0%

Chapter Title : ഏയ് ഓട്ടോ [ ഇക്കാടെ രതിദേവി]

Author : kkstories Read All Parts 11.8K

ഇക്ക ഞാൻ ഏട്ടനോട് പറഞ്ഞിട്ടുണ്ട്..

അവനോട് പറഞ്ഞിട്ട് കാര്യമില്ല മോളേ.. മോള് എങ്ങനേലും അവനോട് നിർബന്ധിച്ച് ഒന്ന് വാങ്ങി താ.. ഇപ്പോൾ തന്നെ ഒരു പതിനായിരത്തിന് മുകളിൽ ആയിട്ടുണ്ട്. ഡീസലൊക്കെ അടിക്കണ്ടേ മോളേ...

അറിയാം ചേട്ടാ.. ഇപ്പോൾ വർക്ക് കുറവായത് കൊണ്ടല്ലേ..

വർക്ക് ഇല്ലെങ്കിലും അവന് ഡെയ്‌ലി കുടിക്കാൻ കാശില്ലേ.. അത് എനിക്ക് തന്നാൽ മതീയാരുന്നല്ലോ..

ഉം.. ഞാൻ മൂളി.. അയാള് പറഞ്ഞത് കാര്യമാണ് പിന്നെ ഒന്നും എനിക്ക് പറയാൻ പറ്റില്ല..

മോളേ ഇങ്ങനെ ആണേൽ നാളെ മുതൽ കൊച്ചിനെ ആക്കാൻ ഞാൻ വരില്ല കേട്ടോ...

അയ്യോ അങ്ങനെ പറയല്ലേ ഇക്ക... കുറച്ച് ദിവസം കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്യ്...

ഞാൻ കുറേയായില്ലേ മോളേ നിങ്ങൾക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നു.. മോളൊന്ന് അഡ്ജസ്റ്റ് ചെയ്യുവാണേൽ ഞാൻ ഫ്രീ ആയിട്ട് വേണേലും ഓടിയേനേ.. ഇക്ക അത് പറഞ്ഞോണ്ട് എന്നെ അടിമുടി ഒന്ന് നോക്കി.

ഞാനാകെ നിന്ന് വിയർത്തു ഇക്ക ഇങ്ങനെ ഒരു കണ്ണിൽ എന്നെ കാണുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല..

ഞാൻ ഷോക്കടിച്ചപോലെ നിക്കുന്ന കണ്ട് മോളേ ആരോടും പറയരുത്.. ഞാൻ പിള്ളേരെ കൊണ്ട് വിട്ടിട്ട് എനിക്ക് പറയാനുള്ളത് നിനക്ക് മെസ്സേജ് ചെയ്യാം മോള് നല്ല പോലെ ഒന്നാലോചിക്ക്. ഓട്ടോയിൽ വേറെയും കുറേ പിള്ളേര് ഉള്ളത് കൊണ്ട് അധികനേരം ഇക്ക നിൽക്കാതെ വേഗം പോയി...

ഇക്കാനെ കൊണ്ട് ഞങ്ങൾക്ക് ഉപകാരമേ ഉള്ളു. എന്നാലും ഇക്കായെ ഒന്നും എനിക്ക് വേറേ രീതിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലാരുന്നു. പിന്നെ ഇതൊക്കെ ചേട്ടനോട് പറഞ്ഞാല് വഴക്കും അടിയും ഉണ്ടാകും. എന്തായാലും കാശ്

💬 Comments

View all comments