല വൃക്തിക്ക് പറ്റിക്കും
എന്തെങ്കിലും ഒരു മറുപടി പറയൂ ?
Update enthekilum
Evideyanu bro ? kure aayallo bakki story enn varum
കഥ നിർത്തിയോ അതോ തുടരുമോ
Bro ennanu next part
ഒരുപാട് ഇഷ്ടമാണ് ഭായ് നിങ്ങളുടെ ശൈലി.. സന്ദര്ഭത്തിലേക്ക് സ്വയം അലിഞ്ഞു ചേരുന്നവന് മാത്രം പറ്റുന്നതാണ് ഇത്... ഞാൻ ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല ഇത്രത്തോളം ആത്മാർഥമായി എഴുതാൻ.... എഴുത്തു തുടരുന്നതിനു തടസമാവുന്നത് എന്തായാലും അതൊക്കെ മാറി ബാക്കി എഴുതാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു... എന്ന്, Anup (സീതയുടെ പരിണാമം എന്ന കഥയുടെ സൃഷ്ടാവ്)
ഒരുമാതിരി മറ്റേ ചെയ്ത്തായിപ്പോയി
ഇപ്പോഴാണ് താങ്കളുടെ പ്രശ്നങ്ങൾ എഴുതിയത് കണ്ടത്. വളരെ ഇഷ്ടമായൊരു കഥയാണ്. പക്ഷേ പ്രശ്നങ്ങൾ മാറിയിട്ട് എഴുതിയാൽ മതി കെട്ടോ. ജീവിതമല്ലേ വലുത്.... കാത്തിരിക്കുന്നു........
Aby update
ഈ കൊല ചതി ചെയ്യാൻ പാടില്ലാട്ടോ ...ഭയങ്കര മോശം ആയി പോയി ഒരു updation എങ്കിലും തന്നൂടെ ...കാത്തിരിക്കുന്നതിനു ഒരു പരിധി ഉണ്ട് അത് മറക്കണ്ട .....മുൻപ് ഇത് പോലെ ഒരു കഥ വന്നിരുന്നു പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും അതും ഇത് പോലെ നമ്മളെ പറ്റിച്ചു ...
2week കഴിഞ്ഞ് pattikkale bro
Next week undakumo bro
എവിടെ കാൺമാനില്ല
Any update
This one deserves first place. Right time to publish the next part.
Where is the next part
ഇൗ മാസം എങ്കിലും വരുമോ
എവിടെ ബ്രോ കാത്തിരുന്നു മടുത്തു ...Please
പ്രിയ വായനക്കാരോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയാണ്. നിർത്തി പോയതല്ല.. എട്ടാം ഭാഗം പകുതിയോളം എഴുതിക്കഴിഞ്ഞ സമയത്ത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം എഴുത്ത് നിർത്തേണ്ടി വന്നു. ഇപ്പോഴും പൂർണമായും അതിൽ നിന്നും മുക്തനായിട്ടില്ല..2 ദിവസം മുൻപ് മാത്രമാണ് സൈറ്റിൽ കയറിയതും മെസ്സേജ് എല്ലാം കണ്ടതും.. ആ സമയത്ത് റിപ്ലൈ ചെയ്യാൻ പറ്റിയില്ല. എന്തായാലും 2 ആഴച്ചയ്ക്കുള്ളിൽ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം.. മനപ്പൂർവ്വം കളഞ്ഞു പോയതാണെന്ന് കരുതരുത് എന്ന് കരുതിയാണ് ഇത്രയും വിശദമായി പറഞ്ഞത്.
പ്രശ്നങ്ങൾ എല്ലാം പെട്ടന്ന് തന്നെ സോൾവ് ആവട്ടെ. അതിനു ശേഷം മതി കഥ. Thanks for the update
Ok take care
Take care... Will wait
Please, ഇതിന്റെ ബാക്കി എഴുതൂ. ഇത്രയും നല്ല ഒരു ത്രെഡ് കിട്ടിയിട്ട് ഇങ്ങനെ പാതിവഴിയിൽ ഉപേക്ഷിച്ചുപോകരുത്. പാപം കിട്ടും :-)
ഇപ്പൊ എഴുതാൻ പറ്റിയില്ലേലും കുഴപ്പമില്ല. ഒരു അപ്ഡേറ്റ് തന്ന് മാന്യത കാണിക്കൂ.
