← Back to European Dreams 3 [P B]

Comments

European Dreams [P B] · approved reader discussion

Gray wolf • 05-10-2026 00:23

Broo oru rekshem illaa brode latest story vayich kainjaan ithu vayiche, bro poliyaayittund

From: Chapter 1

P BAuthor • 05-10-2026 22:06

Thank you Gray wolf.

From: Chapter 1

ART3MIZ • 05-07-2026 10:28

Bro nxt part enthai.......

P BAuthor • 13-07-2026 21:47

എഴുത്തിലാണ്. അതിന്റെ ഇടയിൽ പുതിയ കഥ എഴുതി തുടങ്ങി, ഒരു ഭാഗം കൊണ്ട് അവസാനിക്കുന്ന കഥയാണ്.

ഒരു കഥ എങ്കിലും എഴുതി തീർക്കണമെന്ന് വലിയ ഒരാഗ്രഹം. അത് കൊണ്ട് കളിപടവുകൾ അവസാന ഭാഗവും പുതിയ കഥയും പബ്ലിഷ് ചെയ്തിട്ടേ ഇതിന്റെ അടുത്ത ഭാഗം ഉണ്ടാവുകയുള്ളൂ. വേഗം ഇടാൻ ശ്രമിക്കാം.

ART3MIZ • 15-07-2026 12:12

Ee month end European Dreams 4 kittumo 😁

P BAuthor • 18-07-2026 10:33

ഉറപ്പായും കിട്ടില്ല. അടുപ്പിച്ച് ഒരു 3-4 അവധി ദിവസങ്ങൾ കിട്ടിയാൽ എഴുതി തീർക്കാൻ പറ്റുമായിരുന്നു, പക്ഷെ അങ്ങനെ വരാറില്ല. ഒരുപാട് ആഗ്രഹം ഉണ്ട് സുഹൃത്തേ സ്വസ്ഥമായി ഇരുന്ന് കഥ എഴുതി മാത്രം ജീവിക്കണം എന്ന്, പക്ഷെ ജീവിതത്തിന്റെ ചുറ്റുപാട് അതിന് അനുവദിക്കുന്നില്ല.

വാത്സ്യായനൻ • 25-02-2026 20:26

പ്രത്യേകമായി ഹൃദ്യമായി തോന്നിയ ഭാഗങ്ങൾ എടുത്തെഴുതുന്നു. ചിലതിനോടൊപ്പം വിശദീകരണങ്ങളും ചേർത്തിട്ടുണ്ട്.

---

1. ഞാൻ അവളെ ഇട്ടേച്ച് പോകില്ല എന്ന് എനിക്ക് നൂറ് ശതമാനം  ഉറപ്പുണ്ടായിരുന്നു. പക്ഷേ എന്റെ പേടി അവൾ എന്നെ ഇട്ടേച്ച് പോകുമോ എന്നായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് അങ്ങനെ തോന്നിയത് എന്ന് എനിക്കറിയില്ല. പക്ഷേ ഉള്ളിൽ എവിടെയോ ഒരു ആന്തൽ. എനിക്കത് അവളോട് പറയണം എന്നുണ്ടായിരുന്നു പക്ഷേ പറഞ്ഞില്ല, പറയാൻ ഒരു കുറച്ചിൽ പോലെ.

2. ആരുടെയും മുഖം നോക്കി മനസ്സിൽ ഉള്ളത് അറിയാനുള്ള കഴിവൊന്നും പണ്ടുമുതലേ എനിക്ക് ഇല്ലായിരുന്നു. പക്ഷേ അവളുടെ മുഖത്ത് മിന്നിമറയുന്ന ഓരോ വികാരങ്ങളും വായിച്ചെടുക്കാൻ എനിക്കിപ്പോ പറ്റുന്നുണ്ട്.

3. നീ എന്തിനാ സോറി പറയുന്നത്? ഞാൻ നിന്റെ അല്ലേ? അതിന്റെ കൺട്രോൾ പോകുമ്പോഴൊക്കെ
കേറാൻ ഇഷ്ടംപോലെ സ്ഥലം ഇല്ലേ ഇവിടെ. ⇒ അപാര സെക്സി + റൊമാൻ്റിൿ ഐറ്റം.

4. അവൾ എന്നെ തിരിച്ച് അമർത്തി ചുംബിച്ചിട്ട് ചെവിയിൽ വന്ന് സ്വകാര്യം പോലെ ചോദിച്ചു.
പൂറിലടിക്കണോ? അതോ ഞാൻ വായിലെടുക്കണോ? ⇒ ഐറ്റം #3ൻ്റെ മൂത്താപ്പ!

5. അവളുടെ കണ്ണിൽ സ്നേഹം തുളുമ്പി നിന്നു. എന്താണെന്നറിയില്ല എന്റെ കണ്ണ് മെല്ലെ നിറയാൻ തുടങ്ങി, അവൾ അത് കണ്ടില്ല.

6. ഓരോ തവണ കുണ്ണ വെട്ടി കുടഞ്ഞപ്പോൾ അവൾ അതിന്റ തുമ്പിൽ ഓരോ ഉമ്മ വെച്ച് കൊടുത്തു. അത് ചെറുതായപ്പോൾ അവൾ എന്റെ തുടയിൽ കെട്ടിപിടിച്ച് മുഖത്തേക്ക് നോക്കി ചിരിച്ചു. ⇒ അന്യായം.

7. അവൾ നിന്ന് നാണിച്ച് തുടുത്തു. ഇത്രയും ചങ്കൂറ്റമുള്ള ഈ പെണ്ണ്, എന്റെ കയ്യിൽ കിടന്ന് അലിയുന്നത് കാണുമ്പോൾ മനസ്സിൽ എന്തോ ഒരു അഭിമാനം.

