Chapter Title : EXTRA CLASS [Sukimon]
മിസ്സന് ഒട്ടും സന്തോഷം ഒന്നും ഇല്ല എന്ന് മുഖം ആകെ വാടിയ പൂവ് പോലെ തലമുടി ഒക്കെ എണ്ണ വെക്കാതെ പാറിപ്പറന്നു കിടക്കുന്നു ഒട്ടും ഒരുക്കം ഇല്ല. ഞാൻ മിസ്സ് class കഴിഞ്ഞ് പുറത്തേക്ക് നടന്നപ്പോൾ മിസ്സിന്റെ പുറകെ നടന്നു ഞാൻ 'മിസ്സേ...' എന്ന് വിളിച്ചു മിസ്സ് തിരിഞ്ഞുനോക്കി 'ആ സുദീപ്' ഞാൻ 'മിസ്സിന് എന്ത് പറ്റി', 'എന്താ ഇത്രയും ദിവസം വരാഞ്ഞത്' മിസ്സ് പറഞ്ഞു 'വയ്യാരുന്നു' ഞാൻ പറഞ്ഞു മിസ്സിന് 'ആ പഴേ പ്രേസരിപ്പ് ഒന്നും ഇല്ല മിസ്സ്' ചിരിച്ചുകൊണ്ട് നടന്നു ഞാൻ പിന്നെയും ചോദിച്ചു 'എന്തുപറ്റി മിസ്സേ എന്നോട് പറയു' 'ഒന്നും ഇല്ല ഇയാളോട് പറഞ്ഞിട്ടും കാര്യമില്ല' ഞാൻ ചോദിച്ചു 'husbandum ആയി എന്താ പ്രശ്നം' ഞാൻ അത് ചോദിച്ചപ്പോൾ മിസ്സ് എന്റെ നേരെ ദേഷ്യപ്പെട്ടു 'തനിക്ക് എന്താ, താൻ ആരാ ഇതൊക്കെ തിരക്കാൻ ഇനി മേലാൽ ഇത് ആവർത്തികലും' എന്റെ നെഞ്ച് കത്തിപോയി ഞാൻ മിസ്സിൽ നിന്നും അത് ഒട്ടും പ്രേതിക്ഷിച്ചില്ലാരുന്നു ഞാൻ ആരും കാണാതെ പോയി മാറി നിന്നു കരഞ്ഞു എനിക്ക് അത് താങ്ങാൻ പറ്റിയില്ല അന്ന് വീട്ടിൽ വന്നും ഞാൻ കുറെ കരഞ്ഞു അങ്ങനെ പനി പിടിച്ചു 2 ദിവസം കോളേജിലും പോയില്ല. പനി ഒക്കെ മാറി കോളേജിൽ ചെന്ന ദിവസം ഒരു സന്തോഷവാർത്ത ഞങ്ങളുടെ ടൂർ പ്ലാൻ ചെയ്തിരിക്കുന്നു 2 weeks കഴിയുമ്പോൾ പോകും 2 day ട്രിപ്പ് ആണ് എന്റെ വിഷമത്തിൽ നിന്നു ഒരു ചെറിയ ആശ്വാസം തോന്നി. സിനി മിസ്സ് അന്ന് ക്ലാസ്സിൽ വന്നു ഞാൻ
💬 Comments
View all comments