0%

Chapter Title : ഏഴാം നാൾ [കൊച്ചുമോൻ]

Author : kkstories Read All Parts 396

പോലും പറ്റിയില്ല..

കല്ലിയാണം കഴിഞ്ഞുള്ള നാളുകൾ ഞാൻ ഒരുപാട് സ്വപ്നം കണ്ടതാണ്..

എന്നെ ചേട്ടായി കെട്ടിപിടിക്കുന്നതും ഉമ്മ വെക്കുന്നതും പിന്നെ പണിയുന്നതും ഒക്കെ..

ഞങ്ങൾ ഫോണിലൂടെ സംസാരിക്കുമ്പോൾ ഒരുപാട് യാത്രകൾ പ്ലാൻ ചെയ്തിരുന്നു..ഒന്നും നടന്നില്ല...

അങ്ങനെ ഏഴാംമത്തെ ദിവസം എത്തി.. വൈകുന്നേരം സുമേഷ് ചേട്ടൻ ഒരു ഗുളിക എനിക്ക് തന്നു..

ഞാൻ സുമേഷ് ചേട്ടായിയെ നോക്കി..

എടി ഇത് സ്ലീപ്പിങ് പിൽസ് ആണ്.. ഇത് പൊടിച്ചു പാലിൽ ചേർത്തു കൊടുക്ക്...

ചേട്ടായി.. ഞാൻ വിളിച്ചു..

എടി എത്ര ദിവസം ആയി... ഒരാഴ്ച്ച ആയി.. സ്വന്തം പെണ്ണിനെ ഒന്നു കെട്ടിപ്പിടിക്കാൻ പോലും പറ്റുന്നില്ല..

എനിക്ക് ചിരി വന്നു.

അപ്പോൾ ആഗ്രഹം ഉണ്ട്..

പിന്നെ കാണില്ലേ... കല്യാണത്തിന് മുൻപ് വേണ്ടല്ലോ എന്ന് വെച്ചിട്ട..അല്ലെങ്കിൽ നിന്നെ ഞാൻ..

ചേട്ടായി ചിരിച്ചു...

എന്തെ ചെയ്തില്ല... ഞാൻ ആശിച്ചതാണ്..

എടി എന്നാ നിനക്ക് പറയാൻ മേലാരുന്നോ...

ചേട്ടായി എന്റെ അടുത്തേക്ക് വന്നു...

അപ്പോഴേക്കും അമ്മ വിളിച്ചു..

എടാ സുമേഷേ..... ഇങ്ങു വന്നേ...

എടി നീ പെട്ടന്ന് ചായ എടുക്ക് അതിൽ ഈ മരുന്ന് പൊടിച് ഇട്..

ഞാൻ തല കുലുക്കി...

ഞാൻ ചായയിൽ പൊടിച്ചിട്ട് ചായ അമ്മക്ക് കൊടുത്തു...

എന്നിട്ട് ഞാൻ വൃത്തി ആയി കുളിച്ചു...

ഇന്ന് രാത്രി എനിക്ക് സുമേഷ് ചേട്ടായിയുടെ പെണ്ണ് ആകണം..

ചേട്ടായിയും കുളിച്ചു...

രാത്രി പെട്ടന്ന് അമ്മ കിടന്നു..

എടി എനിക്ക് ക്ഷീണം പോലെ അതുകൊണ്ട് ഞാൻ കിടക്കുവാ...

ഞാൻ ചിരിച്ചു... സക്സസ്...

ഞാനും ചേട്ടായിയും ഒന്നിച്ചു ഫുഡ്‌ കഴിച്ചു...

എടി ഇന്ന് രാത്രി നമ്മുടെ രാത്രി ആണ്...

ഞാൻ അടുക്കളയിൽ പണി തീർത്തു ബെഡ് റൂമിലേക്ക്‌ നടന്നു..

സുമേഷ് ചേട്ടായി ബെഡ്‌ഡിൽ ഇരിക്കുവാണ്.. ഞാൻ അടുത്തിരുന്നു..

ഞങ്ങൾ പരസ്പരം നോക്കി..

എന്നെ ചേർത്ത് ഇരുത്തി...

എടി ഇത്രയും ദിവസം നീ ക്ഷമിച്ചല്ലോ പെണ്ണെ...

ഞാൻ ചേട്ടായിയെ ഓർത്താണ് ക്ഷമിച്ചത്..

അല്ലെങ്കിലോ.. പുള്ളി ചിരിച്ചോണ്ട് ചോദിച്ചു..

ഇല്ലെങ്കിൽ ഞാൻ ഇട്ടിട്ട് പോയേനെ..

എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തു ഉമ്മ വെച്ചു..

ഇനി നീ ഇട്ടിട്ട് പോകുമോടി..

പോകണോ..

ഞാൻ ചിരിച്ചു..

💬 Comments

View all comments