Chapter Title : ?Evil on earth✨ 4 [Jomon]
ശബ്ദം കേട്ടവൾ ചോദിച്ചു
“ഏയ്യ് ഒന്നുമില്ല…കാലിനൊരു വേദന…എന്താണോ എന്തോ ..!
തന്റെ തുടയിൽ പിടിച്ചുകൊണ്ടായാൾ അല്പം അസ്വസ്ഥതയോടെ പറഞ്ഞു
”ഞാൻ ഒരു സഹായം ചോദിച്ചാൽ മോള് ചെയ്യ്തു തരുമോ..?
അയാൾ അല്പം നിഷ്കളങ്കമായി അവളോട് ചോദിച്ചു…എന്താണെന്ന ഭാവത്തിൽ അവൾ അയാളെ നോക്കി
പക്ഷെ തിരിച്ചെന്തെങ്കിലും പറയുന്നതിന് പകരം ബാക്കി വന്ന നോട്ട് കെട്ട് അവളുടെ കയ്യിലേക്ക് അയാൾ വെച്ചു കൊടുത്തു
“ഇത് എന്തിനാ..!
അവൾ പെട്ടന്ന് ചോദിച്ചു….
”അത് മോളെ ഇന്ന് കൊറച്ല്പം നടന്നു അതിന്റെ ആണെന്ന് തോന്നുന്നു…കാലിനൊക്കെ മസിലു കേറിയത് പോലൊരു പിടുത്തം…മോളൊന്ന് തിരുമ്മി തരാവോ…?
“അതിപ്പോ…!
അവൾ സംശയത്തോടെ പറഞ്ഞു…
”മോള് പേടിക്കണ്ട…പെട്ടന്ന് കഴിയും…വേറാരും അറിയത്തുമില്ല…കാശ് വേണോ ഇനിയും…?
“അയ്യോ അതൊന്നും വേണ്ട..ഇപ്പൊ തന്നെ ഇത് അധികമാ..!
അവൾ ചിരിയോടെ പറഞ്ഞു അത് കേട്ടയാളും ചിരിച്ചു
”മോളെ പോലൊരു സുന്ദരിക്ക് ഇനിയും കാശു തന്നാലും കുറഞ്ഞു പോകാത്തെ ഉള്ളു…!
അയാൾ അല്പം കളിയായി അവളോട് പറഞ്ഞു
“ചുമ്മാ പറയല്ലേ സാറെ…ഇപ്പൊ തന്നെ നേരം വൈകി..കാല് നീട്ടി വെക്ക്…”
അവൾ അല്പം തിടുക്കം കാട്ടി..
“ഞാൻ ഇരുന്ന മതിയോ..അതോ കെടക്കണോ..ഏതാ സൗകര്യം…?
അയാൾ ഒന്നുമറിയാത്തത് പോലെ ചോദിച്ചു…
”അതിപ്പോ..?
അവൾക്കും സംശയമായി…
“എന്നാ ഞാൻ കിടക്കാം…അപ്പൊ കാലു നീട്ടി വെക്കാമല്ലോ..”
അതും പറഞ്ഞയാൾ കട്ടിലിൽ കേറി കിടന്നു…പിന്നെ മുണ്ടൽപ്പം പൊക്കി മുട്ടിനു മുകളിലായി വച്ചു
ആദ്യം ഒരു സംശയം തോന്നിയില്ലെങ്കിലും പിന്നെ അവൾ അയാളുടെ കാലുകൾക്ക് നടുവിൽ വന്നു നിന്നുകൊണ്ട് ഓരോ കാലുകളായി പതിയെ തിരുമമ്മി കൊടുക്കാൻ തുടങ്ങി
വടർത്തി വച്ച തന്റെ കാലുകൾക്ക് നടവുവിൽ
💬 Comments
View all comments