0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.4K

അയാളോട് പറഞ്ഞു

”സർ ദേവ് ആ കാറിലേക്ക് കൊറച്ചു പാർട്സ് കൂടി പുറത്തു നിന്ന് ഇമ്പോർട്ട് ചെയ്തിട്ടുണ്ട്….പ്രധാനമായും ജപ്പാൻ മെയ്ഡ് Nos സിലിണ്ടർ……അതിൽ നമുക്ക് യുറാനിയം പാർട്ടികൾസ് ആഡ് ചെയ്തു ഫിക്സ് ചെയ്യാം…!

“അങ്ങനെ ചെയ്താൽ എന്താ ഗുണം…?

അവൾ പറഞ്ഞതൊന്നും മനസിലാവാതിരുന്ന അയാൾ ചോദിച്ചു…അയാളുടെ അർഥമില്ലാത്ത ചോദ്യം കേട്ടവൾ ചിരിയോടെ പറഞ്ഞു

“സർ…അവൻ ഇമ്പോർട്ട് ചെയ്തു വരുത്തുന്ന സിലിണ്ടറിൽ മുഴുവൻ ഹൈഡ്രജൻ ആണ്…അതിന്റെ കൂടെ നമ്മളൊരു ടൈമർ സെറ്റ് ചെയ്തു യുറാനിയം കലർത്തും….അവൻ ആണ് വണ്ടി ഓടിക്കുന്നതെങ്കിൽ 100 per hour നു മുകളിൽ വണ്ടിയുടെ സ്പീഡ് ഉയർന്നാൽ ആ സിലിണ്ടർ വണ്ടിയുടെ എഞ്ചിന്റ കൂടെ പൊട്ടി തെറിക്കും….ഒരു കൊച്ചു ന്യൂക്ലിയർ ബോംബ് പൊട്ടിച്ചതിനു സമമായിരിക്കുമത്…..അവനു പകരം മറ്റാരെങ്കിലും ആണാ വണ്ടി എടുക്കുന്നതെങ്കിലും 90% നമ്മൾ സേഫ് ആയിരിക്കും…!

തന്റെ പദ്ധതികൾ അവയാളോടവൾ പറഞ്ഞു…..വളരെ വെക്തിയാമി അത് മനസിലാക്കിയ വിശ്വൻ ഒരു ചിരിയോടെ പറഞ്ഞു

”ഇത് തന്നെ പ്ലാൻ….“

”പക്ഷെ സർ ജപ്പാനിൽ നിന്നുള്ള സിലിണ്ടർ…?

“പേടിക്കണ്ട ഡയാന….അവിടെ ഉള്ള എന്റെ പിടിപാടുകൾ വെച്ചു ഞാനത് സെറ്റ് ആക്കിക്കൊള്ളാം…..അവൻ ഓർഡർ കൊടുത്തത് പോലെ തന്നെ ആ സിലിണ്ടറുകൾ എത്തിയിരിക്കും…..ഹോ….ആദ്യമായിട്ടാണ് ഇത്ര വിധക്തമായി എന്റെ ശത്രുവിനെ ഞാൻ ഇല്ലാതാക്കാൻ പോകുന്നത്…..കാശൊരുപാട് ചിലവാകും എന്നാലും സാരമില്ല….ഇത്ര എക്സ്പെൻസീവ് ആയുള്ള മരണം അവനർഹിക്കുന്നുണ്ട്…”

ചിരിയോടെ പറഞ്ഞു കൊണ്ടയാൾ ഫോൺ വെച്ചു….അയാളുടെ സംസാരം കേട്ട ഡയാനയുടെ ചുണ്ടുകളിലും ആ ചിരി ഉണ്ടായിരുന്നു….ടേബിളിൽ ഇരുന്ന അവളുടെ ലാപ്പിൽ ദേവിന്റെ ഫോട്ടോ എടുത്തവൾ നോക്കി…..

“ശെരിക്കും നീ ആരാണ്…..വിശ്വൻജി ഇത്രയും റിസ്ക് എടുത്തു നിന്നെ

💬 Comments

View all comments