8. ഞാൻ നിന്റെയാടി പട്ടി… ഞാൻ പല്ല് കടിച്ചുകൊണ്ട് അവളോട് പറഞ്ഞു. അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ച് തോളിൽ കടിച്ചു. എന്നിട്ട് എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.  എഴുതിയിട്ടില്ല.

9. ഡി, സത്യം പറഞ്ഞാൽ ഞാൻ അതല്ല ആലോചിച്ചേ. നമ്മൾ സംസാരിച്ചാൽ ഞാൻ പോകുന്ന കാര്യം ഡിസ്‌കസ് ചെയ്ത് നിനക്ക് വിഷമമാവുമോ എന്നൊക്കെ ആലോചിച്ചാ. നിന്റെ വിഷമം എനിക്ക് കാണാൻ വയ്യ. / പിന്നെ നീ എന്തിനാ കള്ളം പറഞ്ഞെ? / അറിയില്ല, ചിലപ്പോ സത്യം പറഞ്ഞാരുന്നേൽ നമ്മൾ ആ വിഷയത്തെപ്പറ്റി സംസാരിക്കേണ്ടി വരത്തില്ല, അതുകൊണ്ടായിരിക്കും.

10. പോടീ, ചുമ്മാ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയാതെ. / കുറച്ചു കൊള്ളട്ടെ. അങ്ങനെ ഞാൻ മാത്രം ദണ്ണപ്പെട്ടാൽ പോരല്ലോ. ⇒ ടചിങ് ആസ് ഫൿ!

11. നീ എവിടെ പോവാ? നിനക്ക് കരയണമെങ്കിൽ ഇവിടെ കരഞ്ഞാൽ മതി. അല്ലാതെ മാറിയിരുന്ന്‌ കരയേണ്ട. ഞാനവളെ വിടാതെ മുറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ⇒ സെയിം ആസ് #10.

12. അതിങ്ങുതാ… ഊരിയ ടീഷർട്ട് ചൂണ്ടി അവൾ പറഞ്ഞു. ഞാനത് അവൾക്ക് കൊടുത്തു. ഇന്നലെ പണിയെടുത്ത് വിയർത്തതും, അവൾ കരഞ്ഞതും, മൂക്കൊലിച്ചതും എല്ലാംകൂടെ അത് ആകപ്പാടെ മുഷിഞ്ഞിരുന്നു. ⇒ ❤️

13. എന്താ നിമ്മി? ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു. ഒന്നുമില്ല, നീ വിഷമിക്കരുത് എന്ന് പറയാൻ വിളിച്ചതാ.

14. (ചില റ്റ്രിവിയൽ ഡീറ്റെയ്ൽസ് അങ്ങിങ്ങായി ചേർത്തിട്ടുള്ളത് കഥയുടെ ഓവറോൾ റിയലിസ്റ്റിൿ ഫീൽ ഭയങ്കരമായി എൻഹാൻസ് ചെയ്യുന്നുണ്ട്. ശ്രദ്ധയിൽ പെട്ട ചിലത് എടുത്തെഴുതുന്നു. മിക്കവരും ഒന്നുകിൽ ഇത്തരം സംഗതികൾ എഴുതില്ല. അല്ലെങ്കിൽ എഴുതിക്കഴിഞ്ഞ് വായനക്കാരിൽ ചിലർക്ക് ബോറടിച്ചെങ്കിലോ എന്ന് കരുതി എഡിറ്റ് ചെയ്ത് നീക്കും. മുൻപ് കളിപ്പടവുകൾ എന്ന കഥയിലും ഇത്തരം ചില സംഗതികൾ ഞാൻ ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് ഓർമ്മ. താങ്കളുടെ കഥകളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ഒരു വ്യത്യസ്ത അതാണ്.)

- 14.1 ഭാഗ്യത്തിന് പവർബാങ്ക് കൈ എത്തുനിടത്ത് ഉണ്ടാരുന്നു, അല്ലേൽ നിന്നെ വിളിച്ച് എണീപ്പികെണ്ടി വന്നേണം.
- 14.2 ഡാ, അവിടെ തുണി അലക്കൊക്കെ എങ്ങനാ? നിനക്ക് സമയം കിട്ടുമോ? / ആ, സമയം കിട്ടും. തൽക്കാലം കുളിക്കുമ്പോ കൈകൊണ്ട് അലക്കി എടുക്കാം. നീ വന്നിട്ട് നമുക്ക് ഒരു വാഷിംഗ് മെഷീൻ മേടിക്കാം.
- 14.3 എന്നാ തണുപ്പാടാ ഇവിടെ? നിനക്ക് ടെമ്പ്രചർ കുറച്ച് കൂട്ടിയിട്ട് കൂടെ?
- 14.4 വീക്കേൻഡിൽ ഓവർടൈം ചെയ്യാം എന്ന് വിചാരിച്ചിരുന്നതാ, അത് വേണ്ട എന്ന് വെച്ചു. ഭാഗ്യത്തിന് ഞാൻ നേരത്തെ എന്റെ പേര് അതിന് എഴുതിയിട്ടില്ല.

15. ഡോർ അടക്കാൻ തുടങ്ങിയപ്പോൾ പുള്ളി കാല് ഡോറിന്റെ ഇടയിൽ വെച്ചു. ⇒പീത്സയും കൊണ്ട് വരുന്നത് അവളായിരിക്കും എന്ന് ചെറിയൊരു ഊഹം ഉണ്ടായിരുന്നെങ്കിലും ഈ ഭാഗം എത്തിയപ്പോഴാണ് തീർച്ചയായത്.

