← Back to ?Evil on earth✨ 1 [Jomon]

Comments

?Evil on earth✨ 1 [Jomon] · approved reader discussion

Lekshmi • 2023-10-03 12:20

Started reading your story Jomon. Excellent presentation & story telling which keeps the reader to finish in a stretch. Thank you for a story like this.

Knight rider • 2023-09-12 09:22

Move forward never stop good stories like this.

Fantasy king • 2023-09-10 00:57

Oru Japanese fantasy crime thriller വയിച്ചപോലെ ഉണ്ട് സീൻ ചെമ്പ് സാനം

Riderx • 2023-09-09 23:41

എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട് പീഡനം ഒഴിവാക്കുക അപേക്ഷ ആണ് സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു എഴുത്തുകാരന്റെ പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

Jomon • 2023-09-10 00:04

ഈ പാർട്ട്‌ വായിച്ചതിൽ സന്തോഷം bro✨പീഡന സീനുകൾ ഒഴുവാക്കാൻ ശ്രമിക്കാം..പിന്നെ ഞാൻ മുൻപും ഇതേ ജോമോൻ എന്ന പേരിൽ ആണ് സ്റ്റോറി എഴുതിയത് അതുകൊണ്ടാണ് ഇത്തവണയും സെയിം പേരിൽ എഴുതിയത്...മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ല ഇനി

Riderx • 2023-09-09 23:40

എന്റെ പൊന്നു ബ്രോ ഒരു രക്ഷയും ഇല്ല നല്ല ഒരു ത്രില്ലർ നോവൽ വഴിക്കുന്ന പോലെ ആ വരികളിൽ പിടിച്ചിരുത്താൻ പറ്റുന്നുണ്ട് Rape ഒഴിവാക്കുക അപേക്ഷ ആണ് സ്ത്രീയുടെ അനുവാദം ഇല്ലാതെ അവരെ തൊടുന്നവൻ ഒരു പുരുഷൻ എന്ന് പറയാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു പേര് confusion ആവുന്നു ആള് മാറിപോവാൻ ചാൻസ് ഉണ്ട്

Adithyan • 2023-09-09 21:14

Ni tokyo revengers kanarundo

Jomon • 2023-09-10 00:18

Yes...?adiyum vediyum mathram kandu nadannoru kaalamundayirunnu enik

Harisvaradhan • 2023-09-09 20:38

സൂപ്പർ ബ്രോ

Mouli • 2023-09-09 18:09

Please continue this story

Davil • 2023-09-09 17:57

സൂപ്പർ ബ്രോ

Kichu • 2023-09-09 16:03

Are you the same jomon ? Bharyayude sukhathinu vendi fame ?

Jomon • 2023-09-09 19:01

No...ente munpathe oru short story aayirunnu “jomonte chechi”

Vampire ? • 2023-09-09 15:16

കഥ കൊള്ളാം ഇങ്ങനെ തന്ന പോകുക നല്ല രീതിയിൽ തുടങ്ങിയിട്ടുണ്ട് പകുതിക്ക്നി വെച്ച്ർ നിർത്തി പോകരുത് ❤✌️

anandhu • 2023-09-09 13:54

തുടരണം കൊള്ളാം

Beena. P(ബീന മിസ്സ്‌ ) • 2023-09-09 13:46

വായിച്ചില്ല.

Asu • 2023-09-09 15:08

1.ഈ കഥയിൽ കളി ഉണ്ടാകുമോ..? 2.എഴുതി മുഴുവിപ്പിക്കും എന്ന് ഉറപ്പാണോ.? വായിച്ച അത്രയും ഗംഭീരം..

Jomon • 2023-09-09 13:39

??