Chapter Title : EXTRA CLASS [Sukimon]
മനസ്സിൽ അങ്ങനെ ആയിരുന്നു മിസ്സ് എന്ന് മിസ്സിന് ariyillallo. എന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് മിസ്സ് 'ഡാ..' എന്ന് വിളിച്ചു എനിക്ക് ബോധം വന്നു 'ഞാൻ happy onam പറയാൻ വന്നതാ മിസ്സ്' 'ഓ ശെരി happy onam പോയിട്ട് വാ class തുടങ്ങുമ്പോൾ കാണാം' അങ്ങനെ വീട്ടിലേക്ക് ഞാൻ പൊന്നു എങ്ങനേലും അവതികഴിയാൻ ഞാൻ കാത്തിരുന്നു കോളേജിൽ ചെന്ന് മിസ്സിനെ കാണാൻ വേണ്ടി. പത്തു ദിവസം മിസ്സ്‌നെ കാണാതകൊണ്ട് ബോർ അടി ആയിരുന്നു. അങ്ങനെ 10 ദിവസങ്ങൾക്കു ശേഷം class start ചെയ്തു onam അവധി ഒക്കെ ആഘോഷിച് എല്ലാവരും വീണ്ടും കോളേജിലേക്ക് ഞാൻ വീണ്ടും മിസ്സിനെ കാണാൻ ഉള്ള ത്രില്ലിൽ ആരുന്നു പക്ഷെ നിരാശ ആരുന്നു എന്നെ കാത്തിരുന്നത് മിസ്സ് അന്ന് വന്നില്ല പിറ്റേ ദിവസവും വന്നില്ല എനിക്ക് മനസ്സിൽ ആകെ വല്ലാത്ത ഒരു വേദനയും ഭാരവും ഒക്കെ അനുഭവപെട്ടു മിസ്സ് എന്റെ മനസ്സിനെ അത്രത്തോളം കീഴ്പെടുത്തിയിരിക്കുന്നു അങ്ങനെ class തുടങ്ങി നാലാം ദിവസം ആണ് മിസ്സ് വരുന്നത് മിസ്സിനെ കണ്ടപ്പോൾ എനിക്ക് സമാദാനം ആയി class കഴിഞ്ഞ് ഞാൻ മിസ്സിന്റെ അടുത്ത് ഓടി ചെന്ന് 'എന്താ മിസ്സേ ഇത്രേം ദിവസം വരാഞ്ഞത്' മിസ്സ് പറഞ്ഞു 'നാട്ടിൽ പോയേക്കു ആരുന്നു ഇന്നലെ ആണ് വന്നത്' എന്ന് മിസ്സ് ചോദിച്ചു 'ആ... ഞാൻ എന്താ വരാത്തത് എന്നു നീ ജിഷ മിസ്സിനോട് തിരക്കി അല്ലെ മിസ്സ് പറഞ്ഞു' ഞാൻ 'ഉം.. തിരക്കി' എന്ന് പറഞ്ഞു മിസ്സ് പറഞ്ഞു 'ആ നി എങ്കിലും എന്നെ തിരക്കിയല്ലോ
💬 Comments
View all comments