16. ഞാൻ ഓഫീസിൽ പോകുന്ന വഴി, തന്നതാനെ ചിരിച്ചുകൊണ്ട് നടന്നു, എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. [...] പണ്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി കാർട്ടൂൺ കാണാൻ വെമ്പി നിൽക്കുന്ന അതേ അവസ്ഥ.

17. എനിക്ക് ഇത് കുറച്ച് ക്രിഞ്ജ് ആയി തോന്നി, ഞാനിതൊക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ, അവൾക്ക് ഇഷ്ടമാകുമോ എന്നും അറിയില്ല. എങ്കിലും അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് മനസ്സിൽ ആലോചിച്ച് ചിരിച്ചുകൊണ്ട് നടന്നു. ⇒ ഈ ഭാഗത്ത് പ്രേമിച്ച് തുടങ്ങുമ്പോഴത്തെ ആ കൺഫ്യൂഷനും ഉത്സാഹവും വെമ്പലും ഒക്കെ മനോഹരമായി ക്യാപ്ചർ ചെയ്യുന്നു. ബ്യൂട്ടിഫുൾ.

18. പണികൾ. ഇന്തേ തത്ത, തത്തത്ത ത്തകിതേയീ, തിത്തെയ് തക തെയ് തെയ്‌ തോം🎶 / അവസാനത്തെ വരിയിൽ അവൾ തിരിഞ്ഞ് ഉടുത്തിരുന്ന ടവ്വലിന്റെ പുറകുവശം കൈവെള്ള കൊണ്ട് താളത്തിൽ മുകളിലേക്ക് തട്ടിയുയർത്തി.

19. എന്നാ വാ, വെച്ചോണ്ടിരിക്കണ്ട. പിരിഞ്ഞ് പോയാലോ. ⇒ 😂

20. പിന്നെ… പാതിരാത്രി ഹോട്ട് ചോക്ലേറ്റ്! / ഹോട്ട് പൂറ് തരാം അവിടെ നില്ല്.

21. എനിക്ക് പറ്റുമായിരുന്നെൽ നിന്നെ മൊത്തത്തിൽ പിടിച്ച് ഞാൻ പൂറിനകത്ത് കേറ്റി വെച്ചേനേം.

22. ഞാൻ ഒരു രണ്ട് മിനിറ്റ് അടി നിർത്തുവാ. / എന്താ ക്ഷീണിച്ചോ? / അല്ല, ഞാൻ ഇതൊന്ന് ആസ്വദിക്കട്ട്‌, നിന്റെ പൂറിന്റെ ചൂടും. ഇവിടുത്തെ തണുപ്പും എല്ലാം.

വാത്സ്യായനൻ • 26-02-2026 10:29

What I meant to write about #8:

ഞാൻ നിന്റെയാടി പട്ടി… ഞാൻ പല്ല് കടിച്ചുകൊണ്ട് അവളോട് പറഞ്ഞു. അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ച് തോളിൽ കടിച്ചു. എന്നിട്ട് എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. പട്ടി കടിക്കും. ⇒ റിയലിസ്റ്റിൿ ടചോടു കൂടിയ റൊമാൻ്റിൿ സംഗതി. ഇതൊക്കെയാണ് എൻ്റെ വീൿനെസ്.

P B • 26-02-2026 18:56

#8 എന്താണ് എന്ന് ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു.
ആദ്യം കരുതി ഞാൻ എഴുതി അയച്ചതിൽ എന്തെങ്കിലും വിട്ട് പോയോ എന്ന്. അത് അറിയാൻ ആ ഭാഗം ഒന്ന് പോയി വായിച്ച് നോക്കി.

P B • 26-02-2026 18:53

ഇത്രയും സമയം എടുത്ത് എഴുതിയ അഭിപ്രായങ്ങൾ വായിക്കുമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമയാണ്.

താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഡീറ്റെയിൽസ് ഒത്തിരി ആയാൽ കഥയുടെ ഫ്ലോ പോകുമോ എന്ന് നല്ല പേടിയുണ്ട്. പിന്നെ വായനക്കാർക്ക് അതാണ് ഇഷ്ടം എന്ന് അറിയുമ്പോൾ സന്തോഷമുണ്ട്. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ ആണെല്ലോ നമ്മളൊക്കെ കൂടുതൽ ആസ്വദിക്കുന്നത്, അത് കഥയിൽ ഇല്ലെങ്കിൽ, കഥയ്ക്ക് ഒരു പൂർണത തോന്നില്ല എനിക്ക്.

താങ്കളുടെ അഭിപ്രായം വായിക്കാൻ ഞാൻ നോക്കിയിരിക്കുകയായിരുന്നു, എഴുതിയതിൽ എന്തൊക്കെ വർക്ക്‌ ആയി എന്ന് വേറെ ആരും പറയാറില്ല. ഇമെയിൽ ആയി ആയിരിക്കും അയക്കുന്നത് എന്ന് ആദ്യം ഓർത്തത്. പിന്നെയാണ് കണ്ടത് കുട്ടേട്ടൻ എന്റെ പ്രൊഫൈലിൽ നിന്ന് ഇമെയിൽ നീക്കം ചെയ്തു എന്ന്. തുടർച്ചെ ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി ഉണ്ട്.

ps: കളിപടവുകൾ വിട്ടിട്ട് പോയതല്ല. ഒരു പാർട്ട്‌ കൂടിയേ ഉള്ളു, അത് എഴുതി തീർക്കാൻ മനസ്സ് വരുന്നില്ല.