പ്രിയ വായനക്കാരോട് ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമ ചോദിക്കുകയാണ്. നിർത്തി പോയതല്ല.. എട്ടാം ഭാഗം പകുതിയോളം എഴുതിക്കഴിഞ്ഞ സമയത്ത് വ്യക്തിപരമായ ചില പ്രശ്നങ്ങൾ കാരണം എഴുത്ത് നിർത്തേണ്ടി വന്നു. ഇപ്പോഴും പൂർണമായും അതിൽ നിന്നും മുക്തനായിട്ടില്ല..2 ദിവസം മുൻപ് മാത്രമാണ് സൈറ്റിൽ കയറിയതും മെസ്സേജ് എല്ലാം കണ്ടതും.. ആ സമയത്ത് റിപ്ലൈ ചെയ്യാൻ പറ്റിയില്ല. എന്തായാലും 2 ആഴച്ചയ്ക്കുള്ളിൽ അടുത്ത ഭാഗം എത്തിക്കാൻ ശ്രമിക്കാം.. മനപ്പൂർവ്വം കളഞ്ഞു പോയതാണെന്ന് കരുതരുത് എന്ന് കരുതിയാണ് ഇത്രയും വിശദമായി പറഞ്ഞത്.
ഉയ്യോ, പോയിട്ട് 2 വർഷം ആയല്ലേ ? .. സ്റ്റിൽ ഐ ലവ് യു ആൻഡ് ദിസ് സ്റ്റോറി ??
Bro nirthiyo enthelum rply tha..
ഒരു അപ്ഡേറ്റ് താ ബ്രോ
Nirthiyooo .,.....? Ore replykilum thaa veruthe vanne nokkande allo
Next part evide bro
അങ്ങനെ മറ്റൊരു കഥയും കൂടി നമ്മളെ ഊഞ്ഞാലാട്ടി കൊണ്ടു കടന്നു പോവുകയാണ്. സുഹൃത്തുക്കളെ.?
ഇതിപ്പോ ഒരു മാസം കഴിഞ്ഞല്ലോ. അടുത്തെങ്ങാനും വരുവോ? ?
യോനികുട്ടാ... മാസം ഒന്നുകഴിയുന്നു.... താമസമെന്തെ വരുവാൻ.... ഒരു reply വേണം
Bro bakki eppozha
Machane oru rakshayum ella
അടുത്ത പാർട്ട് എവിടെ ബ്രോ ?
എന്താണ് ബ്രോ ഈ പാർട് 1000 ലൈക്ക് ആയിട്ടെ കഥ പോസ്റ്റുള്ളോ.
ഈ കാത്തിരിപ്പ് ഇനി എത്ര നാൾ?
?❤️❤️❤️
മച്ചാനോ ബാക്കി എപ്പഴാ തരുന്നത്?
Bakki avide bro
പ്രകാശ് ഭായ്, അടുത്ത ഭാഗം എപ്പഴാ?
Adipoli bro.... Oru rakshayum ila.. please continue..
ബ്രോ, അടുത്ത പാർട്ട് എവിടെ? ഈ കാത്തിരുപ്പിന് എന്നാ ഒരു അവസാനം?
Next part eppol aanu ennu parayamo
ഈ പാർട്ട് കുഞ്ഞേച്ചി അങ്ങ് കൊണ്ടോയി....വേറൊന്നും പറയാനില്ല... ഒത്തിരി ഇഷ്ടപ്പെട്ടു... സ്നേഹപൂർവ്വം...❤❤❤
എന്താ പറ്റിയത് വരും എന്ന് പറഞ്ഞിട്ട്