0%

Chapter Title : EXTRA CLASS [Sukimon]

Author : Sukimon Read All Parts 709

Class കഴിഞ്ഞു മിസ്സ്‌ പോയി കൂട്ടുകാർ എന്നോട് പറഞ്ഞു 'കൊള്ളാം മിസ്സ്‌ സെമിനാർ ന്റെ ആൾ ആണെന് തോന്നുന്നു മര്യാദക്ക് ഇരുന്നില്ലേൽ നമുക്കും പണി കിട്ടും നീ നാളെ സെമിനാർ എടുക്കുമോ' ഞാൻ പറഞ്ഞു 'എടുക്കും മിസ്സ്‌ പറഞ്ഞതല്ലേ' ഞാൻ മനസിൽ ആലോചിച്ചു നാളെ നന്നായി സെമിനാർ എടുത്താൽ മിസ്സ്‌ നു എന്നെ ഇഷ്ടമാകും ഞാൻ അന്ന് വീട്ടിൽ വന്നു സെമിനാർ നു വേണ്ടി നന്നായി prepare ചെയ്തു പിറ്റേ ദിവസം ഒരു അംഗത്തിന് തയ്യാറായി ഞാൻ എത്തി മിസ്സിന്റെ വരവിനായി കാത്തു ഇരുന്നു എന്റെ കഷ്ടകാലത്തിനു അന്ന് പഠിപ്പ് മുടക്ക് ആരുന്നു സമരക്കാർ വന്നു class വിട്ടു ആദ്യം ആയിട്ടാ അവധികിട്ടിയപ്പോൾ വിഷമം തോന്നിയത് നിരാശനായി ഞാൻ വീട്ടിലേക്ക് മടങ്ങി പിറ്റേ ദിവസം saturday and sunday ഇനി monday യെ class ഉള്ളു എനിക്ക് വല്ലാത്ത വിഷമം ആയി എങ്ങനേലും monday ആകാൻ ഞാൻ കാത്തിരുന്നു. Monday ഞാൻ എല്ലാ തയ്യാറെടുപ്പുകൾ ഓടെ കോളജിൽ എത്തി ടൈം ടേബിൾ ആയിട്ടില്ലായിരുന്നു അത് കാരണം മിസ്സിന്റെ hour എപ്പഴൊക്കെയാ എന്ന് അറിയില്ല എന്റെ ഭാഗ്യത്തിന് first hour അന്ന് മിസ്സിന്റെ ആയിരുന്നു. മിസ്സ്‌ ക്ലാസ്സിൽ വന്നപ്പോൾ എനിക്ക് സന്തോഷമായി മിസ്സ്‌ class തുടങ്ങി എന്നെ സെമിനാർ എടുക്കാൻ വിളിക്കുന്നില്ല, ഞാൻ എന്താ വിളിക്കാത്തത് ഇനി മറന്നോ അങ്ങോട്ട് പറഞ്ഞു സെമിനാർ എടുത്താൽ കൂട്ടുകാർ എന്ത് വിചാരിക്കും എന്നൊക്കെ ഉള്ള ചിന്തകളിൽ മുഴുകി ഇരുന്നു പെട്ടന്ന് മിസ്സ്‌ 'ആ... അവധി ഒക്കെ ആയത്കൊണ്ട് സെമിനാർ ന്റെ കാര്യം

💬 Comments

View all comments