സന്തോഷവും ആരോഗ്യവും നേരുന്നു.
authorpb

വാത്സ്യായനൻ • 26-02-2026 23:35

I had noted down the email ID. എൻ്റെ Literotica ഫേവറിറ്റ്സിൽ ചിലത് ഷെയർ ചെയ്യാം. സമയം കിട്ടുമ്പോൾ വായിച്ചു നോക്കൂ.

P B • 27-02-2026 11:45

Thank you very much. Look forward to reading them.

Rosy • 22-02-2026 15:13

🌹 adipoli, please continue.

P B • 23-02-2026 18:57

നന്ദി Rosy. The story will be continued.

authorpb

Suny • 17-02-2026 00:21

മൂന്ന് പാർട്ടും ഒറ്റ ദിവസം കൊണ്ട് തീർത്തു. അത്രയ്ക്ക് ഇഷ്ടമായി. കാമത്തിൽ വിരിയുന്ന പ്രണയം... എന്ത് രസം ..
ഹാ...👍 .

പുറംമോടി ഗുമ്മില്ലാത്തത് കൊണ്ട് വായിക്കാതെ വിട്ടതാണ്....
നഷ്ടമായേനെ;
നിമ്മിയുടെ കഥ.

P B • 18-02-2026 20:31

നന്ദി Suny. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

Raju Anathi • 16-02-2026 18:17

Every bit of the story is interesting. കതിന പൊട്ടും മാതിരിയുള്ള വളരെ സ്വഭാവികമായ സംഭാഷണങ്ങൾ, ഒരു മാല കൊരുത്തത് പോലെ. ഏറ്റവും ഇഷ്‌ടമായത് അവർ ഒരിക്കലും തങ്ങളുടെ കഴിഞ്ഞ കാലങ്ങളെ തോണ്ടി പുറത്തെടുക്കുന്നില്ല except I’ve heard you give 100 € for a blow job.
യൂറോപ്പ് അതിൻ്റെ തണുപ്പിൽ വിറയ്ക്കുമ്പോൾ ഇവർ അവരുടെ പ്രണയത്തിൽ തിളയ്ക്കുകയാണ്.
ഇനി അധികം വൈകണ്ട അടുത്ത പാർട്ടിന്.

P B • 18-02-2026 20:38

Thank you very much Raju Anathi. തുടർച്ചയായി ഉള്ള പ്രോത്സാഹനങ്ങൾക്ക് വളരെ നന്ദി, താങ്കൾ സമയം എടുത്ത് എഴുതുന്ന കമന്റ്സ് വായിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഥയിൽ ഒരിക്കൽ കൂടി 100€ Teasing വരാൻ വഴി ഉണ്ട്. അഭിപ്രായങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്.
ps: ഞാൻ മുൻപും ഇവിടെ പറഞ്ഞിട്ടുണ്ട്, എഴുതാൻ സമയവും സാഹചര്യവും കിട്ടാത്ത കൊണ്ടാണ് പാർട്ടുകൾ വൈകുന്നത്, ക്ഷമിക്കണം. പക്ഷെ കഥ ഇടക്ക് വെച്ച് ഇട്ടിട്ട് പോവില്ല ഉറപ്പ്.

Seli • 15-02-2026 23:16

super bro

P B • 18-02-2026 20:38

Thank you very much Seli.

വാത്സ്യായനൻ • 15-02-2026 21:56

P B, I'm at page 33 now, but I have to say I love this chapter so much! Will share my detailed comments after I finish it. (Might do it via email.)

P B • 18-02-2026 20:41

Thank you for the continuous support. As always, I am eagerly waiting to hear your insights on this chapter.

P B • 15-02-2026 17:05

ആർക്കെങ്കിലും കഥയിൽ പറഞ്ഞിട്ടുള്ള മാർഗംകളി പാട്ട് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ. search for "Mutholam Azhakilu chiriyulla penne" and
play from 0:56-1:10

BP • 11-12-2025 22:05

Oru reksheyum illa bro supper 🫡

P B • 13-12-2025 01:23

നന്ദി BP.

P B • 24-10-2025 00:54

ഒരിക്കലും കരുതിയില്ല 2nd ഭാഗം എഴുതാൻ 8 മാസം എടുക്കുമെന്ന്. ഒരുപാട് മാനസിക സമ്മർദ്ദംഗങ്ങൾ ഉണ്ടായിരുന്ന കുറച്ച് നാളുകൾ ആയിരുന്നു എൻ്റെ ജീവിതത്തിൽ. തുടർന്നുള്ള ഭാഗങ്ങൾ വേഗം എഴുതാൻ കഴിയും എന്ന പ്രതീക്ഷയിലാണ്. ഏവർക്കും നന്ദി എല്ലാ പ്രോത്സഹനങ്ങൾക്കും.

വാത്സ്യായനൻ • 23-10-2025 22:23

ഇല്ലോളം താമസിച്ചാലും വന്നല്ലോ! പ്രത്യേകമായി നോട്ട് ചെയ്ത ഭാഗങ്ങൾ എടുത്തെഴുതട്ടെ:

---

അവളുടെ പൂറിൽ പിങ്ക് നിറത്തിൽ നേർത്ത പ്രതലം ഒരു മോതിരം പോലെ എന്റെ കുണ്ണയിൽ ചുറ്റി നിന്നു. ഞാൻ അകത്തേക്ക് തള്ളുമ്പോൾ അത് അവളുടെ പൂറിന്റെ ഉള്ളിലേക്ക് മറഞ്ഞു.

