Chapter Title : എയർഹോസ്റ്റസ് ശിവന്യ (MAHADEV)
എടുക്കണം.." ശിവന്യ പറഞ്ഞു
"ഓൾ ദി ബേസ്ഡ് ഫോർ യുവർ ബറൈറ് ഫ്യൂച്ചർ ."
"താങ്ക് യു മാം ."
"സർ ഫ്ലൈറ്റ് ഓൺ ടൈം ആണ്... ഫ്ലൈറ്റ് ഇപ്പൊ സെക്യൂരിറ്റി ചെക്കിലാണ് .. അര മണിക്കൂറിനകം ഫ്ലൈറ്റ് പുറപ്പെടും.. ബാക്കി എല്ലാരും ചെക്ക് ഇൻ ചെയ്തു... സർ വേഗം സെക്യൂരിറ്റി കൗണ്ടറിലേക് ചെല്ലൂ "
"അലീന... എങ്ങനാ ഫ്ലൈറ്റ് ഫുൾ ആണോ.? "
"ആണ് സർ . 260 പേർ ചെക്ക് ഇൻ ചെയ്തിട്ടുണ്ട്.."
"എന്തുപറ്റി സർ ?"
"അല്ല മോൾടെ എല്ലാ സാധനങ്ങളും മറ്റും കുറെ അധികം ഉണ്ട്.. 26 കെ ജി മുകളിൽ വരും. 15 കെ ജി അല്ലെ പെർമിറ്റെഡ്.."
അലീന ചിരിച്ചു.
"ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ് .. സാർ ഒന്ന് ഓഡർ ഇട്ടാൽ പോരെ... സ്പെഷ്യൽ കൺവെയറിലൂടെ സാറിന്റെ ലഗേജ് ഫ്ലൈറ്റിൽ ലോഡ് ചെയ്യുമല്ലോ... ഞാൻ ലോഡിങ് ടീമിനോട് പറഞ്ഞോളാം സാർ .. യു ഡോണ്ട് വറി.. ഐ വിൽ മാനേജ് ഇറ്റ്.. ഹാപ്പി ജേർണി ."
"താങ്ക് യൂ അലീന. "
ശിവപ്രസാദ് കസ്റ്റംസ് ഓഫീസർ ആയോണ്ട്.. സെക്യൂരിറ്റി ഗേറ്റിൽ വെയിറ്റ് ചെയ്യേണ്ടി വന്നില്ല..ഗ്രീൻ ചാനലിലൂടെ അവർ ടെർമിനൽ അകത്തു എത്തി..
ടെർമിനൽ ഫുള്ളി എയർ കണ്ടിഷൻഡ് ആയതുകൊണ്ട് അവൾക് നന്നായിട്ട് തണുക്കുന്നുണ്ടായിരുന്നു.
അവരുടെ ഫ്ലൈറ്റ് ഗേറ്റ് 4 യിലാണ് പാർക്ക് ചെയ്തിരുന്നത്... അവൾ അതിലൂടെ വിമാനത്തെ നോക്കികൊണ്ടിരുന്നു.. ശിവപ്രസാദ് ഫ്ലൈറ്റ് ഗ്രൗണ്ട് ഓപ്പറേഷൻസിനെ കുറിച്ച് വർണിച്ചുകൊണ്ടിരുന്നു .
ഫ്ലൈറ്റ് 20
💬 Comments
View all comments