0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 315

ഒന്നും എനിക്ക് അറിയില്ല..പക്ഷെ എന്റെ പപ്പയെയും അമ്മയെയുക്കുറിച്ച് അറിയാം…എന്റെ ഒരാഗ്രഹത്തിനും അവർ എതിരു നിന്നിട്ടില്ല ഇന്നുവരെ..അതിപ്പോ ചെറുത് ആണേലും വലുത് ആണേലും..what about your family..?

തന്റെ ഫാമിലിയെക്കുറിച്ചു ദേവ് ചോദിച്ചതും അവൾ വാടിയ മുഖവുമായി തലകുനിച്ചിരുന്നു

—--ദേവ് she is an orphan—---

അവന്റെ ചെവിയിൽ ലെനസിന്റെ ശബ്ദമെത്തി…പിന്നൊന്നും ചോദിക്കാതെ അവനവളെ തന്നിലേക്ക് ചേർത്തിരുത്തി…

ദേവിനെല്ലാം മനസിലായെന്ന് തോന്നിയ അമാൻഡ അവന്റെ കൈയിൽ വിരലുകൾ കോർത്തു അവന്റെ നെഞ്ചിൽ തലവച്ചിരുന്നു

അവളുടെ മനസ്സ് മാറ്റാനെന്നവണ്ണം അവൻ ചോദിച്ചു

”നമുക്ക് വീട്ടിൽ പോയാലോ…എന്റെ നാട്ടിൽ…നമ്മുടെ വീട്ടിലേക്ക്..?

അവന്റെ ചോദ്യം കേട്ട് പെട്ടെന്നവൾ അവനെ തലയുയർത്തി നോക്കി..അവളുടെ കണ്ണുകളിൽ കണ്ട സന്തോഷത്തിന്റെ അലയടികൾ ദേവിലും നിറഞ്ഞു നിന്നു

“ബട്ട്‌ റോഡ് വേ പോകാം…നിന്റെ കാറിൽ…”

കൊച്ചു കുട്ടികളെപ്പോലെ അവൾ പറഞ്ഞു…

“അതൊക്കെ ശെരി..പക്ഷെ നീ തന്നെ ഡ്രൈവ് ചെയ്യേണ്ടി വരും..”

“അത് അല്ലേലും ഞാനേ ഓടിക്കൂ…i like your car..”

സന്തോഷത്തോടെയവൾ പറഞ്ഞു…

“വണ്ടിപ്രാന്തി ആണോടി നീയ്..?

അവളുടെ വയറ്റിൽ തോണ്ടികൊണ്ടവൻ ചോദിച്ചു…

”ഏയ്യ്..but നിന്റെ വണ്ടിയോട് ഒരു ഭ്രാന്ത് തോന്നിത്തുടങ്ങി..“

അവളവന്റെ കൈ പിടിച്ചു വച്ചുകൊണ്ട് പറഞ്ഞു

”വണ്ടിയോട് മാത്രേ ഉള്ളോ..?

അവൻ വീണ്ടും സംശയത്തോടെ ചോദിച്ചു..മറുപടിയെന്നോണം അവന്റെ കഴുത്തിൽ തന്നെ കൂർത്ത പല്ലുകൾ കടിച്ചിറക്കിയ ശേഷമവൾ പറഞ്ഞുകൊണ്ട് ഓടി

“വണ്ടി മാത്രമല്ല..നിന്റെ അണ്ടിയോടും..”

ചിരിച്ചുകൊണ്ടുള്ള അവളുടെ ഓട്ടം നോക്കിയവൻ അവിടിരുന്നു..പെട്ടെന്ന് നിക്കറിനകത്തു നിന്ന് തന്നെ ആരേലും അന്വേഷിചോ എന്ന ഭാവത്തിൽ അന്റെ കുട്ടനൊന്ന് അനങ്ങി

“നിന്നെയാരും വിളിച്ചില്ല..അടങ്ങി കിടന്നോ അവിടെ..”

ഉണരാൻ കാത്തിരുന്ന കുട്ടനെ ബലമായി പിടിച്ചു കിടത്തികൊണ്ട് ദേവ് റൂമിലേക്ക് കയറി…അമാൻഡ അവിടെ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു…അവൻ ബെഡിൽ കയറി അവളെയും നോക്കി ഇരുന്നു

ഒരു ദിവസം കൊണ്ട് തന്റെ ജീവിതം ഒരുപാട് മാറിയതായി അവനു തോന്നി..ആർക്കും ഇവളെ വിട്ട് കൊടുക്കില്ലെന്ന ഭാവത്തിൽ ദേവ് ലെനസിനെ വിളിച്ചു

“ലെനസ്…അമാൻഡയുടെ പേരിലുള്ള കേസ് ഫയലുകളും ഡീറ്റെയിൽസും അവരുടെ സെർവറിൽ നിന്നും ഡിലീറ്റ് ചെയ്യാൻ പറ്റുമോ..?

—--പറ്റും ദേവ്…പക്ഷെ കൊറച്ചു സമയമെടുക്കും…പല പല രാജ്യങ്ങളിൽ ആയിട്ടാണ്

💬 Comments

View all comments