---

ആദ്യമായിട്ടാണ് ഒരു പെണ്ണിന്റെ അലമാരികുള്ളിലെ അടിവസ്ത്രങ്ങൾ കാണുന്നത്, ഞാൻ അതിൽ എല്ലാം പരതി, അവളുടെ ഒരു ബ്രാ എടുത്ത് ഹുക് അഴിക്കുന്നത് എങ്ങനെ ആന്നെന്നു നോക്കി പഠിച്ചു.

---

ഡാ, ഞാൻ ഒന്ന് ഉറങ്ങാൻ കിടക്കുവാ. നിനക്ക് കഴക്കുന്നേൽ കേറി പണ്ണിക്കോ കേട്ടോ, പുതപ്പ് മാത്രമേ ഉള്ളു. അടീൽ ഒന്നും ഇല്ല…

(വായിച്ചിട്ടുള്ള കഥകളിലെ ഏറ്റവും ഇറോടിക് ആയ സംഭാഷണങ്ങളുടെ ടോപ് ടെൻ ലിസ്റ്റിൽ പെടുന്ന ഐറ്റം!)

---

അവിടെ ഇരുന്നെടാ പറയട്ട്.

അവൾ എന്നെ തള്ളി കട്ടിലിൽ ഇരുത്തി,
എന്റെ കാലിന്റെ ഇടയിൽ വന്ന് മുട്ടേൽ നിന്നിട്ട് തളർന്ന് കിടക്കുന്ന കുണ്ണ എടുത്ത് വായിൽ വെച്ച്
മൊത്തം ഒന്ന് ചപ്പി വിട്ടിട്ട്, കൈയിൽ പിടിച്ച് തൊലിച്ച് കൊണ്ട് അറ്റത്ത് ഉമ്മ വെച്ചു.

---

ചെലപ്പോ വേദന ഒരു സുഖമാടി.

അയ്യടാ, അടിച്ച് മാറ്റിയ ഡയലോഗും കൊണ്ട് വന്നേക്കുന്നു. അവൾ എന്റെ കവിളിൽ നുള്ളിയിട്ട് ചിരിച്ചു.
എന്റെ മനസ്സ് നിറഞ്ഞു.

---

മോൻ പോയി സോപ്പ് ഇട്ട് മോഖം കഴുകിയേച് […] നീ എന്റെ കാലേൽ തിരുമ്മിയിട്ട് ആ കൈ കൊണ്ട് അല്ല കവിളത്ത് പിടിച്ചേ.

(ഡീറ്റെയ്‌ലിങ് … അതെൻ്റെ ഒരു ദൌർബല്യമാണ്.)

---

കഥയുടെ അവസാനത്തെപ്പറ്റി ഒരു ചെറിയ ഊഹമുണ്ട്. പക്ഷേ അതിപ്പോൾ പറയുന്നില്ല. (BTW, കളിപ്പടവുകൾ തുടർച്ച എന്തായി?)

P B • 25-10-2025 09:55

തുടക്കം മുതലുള്ള പ്രോത്സഹനങ്ങൾക്ക് വളരെ നന്ദി. താങ്കളെ പോലെയുള്ള വായനക്കാർ ഉള്ളത് കൊണ്ട് മാത്രമാണ് കഥകൾ തുടരുന്നത്. താങ്കൾ പരാമർശിച്ചിട്ടുള്ള പല ഭാഗങ്ങളും എഴുതുമ്പോൾ വായനക്കാർക്ക് വിരക്തി ഉണ്ടാക്കുമോ എന്ന സങ്കോചം ഉണ്ടായിട്ടുണ്ട്, പക്ഷെ അതൊക്കെ കൊള്ളാം എന്ന് എടുത്തുപറയുമ്പോൾ എഴുതാൻ ഉള്ള ആത്മധൈര്യം കൂടുകയാണ്. പല ജീവിത പ്രശ്നങ്ങൾ കാരണം എഴുത്ത് മുടങ്ങി കിടക്കുകയാണ്, അടുത്ത ഭാഗം എപ്പോൾ ഇടാൻ പറ്റുമെന്ന് അറിയില്ല. കളിപടവുകൾ 80% എഴുതി ഇട്ടിട്ടുണ്ട്, ഉടനെ ഇടാൻ പറ്റുമെന്ന പ്രതീക്ഷയിലാണ്.

വാത്സ്യായനൻ • 25-10-2025 19:10

Hope you're emotionally in a better place now. അവനവൻ്റെ മെൻ്റൽ ഹെൽത് കഴിഞ്ഞല്ലേ ഉള്ളൂ എന്തും. ടേക് കെയർ.

Raju Anathi • 23-10-2025 09:36

ചുറ്റുപാടുകളിലെ ആസക്ത ജീവിതങ്ങൾ അവനെ ആകർഷിച്ചതേയില്ല അതുവരെ. മേടക്കുളിരും കരിയിലച്ചൂടും അവിനിലേക്ക് സംക്രമിച്ചത് വളരെ വളരെ മെല്ലനെയായിരുന്നു. യൂറോപ്യൻ ജീവിതം അതിന് കളമൊരുക്കി. പഠിപ്പിസ്റ്റ് യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ നൂറ് യൂറോക്ക് യോഗദണ്ഡിൽ കാമമുണ്ടോ എന്ന പരീക്ഷണത്തിന് അവനും തയാറായി.
അതി വിരസമായ ജോയുടെ ജീവിതം എങ്ങനെ ഇത്ര അതിസരസമായി വിവരിക്കാൻ കഴിയുന്നു. ഉമി നീറി പുകയും പോലെ തുടങ്ങി പൂരത്തിൻ്റെ കരിമരുന്ന് ജാലത്തിലേക്ക് കതിനയിൽ വായിക്കുന്നവരെ  കയറ്റിയയക്കുന്ന എഴുത്തിൻ്റെ ജാലവിദ്യ.
ഉള്ളിൽ ഒരുത്സവത്തിനാണ് നിങ്ങൾ തിരി കൊളുത്തുന്നത്.
വേണം തുടരണം

P B • 24-10-2025 00:47

ഇത്രയും സമയം എടുത്ത് എഴുതിയ കമൻ്റിന് നന്ദി Raju Anathi.

