Chapter Title : എയര്‍പോര്‍ട്ട് ഓട്ടം 2
സമീപമെത്തി ഞാന്‍ പതിയെ ജനലില്‍ മുട്ടി. ഗീത മെല്ലെ അത് തുറന്നു.
“അടുക്കളവാതില്‍ തുറന്നിട്ടിട്ടുണ്ട്... ഒന്നിലും തട്ടാതെ വരണേ” അവള്‍ പറഞ്ഞു. “തള്ള കിടന്നോ” ഞാന്‍ ചോദിച്ചു. അവള്‍ മൂളി.
ഞാന്‍ അടുക്കളയുടെ വാതില്‍ തുറന്ന് ഉള്ളില്‍ കയറി അത് ചാരിയടച്ചു. പിന്നെ ഇരുട്ടിലൂടെ പതിയെ നടന്നു. അവളുടെ മുറിയുടെ വാതില്‍ക്കല്‍ ഞാനെത്തി. ഇരുളിലൂടെ ഞാന്‍ ഉള്ളില്‍ കയറി. ഗീത എന്നെ കാത്ത് നില്‍പ്പുണ്ടായിരുന്നു. അവള്‍ കതക് പതിയെ അടച്ചു കൊളുത്തിട്ടു. ഞാന്‍ ഇരുട്ടില്‍ അവളുടെ നിഴല്‍ കണ്ടു. എന്റെ സമീപത്തേക്ക് അവളെത്തി. ഇരുട്ടില്‍ വ്യക്തമായി കാണാന്‍ പറ്റുമായിരുന്നില്ല.
“പിറന്ന പടിയാണ് ഞാന്‍..”
കുലുങ്ങി ചിരിച്ചുകൊണ്ട് ഗീത മൊഴിഞ്ഞു. എന്റെ ഉള്ളില്‍ ഒരു ബോംബ് പൊട്ടിയത് പോലെ എനിക്ക് തോന്നി. ശരീരം അടിമുടി വിറയ്ക്കുന്നത് ഞാനറിഞ്ഞു.
“മൂന്നു മണി ആകാറായി..വേഗം എല്ലാം ഊര്..തള്ള നാലരയ്ക്ക് എഴുന്നേല്‍ക്കും” അവള്‍ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു. ഞാന്‍ ദ്രുതഗതിയില്‍ വിവസ്ത്രനായി. എന്റെ കുണ്ണ ഇരുമ്പുപാര പോലെ മൂത്ത് മുഴുത്തു നിവര്‍ന്നു നിന്നു ത്രസിച്ചു. ഗീത എന്റെ അരികിലെത്തി. ഞാന്‍ അവളുടെ തോളില്‍ കൈകള്‍ വച്ചു. അവളുടെ ശരീരം നനഞ്ഞിരുന്നു.
“ഇതെന്താ നനവ്..” ഞാന്‍ ശബ്ദം തീരെ താഴ്ത്തി ചോദിച്ചു.
“എല്ലാം ഊരിക്കളഞ്ഞിട്ടു ബാത്ത്റൂമില്‍ കേറി കുറെ വെള്ളം കോരി ഒഴിച്ചു..നനഞ്ഞപ്പോള്‍ നല്ല സുഖം..” എന്റെ നെഞ്ചിലേക്ക് മുഴുത്ത മുലകള്‍ അമര്‍ത്തിക്കൊണ്ട് ഗീത പറഞ്ഞു. എന്റെ ലിംഗം അവളുടെ അടിവയറ്റില്‍ തുളഞ്ഞു കയറി.
“എന്റെ മുത്തെ..” ഞാന്‍ ഭ്രാന്തമായ ആവേശത്തോടെ അവളെ പുണര്‍ന്നു. അവളുടെ ശരീരത്തിന്റെ കൊഴുപ്പും മൃദുലതയും എന്നില്‍ പടര്‍ന്നു കയറി.
💬 Comments
View all comments