Chapter Title : ഏഴാം നാൾ [കൊച്ചുമോൻ]
കുഞ്ഞിനെ ഉറക്കി..
എടി..... ഇവൾക്ക് ഒരു അനിയൻ കൂടി വേണ്ടേ പെണ്ണെ..
ഞാൻ ചിരിച്ചു.. എന്നിട്ട് താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു...
ഓഹ് വേണ്ട ചേട്ടായി ഇവള് മതി...
എന്നിട്ട് ചേട്ടായിയെ നോക്കി.. പുള്ളി എന്നെ നോക്കി നിൽക്കുവാണ്...
ഞാൻ ചിരിച്ചു...
എടി നിനക്ക് വേണ്ടേ എനിക്ക് വേണം.. അതിന് എനിക്ക് നിന്നെ വേണം പെണ്ണെ...
ചേട്ടായി എന്നെ പിടിക്കാൻ വന്നു.. ഞാൻ ബെഡ്റൂമിലേക്ക് ഓടി..
എന്റെ പിന്നാലെ ചേട്ടായിയും.. എന്നെ കെട്ടിപിടിച്ചു കട്ടിലിൽ കിടന്നു ഉരുണ്ടു..
ഞങ്ങൾ അടുത്ത ആൺ കുട്ടിക്ക് വേണ്ടിയുള്ള കളിയിൽ ഏർപ്പെട്ടു...
അടുത്ത വർഷം എനിക്ക് ഒരാൺ കുഞ്ഞ് ജനിച്ചു...
ഞങ്ങൾ ഹാപ്പി ആയി ജീവിക്കുന്നു...
അവസാനിച്ചു...
💬 Comments
View all comments