J • 22-10-2025 23:11

Someone make it a film

P B • 23-10-2025 18:02

നന്ദി J

അനിയത്തി • 22-10-2025 17:14

ൻ്റെ ഓമനക്കുട്ടാ പോളേട്ടാ ഇതൊരു വല്ലാത്ത കണക്‌റ്റായിപ്പോയി.
So chilling. രണ്ടു ഭാഗവും കൂടി ഒരുമിച്ച് ഇപ്പോഴാ വായിച്ചത്. വിചാരിച്ചില്ല ആ തണുത്ത തുടക്കത്തിൽ നിന്ന് ഇത്ര കത്തുന്ന സെക്സിലേക്കും പ്രണയത്തിലേക്കും നെഞ്ച് പൊള്ളിക്കുന്ന സെൻ്റിയിലേക്കും വളർന്ന് പടർന്ന് കയറുമെന്ന്.
ചോര പൊടിയാതെ കരളറുത്തെടുക്കുന്നവൻ നീ എൻ്റെ മുത്തേ

P B • 23-10-2025 18:01

കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം അനിയത്തികുട്ടീ.

d_s7ash • 24-04-2025 06:33

✴️✴️✴️✴️⭐

Fire blade • 19-02-2025 15:28

ബ്രോ..

നല്ല കലക്കൻ അവതരണം.. ഓരോ വരികളും സിനിമ പോലെ തെളിഞ്ഞു വന്നു, ഞാനിപ്പോളും ചിന്തിക്കുന്നത് ഇങ്ങനെ റിയലിസ്റ്റിക് ആയ കഥകൾക്ക് എന്ത് കൊണ്ടാണ് സൈറ്റിൽ ലൈക്‌ കുറയുന്നതെന്നാണ്., നല്ല തീം, അത്യാവശ്യം പേജുകൾ ഇനി എന്താണ് വേറെ വേണ്ടത്...?? ചില പ്രത്യേക കാറ്റഗറി കഥകൾ പേജ് കുറവാണെങ്കിൽ പോലും ഒരുപാട് ലൈക്ക് കിട്ടുന്നത് കാണുമ്പോൾ ഇത്തരം കഥകൾക്ക് കൂടി അർഹിക്കുന്ന പരിഗണന വായനക്കാർ കൊടുക്കാത്തത്തിൽ കടുത്ത നിരാശ തോന്നുന്നു..താങ്കൾ ഇതിനു ഇനിയൊരു ഭാഗം എഴുതുമോ എന്ന് എനിക്കറിയില്ല, പക്ഷെ താങ്കൾ ഇനിയും എഴുതണം... അതിനുള്ള കഴിവ് താങ്കൾക്കുണ്ട്..

സ്നേഹപൂർവ്വം

Fire blade ❤️

P B • 19-02-2025 23:54

Dear Fire blade. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

ഞാൻ ഒരിക്കലും ലൈക് പ്രതീക്ഷിച്ചല്ല എഴുതി തുടങ്ങിയത്, എങ്കിലും ലൈകുകളുടെ എണ്ണം കാണുമ്പോൾ എവിടേയോ ഒരു അഭിമാനം തോന്നിയിട്ടുണ്ട്. പക്ഷെ ഒന്ന് ഞാൻ ഉറപ്പിച്ച് പറയുന്നു. എന്റെ കഥകൾ വായിക്കാൻ ഒരാളെങ്കിലും ഉള്ളിടത്തോളം കാലം, സമയം അനുവദിക്കുമ്പോളൊക്കെ ഞാൻ എഴുതുന്നതാണ്.

എല്ലാവരും എന്റെ കഥ വായിച്ച് ഇഷ്ടപ്പെടണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ കഥകൾ ഇഷ്ടപെടുന്നവർക്ക് വേണ്ടി ഞാൻ എഴുതുന്നു.

എന്റെ കഥകൾ ഒരു നൊമ്പരത്തിന്റെ ബാക്കിപ്പത്രമാണ്, അത് വേറെ ഒരു നാളത്തേക്ക് ഉള്ള ഒരു കഥ.

ഈ കഥയ്ക്ക് തുടർഭാഗം ഉണ്ടാവുന്നതാണ്.

അമ്പാൻ • 18-02-2025 19:08

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

P B • 19-02-2025 23:39

Thanks അമ്പാൻ

Reader • 17-02-2025 23:17

Kollam bro ...nyc....bakki undo

P B • 19-02-2025 23:37

Thanks a lot Reader.

ബാക്കി ഉണ്ട്.

നന്ദുസ് • 17-02-2025 17:07

പ്രിയ PB.. സ്റ്റോറി സൂപ്പർ....👏👏👏
നിമ്മിയും ജോ യും മനസിൽ കയറിക്കൂടിയ രണ്ട് ആത്മക്കളാണ്...💞💞💞
തുടരണം....💞💞

P B • 19-02-2025 23:35

പ്രിയ നന്ദുസ്. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.

കഥ തീർച്ചയായും തുടരുന്നതാണ്.

അതുൽ • 17-02-2025 09:49

Wow... Super🥰

അടുത്ത പാർട്ട്‌ പെട്ടെന്നു ഇട് മോനെ.... 😄

P B • 19-02-2025 23:33

നന്ദി. കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.

