Chapter Title : ഏയ് ഓട്ടോ 7 [ ഇക്കാടെ രതിദേവി]
കെട്ടിയോനും ബാക്കിയുള്ള മാരണങ്ങളും നമ്മളെയും കാത്ത് നിക്കുവല്ലേ..
ഉം...
ഞങ്ങൾ പിന്നെ മനസില്ലാ മനസോടെ അവരുടെ അടുത്തേക്ക് പോയി...
ഞാൻ ക്ഷീണം കാരണം വണ്ടി ഓടിത്തുടങ്ങിയപ്പൊഴേ കിടന്നുറങ്ങി..
എല്ലാവരും വണ്ടിയിൽ കയറിക്കഴിഞ്ഞ് ഏട്ടൻ വന്ന് വിളിച്ചുണർത്തിയപ്പോൾ ആണ് ഞാനെല്ലാവരെയും കാണുന്നത്... എൻ്റെ മക്കളെ ചേർത്ത് പിടിച്ച് ഞാൻ സീറ്റിൽ ഇരിക്കുവായിരുന്നു അപ്പൊഴേ തുടങ്ങി ഏട്ടൻ കൂട്ടം തെറ്റിപ്പോയി എന്നും പറഞ്ഞെന്നെ വഴക്ക് പറയാൻ കൂടെ നാത്തൂനും ഏറ്റ് പിടിച്ചു.. എന്നെ നാത്തൂൻ വഴക്ക് പറയുമ്പോൾ എൻ്റെ കെട്ടിയോനും ഒന്നും മിണ്ടാതെ നിൽക്കുകയാണ്...
നാത്തൂന് എന്നോടുള്ള ചൊരുക്ക് വേറെയാ.. അവൾടെ ആവശ്യത്തിന് എന്നെ രണ്ട് പവൻ സ്വർണം പണയം വെക്കാൻ ചോദിച്ചിട്ട് ഞാൻ കൊടുത്തില്ല.. ഒരു പത്ത് പവനോളം സ്വർണം എനിക്ക് ഉണ്ടായിരുന്നതാ ഇവിടെ ആവശ്യത്തിന് ഏട്ടൻ പണയം വെക്കാൻ ഒരു അഞ്ച് പവനോളം എങ്കിലും കൊടുത്തിട്ടുണ്ട്.
അത് പണയം വെച്ചിട്ട് അവസാനം വിറ്റു തൊലച്ചു...
എൻ്റെ കെട്ടിയോൻ ആണേൽ തങ്കച്ചിപ്പാസം ആണ്.. അവൾ ചോദിച്ചാൽ വീട്ടിലെ ആവശ്യം പോലും നോക്കാതെ എടുത്ത് കൊടുക്കും..
ഇപ്പോൾ വന്ന് വന്ന് ആകെ അഞ്ച് പവനേ ഉള്ളൂ അതിനി ആർക്കും ഞാൻ കൊടുക്കില്ലാന്നും പറഞ്ഞ് ഏട്ടനും ഞാനും കൂടെ ഒന്നുടക്കി.. അതിൻ്റെ കേടാണ് അവൾ തരം കിട്ടുമ്പോൾ എനിക്കിട്ട് കൊട്ടുന്നത്..
പിന്നെ അച്ഛൻ്റെ പേരിൽ ആണ് വീടും പറമ്പും.. ആകെ പത്ത് സെന്റെ ഉള്ളത്.. പിന്നെ ഒരു ഒരേക്കറ് ഏക്കറ് പറമ്പുണ്ട് തെങ്ങും വാഴയും ഒക്കെയായിട്ട് നല്ല ആദായം ഉള്ള ഭൂമിയാണ് എന്റെ കെട്ടിയോന്റെ പിടിപ്പ് കേട് കൊണ്ട് അതൊക്കെ നാത്തൂന്റെ കെട്ടിയോൻ ആണ് നോക്കുന്നത് അതിൻ്റെ ഒരു പങ്ക് അച്ഛൻ്റെ അക്കൗണ്ടിൽ വരും.. അതീന്ന് അച്ഛൻ എന്തേലും ഒക്കെ തരും..
ഏട്ടനെ അച്ഛൻ ആദ്യം ഇതൊക്കെ ഏൽപ്പിച്ചിരുന്നതാണ് പക്ഷേ ഇങ്ങേരുടെ കുടിയൊക്കെ കാരണം നേരാംവണ്ണം ഒന്നും നോക്കിയില്ല ആ ദേഷ്യത്തിൽ ഇരുന്ന അച്ഛനെ ചാക്കിലാക്കി നാത്തൂനും കെട്ടിയോനും കൂടെ ഇതൊക്കെ നോക്കി നടത്താൻ തുടങ്ങിയത്...
അച്ഛൻ സ്വത്തൊന്നും ഇതുവരെയും ആരുടേയും പേരിൽ എഴുതി കൊടുത്തിട്ടില്ല സ്വത്ത് കൈയിന്ന് പോയാൽ അച്ഛന് ഇവരാരും
💬 Comments
View all comments