Chapter Title : ഏയ് ഓട്ടോ 7 [ ഇക്കാടെ രതിദേവി]
കുഴപ്പം ഒന്നും ഇല്ലായിരുന്നു പക്ഷേ രണ്ട് പുകയയെടുത്തപ്പോൾ തന്നെ എനിക്ക് തലക്ക് പിടിച്ചു.. ഇക്ക അതിൻ്റെ കൂടെ എൻ്റെ വയറിൽ തലോടാൻ തുടങ്ങിയപ്പോൾ നല്ല മൂഡിലെത്തി ഞാൻ..
എങ്ങനെ ഉണ്ടെടി വലിച്ചിട്ട് ഇക്ക അത് ചോദിക്കുമ്പോൾ ഇനിയും അത് വലിക്കണം എന്ന മൂഡിലായിരുന്നു ഞാൻ..
കൊള്ളാം നല്ല ഫീലുണ്ടിക്കാ.. എനിക്കിനിയും വേണം ഞാൻ കൊഞ്ചാൻ തുടങ്ങി...
ഇനി കിട്ടില്ല ഇതേ ഉള്ളെന്നാ പറഞ്ഞേ.. പരിചയം ഇല്ലാത്ത കൊണ്ടാ..
ചോദിക്ക് ഇക്കാ എനിക്ക് ഒരു പുക കുടെ വേണം. എങ്ങനേലും വാങ്ങിച്ച് താ.. ഞാനിക്കയോട് കെഞ്ചാൻ തുടങ്ങിയപ്പോൾ
നോക്കട്ടേന്നും പറഞ്ഞ് ഇക്കാ വീണ്ടും ആ കടയിലേക്ക് പോയി.. ഞാനപ്പോൾ ആ ബൈക്കിൽ ചാരി നിൽക്കുകയായിരുന്നു
കുറച്ച് നേരം കഴിഞ്ഞ് ഇക്കാ വന്നു...
കിട്ടിയോ..
ഇല്ല... അയാള് തരാൻ വലിയ പാടാ...
ശ്ശെ ഒന്ന് നല്ല പോലെ ചോദിക്ക് ഇക്കാ കിട്ടും.. എനിക്ക് വേണം പ്ലീസ് കഞ്ചാവ് വലിച്ച് കിക്കായി ആണ് ഞാൻ പറഞ്ഞത്..
കിട്ടുകയൊക്കെ ചെയ്യും പക്ഷേ നീ വിചാരിക്കണം..
ഞാനോ... ഞാനെന്ത് ചെയ്യാനാ..
നീയൊന്ന് കാണിച്ചു കൊടുക്ക് അയാൾ ഇല്ലെങ്കിലും എവിടുന്നേലും വരുത്തി തരും ഇക്ക ചിരിച്ചു..
ഒന്ന് പോയേ.. ഞാനൊന്ന് മുഖം കോട്ടി..
നിനക്ക് വേണേൽ മതി...
ഉം...
എന്ത് ഉം.. എന്ന് വേണോ നിനക്ക്..
വേണം...
എന്നാ ഞാൻ വിളിക്കുമ്പോൾ അങ്ങോട്ട് വായെന്നും പറഞ്ഞ് ഇക്കാ വീണ്ടും കടയിലേക്ക് പോയി..
അയാളോട് എന്തൊക്കെയോ സംസാരിച്ചു. എന്നെ അയാള് ഇടക്കിടക്ക് നോക്കുന്നത് ഞാൻ കണ്ടു.
അത് കഴിഞ്ഞ് എന്നെ കൈ കാണിച്ച് വിളിച്ചപ്പോൾ ഞാനങ്ങോട്ട് ചെന്നു..
💬 Comments
View all comments