സമയക്കുറവ് കാരണം അടുത്ത പാർട്ട്‌ ഇടാൻ കുറച്ച് വൈകും എന്ന് ഖേദപൂർവം അറിയിച്ചുകൊള്ളട്ടെ.

Sam John • 20-02-2025 04:02

Adipoli 👏 👏 waiting for the next part

RJ • 17-02-2025 00:08

Nalla kadha please continue ivar thammil ishtathil avunathayitu ezhuthiyal nanavum

P B • 19-02-2025 23:29

കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തീർച്ചയായും തുടരുന്നതാണ്.

അവർ തമ്മിൽ ഇഷ്ടത്തിൽ ആവുന്നതാണ്  വായിക്കാൻ താല്പര്യപെടുന്നതെങ്കിൽ, അങ്ങിനെ ആവട്ടെ. കഥ ആവഴിയിലൂടെ പോകുന്നതാണ്.

subi • 16-02-2025 23:35

Poliiii item

P B • 19-02-2025 23:24

നന്ദി. കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.

Jackie • 16-02-2025 19:09

ലേശം സ്പീഡ് കൂടിയോ? സംഭവം കിടു ആയി .. അടുത്ത പാർട്ട് ഇടൂ ബ്രോ ........

അമ്പാൻ • 18-02-2025 19:06

broi എങ്ങനാ സബ്സ്ക്രൈബ് ചെയ്യുന്നേ

P B • 19-02-2025 23:23

സ്പീഡ് കൂടിയിട്ടുണ്ട്. എഴുതി വന്നപ്പോൾ കഥയുടെ നീളം കൂടി പോകുന്നുവെന്ന് ഒരു തോന്നൽ, വലിച്ച് നീട്ടി എഴുതിയാൽ വായനക്കാർക്ക് വിരക്തി തോന്നുമോ എന്ന ഭയം കൊണ്ട് കുറെ വേട്ടിച്ചുരുക്കി.
ജോയുടെ മാറ്റങ്ങളും, സെക്സിലേക്ക് ഉള്ള താല്പര്യകൂടുതലും വളരെ പെട്ടെന്ന് എഴുതി എത്തിച്ചു എന്ന്, വായിച്ചപ്പോൾ എനിക്ക് തന്നെ ഒരു കുറ്റബോധം.

കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.

അടുത്ത പാർട്ട്‌ സമയക്കുറവ് മൂലം കുറച്ച് വൈകുന്നതാണ്.

RJ • 16-02-2025 19:07

Adipoli story pls continue

P B • 19-02-2025 23:13

നന്ദി. തീർച്ചയായും കഥ തുടരുന്നതാണ്.

Seli • 16-02-2025 15:08

Super broo

Mnb • 16-02-2025 13:09

Bro kidilam continue

P B • 19-02-2025 23:06

തീർച്ചയായും. ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.

വാത്സ്യായനൻ • 16-02-2025 11:18

P B,

ലൈകബ്ൾ ആയ കഥാപാത്രങ്ങളും റിയലിസ്റ്റിക് ആയ സന്ദർഭങ്ങളും സംഭാഷണങ്ങളും സൃഷ്ടിക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടില്ല. നിങ്ങൾക്കതുണ്ട്. ഇതു വെച്ച് നോൺ-ഇറോട്ടിൿ എഴുതിയാലും പൊലിക്കും.

അതു പോലെ നിങ്ങളുടെ ഭാവനയിൽ പുതുമയുണ്ട്. 'ബ്രേക്അപ് ആയ കസിൻ കളി തന്നു' എന്നത് സാധാരണ വിഷയം. പക്ഷേ നിമ്മിയുടെ സ്വഭാവവും ജോയുടെ പ്രത്യേകതയും അവർക്കിടയിൽ പതിയെ വളർന്ന് വരുന്ന സൌഹൃദവും അങ്ങനെ മറ്റ് പലതുമാണ് അതിന് പുതുമ നൽകുന്ന ഘടകങ്ങൾ. ആ ടിറ്റ്ഫക്ക് ഒക്കെ ഞാനും സോജനും മാത്രമേ ഇവിടെ മുൻപ് എഴുതി കണ്ടിട്ടുള്ളൂ. അതിൽതന്നെ തോർത്തുകൊണ്ട് കെട്ടി വച്ച് ചെയ്യുന്നത് പുതുമയായി.

എനിക്ക് പ്രത്യേകമായി ഇഷ്ടപെട്ട ചില ഭാഗങ്ങൾ എടുത്ത് ചുവടെ ചേർക്കുന്നു.

---

നിനക്ക് അറിയാമോ ജോമോനെ, ഞാൻ ആ പൂറിമോനെ, ഇച്ചായാ എന്നല്ലാതെ പേര് തികച്ച് വിളിച്ചിട്ടില്ല. അവന് വേണ്ടി ഞാൻ ഗർഭം ആവാതെ ഇരിക്കാൻ ഉള്ള ഓപ്പറേഷൻ വരെ ചെയ്തു, അറിയാമോ? അത്കൊണ്ട് എന്റെ ജീവിതകാലം മുഴുവൻ ഇനി ഹോർമോൺ ഗുളിക തിന്നാലേ പറ്റത്തൊള്ളൂ.

---

അതെന്നാ പള്ളിൽ പോവാത്ത കൊണ്ടാ?
ഞാൻ നിഷ്കളങ്കമായി ചോദിച്ചു.

അയാടാ തമാശ.

പിന്നെയാണ് എനിക്ക് കത്തിയത്, പക്ഷെ ഞാൻ അത് അറിയാതെ പറഞ്ഞതാ എന്ന് ഭാവിച്ചില്ല.

