0%

Chapter Title : European Dreams [P B]

Author : P B Read All Parts 6K

ആഴ്ചയും വിളിച്ച് ഒരു പത്ത് മിനിറ്റ് നിമ്മി എന്റെ സുഖവിവരങ്ങൾ അന്വേഷിക്കും. പിന്നെ അവൾ കോളേജിൽ വല്ലപ്പോഴും വന്ന് പോകുന്ന കൊണ്ട് അവിടുത്തെ വിശേഷങ്ങളും ഞാൻ പറഞ്ഞ് കൊടുക്കും.
പക്ഷെ ബാക്കി എല്ലാംകൊണ്ടും സുഖമായ ജീവിതം. ആരും ആരുടേം കാര്യത്തിൽ ഇടപെടാൻ വരില്ല, ആരുടേം അനാവശ്യ ചോദ്യങ്ങളും കേൾക്കേണ്ട. അങ്ങനെ കുറച്ച് നാൾ മുമ്പോട്ട് പോയി.

എന്റെ ആദ്യത്തെ യൂറോപ്പിയൻ വിന്റർ അനുഭവിച്ചപ്പോൾ ഈ നാടിനോട് തോന്നിയ ആരാധന ഒക്കെ കുറച്ച് കുറഞ്ഞു, അഞ്ചാറ് ദിവസം നല്ല രസം ആയിരുന്നു, പിന്നങ്ങോട്ട് തണുപ്പ് കൂടാൻ തുടങ്ങി, എലിന്റെ ഇടെല്ല് കുത്തി കേറുന്ന തണുപ്പ്.
പുറത്തോട്ട് ഒന്ന് ഇറങ്ങണേൽ പത്ത് മിനിറ്റ് വേണം ഡ്രെസ്സ് എല്ലാം ഇടാൻ, മൂടികെട്ടിയ അന്തരീക്ഷോം.
വല്ലാത്ത ഒരു ഒറ്റപ്പെടലിന്റെ വിഷമവും, നാട്ടിൽ വെച്ച് ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരം വിഷമം.

ആ സമയത്താണ് ഇവിടെ എവിടേലും പള്ളിൽ പോണം എന്ന നിർദേശവുമായി എന്റെ മമ്മിയും അവൾടെ മമ്മിയും വരുന്നത്.
അങ്ങനെ നരകത്തിൽ പോകാതിരിക്കാൻ ഞങ്ങൾ രണ്ടും ഞായറാഴ്ച പള്ളിൽ പോയി തുടങ്ങി, കൂടെ ലോറെൻസും.
പുള്ളിയുടെ കോഴ്സ് തീരാറായി. ഇനി ജോലി വല്ലതും നോക്കണം എന്നാണ് പ്ലാൻ അത്രേ.
നിമ്മി പഠിത്തത്തിൽ ഉഴപ്പി നടന്ന കൊണ്ട് ഞാൻ എന്തേലും ഒക്കെ പറഞ്ഞ് കോടുക്കണേ എന്നായി.

പിന്നെ പിന്നെ പള്ളിപോക്കും കഴിഞ്ഞു നിമ്മി എന്റെ റൂമിൽ പഠിക്കാനായി വന്ന് തുടങ്ങി. ഞാൻ അവൾക്ക് പഠിപ്പിച്ച് കൊടുക്കുന്നതിനു പാരിത്തോഷികം ആയി എല്ലാ ആഴ്ചയും ഓരോ കുപ്പിയും കൊണ്ടാണ് വരവ്, അത് ഞാനും അവളും കൂടെ തന്നെ

💬 Comments

View all comments