← Back to ?Evil on earth✨ 6 [Jomon]

Comments

?Evil on earth✨ 6 [Jomon] · approved reader discussion

Ajath • 20-07-2025 00:09

വർഷം കുറച്ചു ആയി എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ?

Calvin • 22-02-2025 00:27

Bro ippo ore varsham kazhinjille 😭😭
Ini onn post cheyyo please 😭

Athrem ishtapett poyi

Seli • 15-09-2024 19:36

Broo ethinte bakki eyuthu broo

Mubeersha • 01-07-2024 20:28

Any updates

ചിലന്തി • 15-05-2024 21:04

ഇതിന്റെ ബാക്കി കിട്ടുമോ ബ്രോ???

Calvin • 19-04-2024 10:40

Heyy ?

Evde bro nirthyo??

Please don’t do this ?. Kore aayile onn update thanoode !?

Jomon • 19-04-2024 16:58

നിർത്തിയിട്ടില്ല...but എനിക്ക് കുറച്ചു ടൈം വേണം.......

Jocker • 16-08-2024 06:58

Ok bro😔😔😔😔

Babu • 21-08-2024 14:33

Bro onnu vannittu po

അപരിചിതൻ • 18-01-2024 11:20

കൊള്ളാം കിടിലം ഇപ്പോഴാണ് വായിച്ചത്
എനിക്ക് ഈ ഫാന്റസി സ്റ്റോറികൾ an ഇഷ്ട്ടം
. ഇതുപോലെ ഞാൻ  ഇരുന്ന് വായിച്ചു പോയ സ്റ്റോറി ആണ് hobbitwritter എന്ന author ന്റെ
സ്റ്റോറി ഇപ്പൊ on going ആണ് പുള്ളി ആഴ്ചയിലെ പോസ്റ്റ്‌ ചെയ്യാറുള്ളു but ഇവിടെ അല്ല ട്ടോ പുള്ളി p.l ൽ ആണ് mind blowing story ആണ് പുള്ളിടെ . അപ്പൊ ഗ്യാപ് കിട്ടുമ്പോ ഞാൻ ഇവിടെത്തെ സ്റ്റോറികൾ വായിക്കും അങ്ങനെ കണ്ടതാണ് ഈ സ്റ്റോറി. അതിന്റെ അത്രയും വരില്ലെങ്കിലും എനിക്ക് ഈ സ്റ്റോറി ഒരുപാട് ഇഷ്ടമായി ?
ഇനിയും എഴുതു ബ്രോ ?

calvin • 25-01-2024 18:30

hello bro athetha platform full name onn parayavo ??

Sparo • 15-01-2024 12:07

Bro story apolla

Calvin • 06-01-2024 06:22

dude

Nthenkilum update !!
It’s been two months ?

Please ??

അപരിചിതൻ • 18-01-2024 11:29

അതുപോലെ ഫാന്റസി ആക്ഷൻ myth എഴുതുന്ന
dk ' harshan ' ഇവരുടെ ഒന്നും ഒരു വിവരോം ഇല്ല ?..ഇപ്പൊ ആകെ ഉള്ള ആശ്വാസം hobbitwritter 'sahinmunna 'mk 'ഇവരൊക്കെ ആണ്

calvin • 19-12-2023 07:17

bro

any update  !!!???

Ajath • 14-12-2023 00:20

ലോഹിതൻ തുടക്കവും ഒടുക്കവും ആയി വീണ്ടും വന്നു എനി വരേണ്ടത് നീ ആണ്............. വേഗം വാടാ

BABU • 13-12-2023 18:09

Any up date dear

calvin • 03-12-2023 11:09

dude!!!!

u there????

കൂളൂസ് കുമാരൻ • 02-12-2023 09:13

Kidilam

Seli • 27-11-2023 03:13

Bakki pettanu tha broo

Katha eniyum orupad part vennam pettanu nirtharuth

calvin • 22-11-2023 11:59

bro

any update ??

Lekshmi • 20-11-2023 16:44

As always, U kept the expectation at its extreme. Thank you. Looking forward for the next part.

വിഷ്ണു • 15-11-2023 10:51

മാസ്സ്.... ???

നീലിമ ഒരു വിങ്ങലായി..

നന്നായിരുന്നു.. ?

Sparo • 14-11-2023 17:28

Kidukiiii thakrthuuu

Kunji? • 14-11-2023 14:39

ith climax avumenn kayinja partil paranjappole enikk thonniyirunn avukayillenn.venamenkil akkamayirunu .but page vallathe koodipokum . complete flashbakkum paranjale oru poornatha  undavullu storykk .ippo erekkure sheriyayi  ? .
anyway nice work bro ?.
thudangiya pole adipoliyayi ending varumenn pratheekshkkunnu ? .
keep going man...?❤️
Pattumenkil ithra lag avathe post cheyyanam . ?

Riderx • 14-11-2023 00:13

ഒരു രക്ഷയും ഇല്ല അടിപൊളി
ഒരു സിനിമ കാണുന്ന ഫീൽ ആണ് ഇത് വായിക്കുമ്പോൾ കിട്ടുന്നത്
അപ്പോൾ ക്ലൈമാക്സ് എവിടാ എന്നും ആദ്യ പാർട്ടിൽ വന്ന സാഹചര്യവും എല്ലാം പൂർത്തിയായി
ഇനി അവനിലേക്കുള്ള വഴികളും അവന്റെ മരണവും മാത്രം ബാക്കി

കാത്തിരിക്കുന്നു
നന്ദി വായിക്കിയെങ്കിലും ഇത്ര പേജ് ഉള്ള വലിയ പാർട് തന്നതിൽ

Love iT?

Calvin • 13-11-2023 22:36

Katha kazhinjAth arinjilla ?‍?

Ore request maathre llu ,
Adutha part Vegam idane ?

Jomon • 14-11-2023 21:25

?‍♂️പഴയ പോലെയല്ല ബ്രോ ഇപ്പൊ മെന്റലി കൊറച്ചു ഡൌൺ ആണ് ന്നാലും വേഗം തരാൻ ശ്രമിക്കാം

Calvin • 17-11-2023 16:36

Ath ketta mathi ?‍??

Take care dude ?

BABU • 25-11-2023 16:01

മതി പയ്യെ മതി കനൽ ഊതി കാട്ടുതിയാക്കിയിട്ട് തന്നാ മതി

Calvin • 13-11-2023 22:33

Bruhhh …

? ?? vere level

Keep going dude

ചാക്കോച്ചി • 13-11-2023 21:51

കാലങ്ങൾക്ക് ശേഷം വന്നതാണെങ്കിലും എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു പഴയ ത്രില്ലിങ്  നിലനിർത്താൻ പറ്റുന്നുണ്ട്. പേജിന്റെ എണ്ണം കൂടുതലുള്ളതുകൊണ്ട് വായന ഒരു വെറുപ്പിക്കൽ ആയില്ല മനസ്സും നിറച്ച് വായിക്കാൻ പറ്റി എങ്കിലും അടുത്ത പാർട്ട് പെട്ടെന്ന് വരുമെന്ന് കരുതുന്നു

Calvin • 13-11-2023 20:58

Bro kathirinnu mushinju ?

Nna vaycht varam ?

Abin • 13-11-2023 20:29

?????