---

എന്റെ കാലിന്റെ ബലം കുറഞ്ഞുവന്നു, ഞാൻ നിന്ന് ഒന്ന് ആടി. അവൾ ഞാൻ വീഴാതെ എന്റെ അരക്കെട്ടിൽ താങ്ങി പിടിച്ചു, എന്റെ സാധനം അപ്പോളും അവളുടെ വായിൽ ഒഴുക്കികൊണ്ട് ഇരുന്നു. ഞാൻ അവളുടെ പുറത്ത് കൈ താങ്ങി നിന്നു.

---

ഒരു തണുത്ത ഡിസംബർ രാവിലെ, കരിയില കൂട്ടിയിട്ട് കത്തിച്ച് അതിന്റെ ചൂട് കായുന്ന സുഖം. ഒരു പെണ്ണിന് ഇത്ര സുഖമോ?

---

എന്നിട്ട് കുറച്ച് കൂടെ അടുത്തോട്ട് നീങ്ങി ഇരുന്ന് അവളുടെ മുല എടുത്ത് എന്റെ കുണ്ണ അതിന്റെ രണ്ടിന്റെയും ഇടയിലാക്കി അമർത്തി. ഒരു ചൂട് പഞ്ഞിക്കെട്ടിന്റെ ഇടയിൽ കേറി പോയത് പോലെ തോന്നി എനിക്ക്.

---

വരുന്ന ഭാഗങ്ങളിൽ ജോ നിമ്മിക്ക് തിരിച്ചും സുഖം പകരുന്ന സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അവരുടെ ബന്ധത്തിന് ആഴമേഴുമെന്നും. കളിപ്പടവുകളിലേതു പോലെ ഇപ്പോൾ ഇതിലെ കഥാപാത്രങ്ങളിലും ഇമോഷനലി ഇൻവെസ്റ്റഡ് ആയിപ്പോയി എന്നതാണ് വാസ്തവം. രണ്ട് കഥകളും തുടരുമെന്ന് കരുതട്ടെ.

P B • 07-03-2025 14:14

താങ്കളെപോലുള്ള വായനക്കാർ ഇവിടെ അറിയിക്കുന്ന അഭിപ്രായങ്ങൾ എഴുത്തിൽ ഒരുപാട് സഹായിക്കുന്നുണ്ട്. ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് മുകളിൽ പരാമർശിച്ചിട്ടുള്ള ഒന്ന് രണ്ട് ഭാഗങ്ങൾ ഞാൻ കഥയിൽ നിന്ന് ഒഴിവാക്കാൻ ഇരുന്നതാണ്. ഡീറ്റെയിൽസ് കൂടുതൽ ആയാൽ വായനക്കാർ കൺഫ്യൂസ്ഡ് ആകുമോ എന്നായിരുന്നു തോന്നൽ. അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദിയുണ്ട്.

വാത്സ്യായനൻ • 16-02-2025 10:09

P B എന്ന പേര് എവിടെയോ കണ്ടല്ലോ എന്നോർക്കുവായിരുന്നു. പിന്നെയാണോർത്തത്: കളിപ്പടവുകൾ! പുതിയ കഥ കൊള്ളാം. ആദ്യത്തെ 8 പേജിൽ തന്നെ നിമ്മിയെയും ജോയെയും അങ്ങ് സ്നേഹിച്ചു പോയി എന്നതാണ്. ഫുൾ വായിച്ചിട്ട് പറയാം ബാക്കി.

P B • 19-02-2025 23:02

ആദ്യമേ പറയട്ടെ, രണ്ട് കഥകളും തീർച്ചയായും തുടരുന്നതാണ്. കഥാപാത്രങ്ങൾ തമ്മിൽ സഹോദരി സഹോദര ബന്ധം ഒരിക്കലും നിശ്ചയിച്ചിരുന്നില്ല. It is a tribute to my favorite writer and my avid  reader/critic.

ഇറോട്ടിക് കഥ ജീവിതത്തിൽ ഒരിക്കൽ പോലും ഇതിന് മുമ്പ് എഴുതിയിട്ടില്ല,കളിപടവുകൾ ആണ് എന്റെ ആദ്യത്തെ കഥ. നോൺ ഇറോട്ടിക് എഴുതിയാൽ എന്താവും എന്ന് അറിയില്ല. എന്നെങ്കിലും സമയം ഉള്ളപ്പോൾ ശ്രമിക്കണം.

വായനക്കാർക്ക് എന്താണോ  ആവശ്യപ്പെടുന്നത് അത് കഥയിൽ തീർച്ചയായും ഉൾപെടുത്തുന്നതാണ്. അത് കഥയുടെ ഗതി മാറ്റാതിടത്തോളം കാലം. ഈ കഥയുടെയും ക്ലൈമാക്സ്‌ മുമ്പേ എഴുതിയതാണ്.

കൂളൂസ് കുമാരൻ • 16-02-2025 09:26

Nalla kadha. Nalla feel und.

P B • 19-02-2025 22:46

അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം.

ആത്മാവ് • 16-02-2025 02:41

Bro please continue.
നിമ്മി പാവമാ. I liked her

Seli • 16-02-2025 15:08

Super broo

P B • 19-02-2025 22:39

Thanks Seli, Hope you enjoyed the story.

P B • 19-02-2025 22:44

Will be continuing the story. But the next part might be a bit late, as I have very less time on my hands to write. I am glad that you liked her and thanks for letting me know.

Valsan • 16-02-2025 01:39

Super story 😍😍😍

P B • 19-02-2025 22:37

കഥ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചതിൽ വളരെ സന്തോഷം.