0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 851

കണ്ണിൽ തന്നെ നോക്കി അവിടെ നിന്നു.
അവളുടെ മുഖത്ത് സന്തോഷവും, സംശയവും, പേടിയും ഒക്കെ മിന്നി മറഞ്ഞു.
പെട്ടെന്ന് എന്തോ ധൈര്യം കിട്ടിയത് പോലെ അവൾ എന്റെ അടുത്തേക്ക് നടന്നു,

അവൾ വന്ന് എന്റെ അടുത്ത് നിന്നു.
ഒന്ന് ശംഖിച്ചിട്ട്, സാരി തലപ്പ് പിടിച്ച് അവൾക്ക് ചുറ്റും ചുറ്റിയെടുത്ത് മെല്ലെ എന്റെ മടിയിൽ കേറി ചരിഞ്ഞ് ഇരുന്നു.
അവൾ എന്റെ കഴുത്തിൽ കൈ ചുറ്റി എന്റെ കണ്ണിലേക്ക് നോക്കി വിളിച്ചു.

ജോകുട്ടാ...

എന്നാ നിമ്മി...

ഐ ലവ് യു ടാ...

അവൾ അത് പറഞ്ഞിട്ട് ഉടനെ തന്നെ എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്തു, എന്റെ നെഞ്ചിൽ കൂടി ഒരു മിന്നൽ കടന്ന് പോയി.

അവളുടെ മൃദുലമായ ചുണ്ട് എന്റെ ചുണ്ടിനെ പൊതിഞ്ഞു.
എന്റെ ദേഹം മുഴുവൻ കുളിരുകോരി.
വയറ്റിൽ പൂമ്പാറ്റകൾ പാറി നടന്നു.
ഞാൻ കണ്ണടച്ച് ഏതോ സ്വപ്നലോകത്ത് ഒഴുകി.
ഇത് വരെ അനുഭവിക്കാത്ത ഒരു അനുഭൂതി.

ഞാൻ പതിയെ അവളെ തിരിച്ച് ചുംബിച്ചു, അവളുടെ ചുണ്ട് എന്റെ ചുണ്ടിന്റെ ഇടയിൽ അമർന്നു, ഞാൻ വാ തുറന്നപ്പോൾ അവൾ വീണ്ടും അവളുടെ ചുണ്ട് എന്റെ വായിലേക്ക് കേറ്റി, ഒരു പനിനീർ പൂവിന്റെ മൃദുലത.

എത്ര നേരം അങ്ങനെ തന്നെ ഇരുന്ന് ചുംബിച്ചു എന്ന് അറിയില്ല.

ഞാൻ മെല്ലെ അവളുടെ ചുണ്ടിൽ നിന്ന് എന്റെ ചുണ്ട് മാറ്റി, അവൾ പതിയെ കണ്ണ് തുറന്ന് എന്നെ നോക്കി, ഞാൻ അവളുടെ കണ്ണിലേക്ക്‌ നോക്കി പറഞ്ഞു.

ഐ ലവ് യു നിമ്മി...

അവളുടെ കണ്ണ് തിളങ്ങി. അവൾ എന്റെ മുഖം അവളുടെ കൈയിൽ കോരി എടുത്ത് തെരു തെരെ ഉമ്മ കൊണ്ട് പൊതിഞ്ഞു.

ജോമോനെ...

എന്നാ നിമ്മി.

താങ്ക്സ് ടാ,

എന്നാത്തിനാ നിമ്മി?

ഞാൻ ഐ ലവ് യു പറഞ്ഞപ്പോ, തിരിചും  പറഞ്ഞതിന്.
ഞാൻ എന്റെ ആഗ്രഹം കൊണ്ട് അങ്ങ് പറഞ്ഞതാ, നീ തിരിച്ചും പറയുമെന്ന് പ്രതീക്ഷിച്ചില്ല.
എനിക്ക് അറിയാം നിനക്ക് എന്നെ പോലെ ഒരു പെണ്ണിനെ...

ഞാൻ അവളുടെ വാ പൊത്തി.

എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാ നിമ്മി. കാമം കേറി പറയുന്നതല്ല.  അതും ഉണ്ട്, ഞാൻ നിഷേദിക്കുന്നില്ല. പക്ഷെ നീ എനിക്ക് ജീവനാടി.

ജോകുട്ടാ, നി എന്നെ സ്നേഹിക്കണം എന്നൊന്നും ഞാൻ പറയില്ല, അത് പറയാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല. പക്ഷെ ഒരു ഇത്തിരി സ്നേഹം നീ എനിക്ക് തന്നാൽ,

💬 Comments

View all comments