← Back to ?Evil on earth✨ 1 [Jomon]

Comments

?Evil on earth✨ 1 [Jomon] · approved reader discussion

Lekshmi • 03-10-2023 12:20

Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch.
Thank you for a story like this.

Knight rider • 12-09-2023 09:22

Move forward never stop good stories like this.

Fantasy king • 10-09-2023 00:57

Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

Riderx • 09-09-2023 23:41

എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
പീഡനം  ഒഴിവാക്കുക അപേക്ഷ ആണ്
സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

Jomon • 10-09-2023 00:04

ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്...മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

Riderx • 09-09-2023 23:40

എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ
ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട്
Rape ഒഴിവാക്കുക അപേക്ഷ ആണ്
സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

Adithyan • 09-09-2023 21:14

Ni tokyo revengers kanarundo

Jomon • 10-09-2023 00:18

Yes...?adiyum vediyum mathram kandu nadannoru kaalamundayirunnu enik

Harisvaradhan • 09-09-2023 20:38

സൂപ്പർ ബ്രോ

Mouli • 09-09-2023 18:09

Please continue this story

Davil • 09-09-2023 17:57

സൂപ്പർ ബ്രോ

Kichu • 09-09-2023 16:03

Are you the same jomon ? Bharyayude sukhathinu vendi fame ?

Jomon • 09-09-2023 19:01

No...ente munpathe oru short story aayirunnu “jomonte chechi”

Vampire ? • 09-09-2023 15:16

കഥ  കൊള്ളാം  ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട്  പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

anandhu • 09-09-2023 13:54

തുടരണം  കൊള്ളാം

Beena. P(ബീന മിസ്സ്‌ ) • 09-09-2023 13:46

വായിച്ചില്ല.

Asu • 09-09-2023 15:08

1.ഈ കഥയിൽ കളി ഉണ്ടാകുമോ..?
2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.?

വായിച്ച അത്രയും ഗംഭീരം..

Jomon • 09-09-2023 13:39

??