Chapter Title : ഏയ് ഓട്ടോ [ ഇക്കാടെ രതിദേവി]
വരുന്നത് തന്നെ
മോളെ എനിക്കു അത്രക്ക് ഇഷ്ടമായകൊണ്ടാ...
വൈകിട്ട് ഞാൻ കൊച്ചിനെ ആക്കാൻ വരുമ്പോൾ മോള് ആലോചിച്ചു ഒരു മറുപടി താ..
നോ ആണേലും ഞാൻ കാശ് ചോദിച്ച് ശല്യം ചെയ്യില്ല
ഇതിൻ്റെ പേരിൽ എന്നെ കാണുമ്പോൾ മുഖം തിരിച്ച് നടക്കരുത് കേട്ടോ..
ഇങ്ങനെ കുറച്ച് മെസ്സേജ് ഇക്കാ എനിക്ക് അയച്ച് തന്നു.
ഞാനതിനൊന്നും റിപ്ലൈ കൊടുക്കാൻ പോയില്ല.
അന്ന് വൈകിട്ട് മോള് സ്കൂളിൽ നിന്നും വരാറായപ്പോൾ ഞാനവളെ കൂട്ടാനായി റോഡിലേക്ക് പോയി നിന്നു. ഇളയ കൊച്ചിനെ എന്റെ തോളിലിട്ടോണ്ട് ആണ് ഞാൻ നിന്നത്.
ഇക്ക മൂത്ത മോളെ സ്കൂളിൽ നിന്നും കൊണ്ട് വന്ന് ഓട്ടോ ഞങ്ങളുടെ വീടിന് മുന്നിലെ വേലിക്കരുകിൽ കൊണ്ട് നിർത്തി. വണ്ടി നിന്നതും അവള് ഇറങ്ങി വീട്ടിലേക്ക് ഓടി.
ഞാൻ ഇക്കയുടെ കയ്യീന്ന് ബാഗ് വാങ്ങിച്ചപ്പോൾ ഇക്ക എന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനെ കൊഞ്ചിക്കാൻ നോക്കുവാരുന്നു. അവളാണേൽ ഇക്ക വിളിച്ചപ്പോൾ എന്റെ തോളിലേക്ക് ചാഞ്ഞു.
മോളെ ഞാൻ പറഞ്ഞ കാര്യം എന്തായി.. ഇക്ക അത് ചോദിച്ചതും ഇക്ക ഇനി അങ്ങനെ എന്നോട് പറയരുത്.. ഞാൻ മാല പണയം വെച്ച് ഇക്കാടെ കാശ് തന്നോളാം.. ഞാനെൻ്റെ കെട്ടുതാലി ഒരു കൈ കൊണ്ട് എടുത്ത് കാണിച്ച് പറഞ്ഞു.
ഏയ് അതൊന്നും വേണ്ട അത് മോളുടെ കഴുത്തിൽ തന്നെ കിടന്നോട്ടെ എന്ന് പറഞ്ഞോണ്ട് ഇക്ക ഓട്ടോയിൽ ഇരുന്നോണ്ട് തന്നെ എന്റെ ഒരു കൈയിൽ കേറി പിടിച്ചു.
വലിയ ആൾ സഞ്ചാരം ഇല്ലാത്ത ഒരു ചെറിയ റോഡ് ആണ് ഞങ്ങളുടെ. വീടുകളും വളരെ കുറവാണ്. വീടിൻ്റെ മുന്നിലെ റോഡ് സൈഡിൽ
💬 Comments
View all comments